editorial@schoolvartha.com | markeiting@schoolvartha.com

കേന്ദ്ര സർവകലാശാലയിൽ പിജി ഡിപ്ലോമ പ്രവേശനം

Sep 1, 2023 at 8:00 am

Follow us on

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിലെ
ഇ.ശ്രീധരൻ സെന്റർ ഫോർ സ്കിൽസ് എജ്യുക്കേഷനിലെ പിജി ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. പിജി ഡിപ്ലോമ ഇൻ ലൈഫ് സ്കിൽസ് എജ്യുക്കേഷൻ പ്രോഗ്രാമിലേക്കാണ് പ്രവേശനം. അപേക്ഷ സെപ്റ്റംബർ 25 വരെ സമർപ്പിക്കാം. ഏതെങ്കിലും ബിരുദമാണ് യോഗ്യത. 2 സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്സിന് ശനി, ഞായർ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്
http://cukerala.ac.in സന്ദർശിക്കുക.
ഫോൺ: 94475 96952.

Follow us on

Related News