പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

HIGHER EDUCATION

കാലിക്കറ്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്: അപേക്ഷ23 വരെ

കാലിക്കറ്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്: അപേക്ഷ23 വരെ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 2023 വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് (രണ്ടു വര്‍ഷം) അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. നിര്‍ദ്ദിഷ്ട രീതിയിലുള്ള...

കാലിക്കറ്റ്‌ സർവകലാശാലയിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവുകൾ, പരീക്ഷാഫലം

കാലിക്കറ്റ്‌ സർവകലാശാലയിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവുകൾ, പരീക്ഷാഫലം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്‌സ്, റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള ഒഴിവുകളുടെ വിവരം...

കാർഷിക സർവകലാശാലയിലെ ഓർഗാനിക് അഗ്രികൾച്ചർ, അഗ്രികൾച്ചറൽ സയൻസ് പ്രവേശന പരീക്ഷ ഹാൾ ടിക്കറ്റ്

കാർഷിക സർവകലാശാലയിലെ ഓർഗാനിക് അഗ്രികൾച്ചർ, അഗ്രികൾച്ചറൽ സയൻസ് പ്രവേശന പരീക്ഷ ഹാൾ ടിക്കറ്റ്

തൃശൂർ:കേരള കാർഷിക സർവകലാശാലയിലെ ഓർഗാനിക് അഗ്രികൾച്ചർ, അഗ്രികൾച്ചറൽ സയൻസ് എന്നീ രണ്ട് വർഷ ഡിപ്ലോമ കോഴ്സുകളുടെ പ്രവേശന പരീക്ഷ ഹാൾ ടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. സെപ്റ്റംബർ 17ന്...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ എം.ബി.എ ക്ലാസുകൾ നാളെ മുതൽ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ എം.ബി.എ ക്ലാസുകൾ നാളെ മുതൽ

തിരുവനന്തപുരം:റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐ.എൽ.ഡി.എം) എ.ഐ.സി.റ്റി.ഇ (AICTE) യുടെയും കേരളാ സർവകലാശാലയുടെയും...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ ഫലങ്ങൾ, ബിഎഡ് റാങ്ക്‌ലിസ്റ്റ്, പരീക്ഷാ അപേക്ഷ

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ ഫലങ്ങൾ, ബിഎഡ് റാങ്ക്‌ലിസ്റ്റ്, പരീക്ഷാ അപേക്ഷ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ കൊമേഴ്‌സ് ബി.എഡ്. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനുള്ള വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് 15-ന്...

എംജി പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

എംജി പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

കോട്ടയം: ആറാം സെമസ്റ്റർ ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ്(2020 അഡ്മിഷൻ റഗുലർ, 2016-2019 അഡ്മിഷനുകൾ സപ്ലിമെൻററി, 2013, 2014, 2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) കോഴ്‌സിൻറെ പ്രോജക്ട്...

മാറ്റിവച്ച പരീക്ഷകൾ 19 മുതൽ, സ്‌പോട്ട് അഡ്മിഷൻ

മാറ്റിവച്ച പരീക്ഷകൾ 19 മുതൽ, സ്‌പോട്ട് അഡ്മിഷൻ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല മാറ്റി വച്ച സെപ്റ്റംബർ നാല്, അഞ്ച്, ഏഴ്, എട്ട് തീയതികളിലെ പരീക്ഷകൾ സെപ്റ്റംബർ 19ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ [adning...

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, അധ്യാപകനിയമനം, തിരഞ്ഞെടുപ്പ്

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, അധ്യാപകനിയമനം, തിരഞ്ഞെടുപ്പ്

കണ്ണൂർ:സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എസ് സി അപ്ലൈഡ് സുവോളജി (സി ബി സി എസ് എസ് - റെഗുലർ)- നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ...

കെ-ടെറ്റ് പരീക്ഷയിൽ മുന്നാക്ക വിഭാഗങ്ങൾക്ക് മാർക്ക് ഇളവ് നൽകില്ല

കെ-ടെറ്റ് പരീക്ഷയിൽ മുന്നാക്ക വിഭാഗങ്ങൾക്ക് മാർക്ക് ഇളവ് നൽകില്ല

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കെ -ടെറ്റിൽ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ലിയുഎസ്)...

ബിരുദ-ബിരുദാനന്തര പ്രവേശനം; സ്‌പെഷ്യൽ അലോട്‌മെൻറിന് രജിസ്റ്റർ ചെയ്യാം

ബിരുദ-ബിരുദാനന്തര പ്രവേശനം; സ്‌പെഷ്യൽ അലോട്‌മെൻറിന് രജിസ്റ്റർ ചെയ്യാം

കോട്ടയം: എം.ജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റ് മുഖേന പ്രവേശനത്തിനുള്ള സ്‌പെഷ്യൽ അലോട്ട്‌മെൻറിൻറെ...

