തിരുവനന്തപുരം:ഹൈസ്‌കൂൾ / ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് വെബ് ഡെവലപ്മെന്റ് കോഴ്സ് പ്രവേശനത്തിന് അവസരം. വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യ വികാസം ലക്ഷ്യമാക്കി പൂജപ്പുര എൽ.ബി.എസ്. വനിതാ എഞ്ചിനീയറിങ് കോളജിലാണ് കോഴ്സ്. 40 മണിക്കൂർ ദൈർഘ്യമുള്ള പ്രൊഫഷണൽ വെബ് ഡെവലപ്‌മെന്റ് കോഴ്‌സാണിത്. അടുത്ത ബാച്ച് മെയ് 7 ന് തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 9447329978, http://lbt.ac.in
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...