തൃശൂർ:കേരള കാർഷിക സർവകലാശാലയിലെ ഓർഗാനിക് അഗ്രികൾച്ചർ, അഗ്രികൾച്ചറൽ സയൻസ് എന്നീ രണ്ട് വർഷ ഡിപ്ലോമ കോഴ്സുകളുടെ പ്രവേശന പരീക്ഷ ഹാൾ ടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. സെപ്റ്റംബർ 17ന് നടക്കുന്ന എൻട്രൻസ് പരീക്ഷയുടെ ഹാൾടിക്കറ്റുകൾ http://admissions.kau.in എന്ന വെബ്സൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ലഭ്യമാണ്. വിശദവിവരങ്ങൾക്ക് http://admissions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...