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ​പട്​​ന​യി​ലെ നാ​ഷ​​ന​ൽ ഇ​ൻ​ലാ​ൻ​ഡ്​ നാ​വി​ഗേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്യൂ​ട്ടിൽ പ്രവേശനം

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ​പട്​​ന​യി​ലെ നാ​ഷ​​ന​ൽ ഇ​ൻ​ലാ​ൻ​ഡ്​ നാ​വി​ഗേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്യൂ​ട്ടിൽ പ്രവേശനം

തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ​പട്​​ന​യി​ലെ നാ​ഷ​​ന​ൽ ഇ​ൻ​ലാ​ൻ​ഡ്​ നാ​വി​ഗേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്യൂ​ട്ടിൽ ഇ​ൻ​ലാ​ൻ​ഡ്​ വെ​സ​ൽ ജ​ന​റ​ൽ പ​ർ​പ്പ​സ് റേ​റ്റി​ങ് ​ട്രെ​യി​നി​ങ് റ​സി​ഡ​ൻ​ഷ്യ​ൽ കോ​ഴ്സി​ലേ​ക്ക് അപേക്ഷിക്കാം. ജ​നു​വ​രി​യി​ലാണ്...

സ്കൂൾ കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സ്‌കൂൾ കലോത്സവ വേദികളിലുണ്ടാവുന്ന അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്നും പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതായും മന്ത്രി വി.ശിവൻകുട്ടി. കലോത്സവ മത്സരങ്ങളിലെ വിധി നിർണയവുമായി ബന്ധപ്പെട്ട് പരസ്യമായ...

ഒഡെപെക് മുഖേന യുഎഇയിൽ ജോലി: 54 ഐടിഐ വിദ്യാർഥികൾക്ക് വീസ കൈമാറി

ഒഡെപെക് മുഖേന യുഎഇയിൽ ജോലി: 54 ഐടിഐ വിദ്യാർഥികൾക്ക് വീസ കൈമാറി

തിരുവനന്തപുരം:ഒഡെപെക് മുഖേന യുഎഇയിൽ ജോലി ലഭിച്ച 54 ഐടിഐ വിദ്യാർഥികൾക്ക് വീസ കൈമാറി. പട്ടികജാതി വികസന വകുപ്പിന്റെ ഐടിഐ കളിൽ നിന്ന് വിവിധ കോഴ്‌സുകൾ പാസായവർക്കാണ് അവസരം ലഭിച്ചത്. വിദ്യാർത്ഥികൾക്കുള്ള വീസമന്ത്രി ഒ.ആർ.കേളു കൈമാറി. വിദേശ തൊഴിലിൽ നിന്നും...

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല:മന്ത്രി വി.ശിവൻകുട്ടി

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല:മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങൾ പോലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ...

അധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്ക് വരും: നടപടി കർശനമാക്കി വിദ്യാഭ്യാസ വകുപ്പ്

അധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്ക് വരും: നടപടി കർശനമാക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം:സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ക്ലാസ്സ്‌ എടുക്കുന്നതിൽ വിലക്ക് വരും. ഇത്തരത്തിലുള്ള അധ്യാപകരെ കണ്ടെത്താൻ വിജിലൻസും പോലീസും സംയുക്തമായി പരിശോധന നടത്തും. മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ...

ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം: പ്രതിയെ കസ്റ്റഡിയിലെടുത്തു

ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം: പ്രതിയെ കസ്റ്റഡിയിലെടുത്തു

മലപ്പുറം:ഡിസംബർ 3ന് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായ വൈരംകോട് സ്വദേശിയായ 17 കാരനെയാണ്...

പരീക്ഷ വീണ്ടും നടത്തില്ല: അപാകതകൾ പരിഹരിക്കും

പരീക്ഷ വീണ്ടും നടത്തില്ല: അപാകതകൾ പരിഹരിക്കും

തിരുവനന്തപുരം:ചോദ്യപേപ്പർ ചോർന്ന വിഷയങ്ങളിലെ പരീക്ഷകൾ വീണ്ടും നടത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വാർത്താ സമ്മേളനത്തിലാണ് മന്ത്രി കാര്യം അറിയിച്ചത്. ചോദ്യങ്ങൾ ചോർന്നതിനെ തുടർന്ന് പരീക്ഷ വീണ്ടും നടത്തുമോ എന്ന ആശങ്കയിലായിരുന്നു വിദ്യാർത്ഥികൾ....

എംഎസ് സൊല്യൂഷൻ എല്ലാ അതിർവരമ്പുകളും ലംഘിച്ചു: കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി

എംഎസ് സൊല്യൂഷൻ എല്ലാ അതിർവരമ്പുകളും ലംഘിച്ചു: കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സ്കൂൾ ചോദ്യപേപ്പറുകൾ ചോർത്തിയ കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ എന്ന യൂട്യൂബ് ചാനൽ എല്ലാ അതിർവരമ്പുകളും ലംഘിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ രൂക്ഷ വിമർശനം. പരീക്ഷാ ചോദ്യപേപ്പർ...

കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കുമെന്ന് വൈസ് ചാൻസിലർ

കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കുമെന്ന് വൈസ് ചാൻസിലർ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി കരിയര്‍ ഗൈഡന്‍സ് ബ്യൂറോയും പ്ലേസമെന്റ് സെല്ലും മെച്ചപ്പെടുത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍. പിജി വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല...

വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല: കേരള ഹൈക്കോടതി

വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല: കേരള ഹൈക്കോടതി

തിരുവനന്തപുരം:കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. എന്നാൽ വിദ്യാർത്ഥികളുടെ അതിരുവിട്ട രാഷ്ട്രീയ കളികൾക്ക് തടയിടണമെന്നും കോടതി നിർദേശിച്ചു. ക്യാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൂട്ട ഹർജി...

Useful Links

Common Forms