JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ 11ന് വൈകിട്ട് നാല് മണിവരെയാണ് അപേക്ഷ സ്വീകരിക്കുന്ന സമയം.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും https://rcctm.gov.in.