തിരുവനന്തപുരം: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ നടത്തും. ബിടെക് (സിഇ, സിഎസ്, ഇസി, ഇഇ, ഐടി, എംഇ, ഷിപ്പ് ടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ, പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി), ഇന്റഗ്രേറ്റഡ് എം.എസ്.സി.(ഫോട്ടോണിക്സ്, കംപ്യൂട്ടർ സയൻസ്) എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് സെപ്റ്റംബർ 5ന് സ്പോട്ട് അഡ്മിഷൻ നടത്തുക. വിശദവിവരങ്ങൾക്ക്
https://admissions.cusat.ac.in സന്ദർശിക്കുക.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....