പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം

മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം

Click Here തിരുവനന്തപുരം: നാളെ മുതൽ നടക്കുന്ന മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷകളുടെ കേന്ദ്രങ്ങളിൽ താത്ക്കാലിക മാറ്റം. ജൂലൈ 13 മുതൽ കോഴിക്കോട് മീഞ്ചന്ത ഗവൺമെന്റ് കോളേജ്, ആലുവ യു. സി. കോളേജ്, നോർത്ത്...

കേരള പ്രവേശന പരീക്ഷകൾ മാറ്റമില്ലാതെ  നടക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ

കേരള പ്രവേശന പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ

. CLICK HERE തിരുവനന്തപുരം: കേരള എഞ്ചിനീയറിങ്, അഗ്രികൾചർ, ഫാർമസി പ്രവേശന പരീക്ഷകൾ ജൂലൈ 16 ന് തന്നെ നടക്കുമെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി.ജലീൽ. നിലവിൽ പരീക്ഷ നടത്തിപ്പുമായി മുന്നോട്ട്...

കാലിക്കറ്റ്‌ സർവകലാശാല കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിൽ പ്രവേശനം

കാലിക്കറ്റ്‌ സർവകലാശാല കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിൽ പ്രവേശനം

സ്കൂൾ വാർത്ത തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവകലാശാല കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിൽ 2020 - 2021അധ്യയന വർഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. CAT/MAT/KMAT പരീക്ഷകൾ പാസ്സായ വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ...

കേരള ഡിജിറ്റൽ സർവകലാശാല: ആദ്യ വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്

കേരള ഡിജിറ്റൽ സർവകലാശാല: ആദ്യ വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്

Click Here തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉത്തരവിറക്കിയത്. നിലവിൽ സ്റ്റാർട്ടപ്പ് മിഷന്റെ ചീഫ്...

എംസിഎ കോഴ്സിന്റെ കാലാവധി ഇനി രണ്ട് വർഷം

എംസിഎ കോഴ്സിന്റെ കാലാവധി ഇനി രണ്ട് വർഷം

School Vartha ന്യൂഡൽഹി: ഈ അധ്യയന വർഷം മുതൽ എംസിഎ (മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്സിന്റെ കാലാവധി രണ്ടുവർഷമാക്കി ചുരുക്കി. 2019 ഡിസംബറിൽ ചേർന്ന യുജിസി യോഗത്തിലെ നിർദേശ പ്രകാരമാണ്...

ട്രിപ്പിൾ ലോക്ഡൗൺ: തിരുവനന്തപുരത്തെ സർവകലാശാല പരീക്ഷകളിൽ മാറ്റം

ട്രിപ്പിൾ ലോക്ഡൗൺ: തിരുവനന്തപുരത്തെ സർവകലാശാല പരീക്ഷകളിൽ മാറ്റം

DOWNLOAD APP തിരുവനന്തപുരം: കേരള സർവകലാശാല നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ മാറ്റിവച്ചു. ട്രിപ്പിൾ ലോക്ഡൗണിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിവച്ചത്. മറ്റു കേന്ദ്രങ്ങളിൽ...

കൊറോണക്കാലത്തെ ഉന്നത വിദ്യാഭ്യാസം: മന്ത്രി കെ. ടി. ജലീലും വിദഗ്ധരും ചർച്ചചെയ്യുന്നു

കൊറോണക്കാലത്തെ ഉന്നത വിദ്യാഭ്യാസം: മന്ത്രി കെ. ടി. ജലീലും വിദഗ്ധരും ചർച്ചചെയ്യുന്നു

കൊറോണക്കാലത്തെ ഉന്നത വിദ്യാഭ്യാസം: ദൂരദർശൻ മലയാളം ഒരുക്കുന്ന ചർച്ച.മന്ത്രി കെ. ടി. ജലീലും വിദഗ്ധരും പങ്കെടുക്കുന്നു...

കെൽട്രോൺ ജേണലിസം കോഴ്‌സിന് അപേക്ഷിക്കാം

കെൽട്രോൺ ജേണലിസം കോഴ്‌സിന് അപേക്ഷിക്കാം

CLICK HERE തിരുവനന്തപുരം: കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന്റെ 2020-21 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ 30 വയസ്സുവരെയുളളവർക്ക് അപേക്ഷിക്കാം. മാധ്യമ...

