പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ അധ്യാപക ഒഴിവ്: അവസാന തീയതി മാർച്ച്‌ 31

Mar 22, 2022 at 8:28 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡല്‍ഹി: നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, അക്കാഡമിക് ഫെലോസ് (കരാര്‍ നിയമനം) എന്നീ തസ്തികകളിലാണ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 31. അപേക്ഷാഫീസ് 1000 രൂപ.യോഗ്യത, പ്രായം, പരിചയം എന്നിവ യു.ജി.സി. നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ്‌.

\"\"

കോണ്‍സ്റ്റിറ്റ്യൂഷണല്‍ ലോ, ജൂറിസ്പുഡന്‍സ്‌, ക്രിമിനല്‍ ലോ, കോര്‍പ്പറേറ്റ് ലോസ്, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്, ഇന്റര്‍നാഷണല്‍ ലോ, കോംപറ്റീഷന്‍ ലോ, ടാക്‌സേഷന്‍ ലോ, ലോ ആന്‍ഡ് ടെക്‌നോളജി, ഫിനാന്‍ഷ്യല്‍ ലോസ്, റെഗുലേറ്ററി സ്റ്റഡീസ് ആന്‍ഡ് ക്ലിനിക്കല്‍ ലീഗല്‍ എജുക്കേഷന്‍ വിഷയങ്ങളില്‍ സ്‌പെഷ്യലൈസ്‌ ചെയ്തവര്‍ക്കും അവസരമുണ്ട്.

കൂടുതൽ വിവരങ്ങള്‍ക്ക്: https://nludelhi.ac.in/home.aspx

Follow us on

Related News