പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഇന്ത്യൻ നേവിയിൽ ട്രേഡ്‌സ്മാൻ മേറ്റ് നിയമനം: അപേക്ഷ സെപ്റ്റംബർ 25വരെ

ഇന്ത്യൻ നേവിയിൽ ട്രേഡ്‌സ്മാൻ മേറ്റ് നിയമനം: അപേക്ഷ സെപ്റ്റംബർ 25വരെ

തിരുവനന്തപുരം:ഇന്ത്യൻ നേവിയുടെ ആൻഡമാൻ നിക്കോബാർ കമാൻഡിനു കീഴിലെ വിവിധ യൂണിറ്റുകളിലുള്ള ട്രേഡ്മാൻ മേറ്റ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 362 ഒഴിവുകളാണ് ഉള്ളത്. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ...

സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ വിവിധ ഒഴിവുകൾ: അപേക്ഷ സെപ്റ്റംബർ 24വരെ

സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ വിവിധ ഒഴിവുകൾ: അപേക്ഷ സെപ്റ്റംബർ 24വരെ

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഡൽഹി സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷ നൽകാം.ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ്, അക്കൗണ്ടന്റ്, അസിസ്റ്റൻറ് എൻജിനീയർ - സിവിൽ ,...

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 490 അപ്രന്റിസ് ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 490 അപ്രന്റിസ് ഒഴിവുകൾ

തിരുവനന്തപുരം:ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ സതേൺ റീജയണിൽ 490 അപ്രന്റീസ് ഒഴിവുകൾ . കേരളത്തിൽ മാത്രമായി 80 ഒഴിവുകൾ ഉണ്ട് . അപേക്ഷകൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 10. ട്രേഡ് അപ്രന്റിസ് , ടെക്നീഷ്യൻ അപ്രന്റീസ്, ട്രേഡ് അപ്രന്റീസ് (...

കണ്ണൂർ സർവകലാശാലയിലെ സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയിലെ സ്പോട്ട് അഡ്മിഷൻ

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിൽ എസ് സി /എസ് ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും സെപ്റ്റംബർ 11,12 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. സെപ്റ്റംബർ 7നകം അപേക്ഷ നൽകിയവർക്കാണ് അവസരം. [adning...

എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ വിവിധ ഒഴിവുകൾ

എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ 100 ഒഴിവുകളിലേക്കാണ് വിജ്ഞാപനം വന്നിരിക്കുന്നത്. ഉദ്യോഗാർഥികൾ സെപ്റ്റംബർ 4, 7, 11, 14 തീയ്യതികളിൽ ബംഗളൂരുവിൽ നടക്കുന്ന ഇന്റർവ്യൂവിൽ...

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു: അധ്യാപക ദിനത്തിൽ പാലക്കാട്‌ സമ്മാനിക്കും

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു: അധ്യാപക ദിനത്തിൽ പാലക്കാട്‌ സമ്മാനിക്കും

തിരുവനന്തപുരം:2022-23 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളിൽ 5 അധ്യാപകരെ വീതവും, ഹയർ സെക്കന്ററി വിഭാഗത്തിൽ 4 അധ്യാപകരെയും, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ 1 അധ്യാപകനെയുമാണ് അവാർഡിന്...

എംബിബിഎസ് ക്ലാസുകൾ ഇന്നുമുതൽ

എംബിബിഎസ് ക്ലാസുകൾ ഇന്നുമുതൽ

തൃശൂർ: ആരോഗ്യ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത മെഡിക്കൽ കോളജുകളിൽ എംബിബിഎസ് ക്ലാസുകൾക്ക് ഇന്ന് തുടക്കം. പിജി കോഴ്സുകൾ (എംഡി, എംഎസ്) 5മുതൽ ആരംഭിക്കും. [adning...

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ സ്പോട്ട് അഡ്മിഷൻ

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ നടത്തും. ബിടെക് (സിഇ, സിഎസ്, ഇസി, ഇഇ, ഐടി, എംഇ, ഷിപ്പ് ടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ, പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി), ഇന്റഗ്രേറ്റഡ്...

കേന്ദ്ര സർവകലാശാലയിൽ പിജി ഡിപ്ലോമ പ്രവേശനം

കേന്ദ്ര സർവകലാശാലയിൽ പിജി ഡിപ്ലോമ പ്രവേശനം

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിലെഇ.ശ്രീധരൻ സെന്റർ ഫോർ സ്കിൽസ് എജ്യുക്കേഷനിലെ പിജി ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. പിജി ഡിപ്ലോമ ഇൻ ലൈഫ് സ്കിൽസ് എജ്യുക്കേഷൻ പ്രോഗ്രാമിലേക്കാണ് പ്രവേശനം. അപേക്ഷ സെപ്റ്റംബർ 25 വരെ സമർപ്പിക്കാം. ഏതെങ്കിലും...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ കൽപിത സർവകലാശാലയിൽ പിഎച്ച്ഡി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ കൽപിത സർവകലാശാലയിൽ പിഎച്ച്ഡി

തിരുവനന്തപുരം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ പഞ്ചാബിലുള്ള സന്ത് ലോം ഗോവാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ (കൽപിത സർവകലാശാല) പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയറിങ്, സയൻസ്, മാനേജ്മെന്റ്, മാനവിക വിഷയങ്ങൾ എന്നിവയിലാണ് ഗവേഷണത്തിന്...

Useful Links

Common Forms