NEET പരീക്ഷ സെപ്റ്റംബര്‍ 13ന്: JEE മെയിന്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ 6 വരെ

NEET പരീക്ഷ സെപ്റ്റംബര്‍ 13ന്: JEE മെയിന്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ 6 വരെ

School Vartha App തിരുവനന്തപുരം: ഈ മാസം 26ന് നടത്താനിരുന്ന ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ മാറ്റിവെച്ചു. നീറ്റ് പരീക്ഷ സെപ്റ്റംബർ 13ലേക്കാണ് മാറ്റിയത്. ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ഒന്ന്...

എൽഎൽബി: കോളജ് മാറ്റത്തിനും പുന:പ്രവേശനത്തിനും അപേക്ഷിക്കാം

എൽഎൽബി: കോളജ് മാറ്റത്തിനും പുന:പ്രവേശനത്തിനും അപേക്ഷിക്കാം

Download Our App കോഴിക്കോട് ഗവൺമെന്റ് ലോ കോളജിൽ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്/ത്രിവത്സര എൽ.എൽ.ബി (യൂണിറ്ററി) കോഴ്‌സുകളിലെ (ഈവൺ സെമസ്റ്ററുകളിൽ) ഒഴിവുളള സീറ്റുകളിൽ ഇടയ്ക്ക് പഠനം...




വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി ഉടൻ

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി ഉടൻ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന \'കർമ്മചാരി\' പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മന്ത്രി...

എംജി സർവകലാശാല പരീക്ഷാ തീയതികൾ, പരീക്ഷാഫലം

എംജി സർവകലാശാല പരീക്ഷാ തീയതികൾ, പരീക്ഷാഫലം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw കോട്ടയം: മൂന്നാം സെമസ്റ്റർ സിബിസിഎസ് (പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്,2017, 2018, 2019, 2020...

ജാഗ്രത..പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തി: കർശന നടപടിയുമായി ആരോഗ്യവകുപ്പ്

ജാഗ്രത..പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തി: കർശന നടപടിയുമായി ആരോഗ്യവകുപ്പ്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:കൊല്ലത്ത് പഞ്ഞിമിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തിയതിനാൽ ഭക്ഷ്യ സുരക്ഷാവകുപ്പ് വ്യാപക പരിശോധ ആരംഭിച്ചു....

വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ്: \’പടവുകൾ’പദ്ധതിവഴി

വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ്: \’പടവുകൾ’പദ്ധതിവഴി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:വിധവകളുടെ മക്കൾക്ക് വനിതാ ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന \'പടവുകൾ’ എന്ന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....

കായികതാരങ്ങൾക്ക് സാമ്പത്തിക സഹായം: കേരള ഒളിമ്പ്യൻ സപ്പോർട്ട് പദ്ധതിക്ക് അപേക്ഷിക്കാം

കായികതാരങ്ങൾക്ക് സാമ്പത്തിക സഹായം: കേരള ഒളിമ്പ്യൻ സപ്പോർട്ട് പദ്ധതിക്ക് അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയിക്കാനുള്ള സാധ്യതകൾ മെച്ചപ്പെടുത്തുന്നതിന് കായികതാരങ്ങളെ പ്രാപ്തരാക്കുന്നതിനായി...

അയ്യൻകാളി റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽ 13മുതൽ

അയ്യൻകാളി റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽ 13മുതൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ...

പ്രീമെട്രിക് സ്‌കോളർഷിപ്പ്: 15വരെ അവസരം

പ്രീമെട്രിക് സ്‌കോളർഷിപ്പ്: 15വരെ അവസരം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം: ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ 2022-23 വർഷത്തെ പ്രീമെട്രിക്...

പട്ടികവ‍‍‍ർഗ വികസന വകുപ്പിൽ ഓഫീസ് മാനേജ്‌മെന്റ്‌ ട്രെയിനി

പട്ടികവ‍‍‍ർഗ വികസന വകുപ്പിൽ ഓഫീസ് മാനേജ്‌മെന്റ്‌ ട്രെയിനി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്‌മെന്റ്‌ ട്രെയിനി നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.ആകെ...

പാഠപുസ്തക രചന അഭിരുചി പരീക്ഷ ഫെബ്രുവരി 11ന്

പാഠപുസ്തക രചന അഭിരുചി പരീക്ഷ ഫെബ്രുവരി 11ന്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:കേരളത്തിലെ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പാഠപുസ്തക രചന അഭിരുചി പരീക്ഷ ഫെബ്രുവരി 11ന് നടക്കും....

എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന: സ്‌കൂൾ ആരോഗ്യ പരിപാടി വരുന്നു

എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന: സ്‌കൂൾ ആരോഗ്യ പരിപാടി വരുന്നു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂൾ ആരോഗ്യ പരിപാടി...

Useful Links

Common Forms