പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

CAREER

ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡനിൽ ജൂനിയർ പ്രോജെക്ട് ഫെല്ലോ

ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡനിൽ ജൂനിയർ പ്രോജെക്ട് ഫെല്ലോ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ...

തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ തസ്തികകളിൽ ഒഴിവ്: കരാർ നിയമനം

തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ തസ്തികകളിൽ ഒഴിവ്: കരാർ നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലും, വയനാട് ജില്ലാ പ്രോഗ്രാം...

ആയുർവേദ ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ

ആയുർവേദ ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കേരള ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഇപ്പോൾ...

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ പ്രൊഫസർ ആന്റ് ഡയറക്ടർ: വാക്-ഇൻ-ഇന്റർവ്യൂ മാർച്ച്‌ 31ന്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ പ്രൊഫസർ ആന്റ് ഡയറക്ടർ: വാക്-ഇൻ-ഇന്റർവ്യൂ മാർച്ച്‌ 31ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

എസ്.ടി. പ്രൊമോട്ടർ പരീക്ഷ: ഹാൾ ടിക്കറ്റ്  വെബ്സൈറ്റിലും ലഭ്യം

എസ്.ടി. പ്രൊമോട്ടർ പരീക്ഷ: ഹാൾ ടിക്കറ്റ് വെബ്സൈറ്റിലും ലഭ്യം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിൽ എസ്.ടി പ്രൊമോട്ടർ ഒഴിവുകളിൽ മാർച്ച് 27ന് രാവിലെ 11.30ന് എഴുത്ത് പരീക്ഷ നടത്തും....

ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ അധ്യാപക ഒഴിവ്: അവസാന തീയതി മാർച്ച്‌ 31

ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ അധ്യാപക ഒഴിവ്: അവസാന തീയതി മാർച്ച്‌ 31

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡല്‍ഹി: നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍,...

പി.എസ്.സി.വകുപ്പുതല പരീക്ഷ പുന:ക്രമീകരിച്ചു: വിശദവിവരങ്ങൾ അറിയാം

പി.എസ്.സി.വകുപ്പുതല പരീക്ഷ പുന:ക്രമീകരിച്ചു: വിശദവിവരങ്ങൾ അറിയാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: വകുപ്പുതല പരീക്ഷയുടെ ഭാഗമായി മാർച്ച് 31ന് ഉച്ചയ്ക്ക് 2മുതൽ 3.30 വരെ (സെഷൻ -2) നടത്താൻ നിശ്ചയിച്ചിരുന്ന...

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് പരിശീലന പരിപാടി

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് പരിശീലന പരിപാടി

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ...

ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ ഹോമിൽ കെയർ ടേക്കർ: വാക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 5ന്

ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ ഹോമിൽ കെയർ ടേക്കർ: വാക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 5ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച...

വിവിധ കേന്ദ്ര  സർവകലാശാലകളിൽ അധ്യാപകർക്ക് അവസരം: 214 ഒഴിവ്

വിവിധ കേന്ദ്ര സർവകലാശാലകളിൽ അധ്യാപകർക്ക് അവസരം: 214 ഒഴിവ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളിലുള്ള 214 അധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തമിഴ്നാട്, കർണാടക,...

എസ്എസ്എൽസി ഫലം നാളെ: പാസായവർക്ക് ചേരാവുന്ന കോഴ്സുകൾ ഇതാ

എസ്എസ്എൽസി ഫലം നാളെ: പാസായവർക്ക് ചേരാവുന്ന കോഴ്സുകൾ ഇതാ

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കുകയാണ്. പത്താം ക്ലാസ് പാസ്സായവർക്ക് പ്ലസ് വൺ കോഴ്സിന് പുറമെ ചേരാൻ കഴിയുന്ന ഏതാനും കോഴ്സുകളെക്കുറിച്ച് അറിയാം. ഹാൻഡ്‌ലൂം ടെക്നോളജി 🔵കണ്ണൂരിലും (http://iihtkannur.ac.in) തമിഴ്‌നാട്ടിലെ സേലം,...

പ്ലസ്ടു പരീക്ഷാഫലം വൈകിട്ട് മൂന്നരയോടെ: വെബ്സൈറ്റ് വിവരങ്ങൾ

പ്ലസ്ടു പരീക്ഷാഫലം വൈകിട്ട് മൂന്നരയോടെ: വെബ്സൈറ്റ് വിവരങ്ങൾ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ പ്ലസ്ടു പരീക്ഷാഫലം 9ന് വൈകിട്ട് 3.30മുതൽ ലഭ്യമാകും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9ന് വ്യാഴാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കുക. ഇതിനു...

ബഡ്സ് സ്കൂളൂകൾക്കുള്ള മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു: അഭിപ്രായം അറിയിക്കാം

ബഡ്സ് സ്കൂളൂകൾക്കുള്ള മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു: അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം:രാജ്യത്ത് നടപ്പാക്കിയിട്ടുള്ള ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകൾ, ബഡ്സ് സ്കൂളുകൾ എന്നിവയ്ക്കുള്ള മാർഗ നിർദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു. 4 ശതമാനം സംവരണം...

