സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ വിവിധ ഒഴിവുകൾ: അപേക്ഷ സെപ്റ്റംബർ 24വരെ

Sep 1, 2023 at 6:00 pm

Follow us on

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഡൽഹി സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷ നൽകാം.
ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ്, അക്കൗണ്ടന്റ്, അസിസ്റ്റൻറ് എൻജിനീയർ – സിവിൽ , ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് – എസ്ആർഡി, സൂപ്രണ്ട് – ജി , അസിസ്റ്റൻറ് എൻജിനീയർ – ഇലക്ട്രിക്കൽ, തുടങ്ങിയ വിഭാഗങ്ങളിലായി ആകെ 153 ഒഴിവുകളാണ് ഉള്ളത്. http://cewacor.nic.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

Follow us on

Related News