തിരുവനന്തപുരം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ പഞ്ചാബിലുള്ള സന്ത് ലോം ഗോവാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ (കൽപിത സർവകലാശാല) പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയറിങ്, സയൻസ്, മാനേജ്മെന്റ്, മാനവിക വിഷയങ്ങൾ എന്നിവയിലാണ് ഗവേഷണത്തിന് അവസരം. ഗേറ്റ് / നെറ്റ് യോഗ്യതയുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിയുടെ പഠനം നടത്തം. ഗേറ്റ് /നെറ്റ് യോഗ്യതയുള്ളവർക്ക് റിസർച്ച് അസിസ്റ്റന്റ് സേവനവും ലഭിക്കും. അപേക്ഷ സെപ്റ്റംബർ 26വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 01672 280057
http://sliet.ac.in
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...