എസ്എസ്എൽസി പരീക്ഷാഫലം വേഗത്തിൽ അറിയാം: സൈറ്റുകളുടെ വിവരങ്ങൾ

എസ്എസ്എൽസി പരീക്ഷാഫലം വേഗത്തിൽ അറിയാം: സൈറ്റുകളുടെ വിവരങ്ങൾ

തിരുവനന്തപുരം:2023-24 വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങൾ മെയ് 8ന് വൈകിട്ട് 3.30 മുതൽ ലഭ്യമായി തുടങ്ങും. 3 മണിക്ക് മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. മന്ത്രിയുടെ വാർത്താ സമ്മേളനത്തിന് ശേഷം വിവിധ വെബ്സൈറ്റുകൾ വഴി...

ഐസിഎസ്ഇ, ഐ.എസ്.സി പരീക്ഷാഫലം: 99.47 ശതമാനം വിജയം.

ഐസിഎസ്ഇ, ഐ.എസ്.സി പരീക്ഷാഫലം: 99.47 ശതമാനം വിജയം.

തിരുവനന്തപുരം:കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) നടത്തിയ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐ.എസ്.സി. (12-ാം ക്ലാസ്) പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.ഐസിഎസ്ഇയിൽ 99.47 ശതമാനമാണ് വിജയം. ഐ.എസ്.സിയിൽ 98.19ശതമാനം വിദ്യാർത്ഥികളും...

യുഇയിലെ കമ്പനിയിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ 6വരെ മാത്രം

യുഇയിലെ കമ്പനിയിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ 6വരെ മാത്രം

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഇയിലെ കമ്പനിയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് പാസ്സായവരും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. നിയമനം നടത്തുന്ന തസ്തികകളുടെ വിവരങ്ങൾ താഴെ🔵അലൂമിനിയം ഫാബ്രിക്കേറ്റർ :...

നാഷനൽ ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ 31വരെ

നാഷനൽ ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ 31വരെ

തിരുവനന്തപുരം:കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന് കീഴിൽ എസ്ടി വിദ്യാർഥികൾക്കായി നടപ്പാക്കുന്ന നാഷനൽ ഓവർസീസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിദേശത്ത് മാസ്റ്റേഴ്സ്, പിഎച്ച്ഡി, പോസ്റ്റ്-ഡോക്ടറൽ ഗവേഷണം തുടങ്ങിയ കോഴ്സുകൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക....

എസ്എസ്എൽസി പരീക്ഷാഫലം: വിജയ ശതമാനം കുറയുമെന്ന് സൂചന

എസ്എസ്എൽസി പരീക്ഷാഫലം: വിജയ ശതമാനം കുറയുമെന്ന് സൂചന

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രഖ്യാപിക്കാനിരിക്കെ വിജയ ശതമാനത്തിൽ നേരിയ കുറവുണ്ടാകുമെന്ന് സൂചന. കഴിഞ്ഞ വർഷം 99.70 ശതമാനമായിരുന്നു വിജയം. ഈ വർഷം ഇതിൽ നിന്ന് കുറയുമെന്നാണ് വിവരം. മെയ് 8ന് ഉച്ചയ്ക്ക് 3ന് മന്ത്രി...

ഏറ്റവും മികച്ച അവധിക്കാല വിനോദ- വിജ്ഞാന ക്യാമ്പ് CAMPAZA-24: നിങ്ങളുടെ നാട്ടിലും

ഏറ്റവും മികച്ച അവധിക്കാല വിനോദ- വിജ്ഞാന ക്യാമ്പ് CAMPAZA-24: നിങ്ങളുടെ നാട്ടിലും

മാർക്കറ്റിങ് ഫീച്ചർ കൊച്ചി: BE A SUPER HERO എന്ന തീം അടിസ്ഥാനമാക്കിയ ഗെയിംസ് & ഫൺ ആക്ടിവിറ്റീസ് ക്യാമ്പ് എറണാകുളം ജില്ലയിൽ അങ്കമാലി കൺവെൻഷൻ സെന്ററിൽ ( തുറവൂർ jn ) മെയ്‌ 11 ശനിയും, പത്തനംതിട്ട ജില്ലയിലെ അടൂരിൽ മെയ്‌ 19 ഞായറും രാവിലെ 9:30 മുതൽ...

സ്കൂൾ വിദ്യാർത്ഥികൾക്ക് വെബ് ഡെവലപ്മെന്റ് കോഴ്സ്

സ്കൂൾ വിദ്യാർത്ഥികൾക്ക് വെബ് ഡെവലപ്മെന്റ് കോഴ്സ്

തിരുവനന്തപുരം:ഹൈസ്‌കൂൾ / ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് വെബ് ഡെവലപ്മെന്റ് കോഴ്സ് പ്രവേശനത്തിന് അവസരം. വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യ വികാസം ലക്ഷ്യമാക്കി പൂജപ്പുര എൽ.ബി.എസ്. വനിതാ എഞ്ചിനീയറിങ് കോളജിലാണ് കോഴ്സ്. 40 മണിക്കൂർ ദൈർഘ്യമുള്ള പ്രൊഫഷണൽ...

Useful Links

Common Forms