SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
കോട്ടയം: മൂന്നാം സെമസ്റ്റർ സിബിസിഎസ് (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്,2017, 2018, 2019, 2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് (2021 അഡ്മിഷൻ റഗുലർ,2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019, 2020 അഡ്മിഷൻ റീ-അപ്പിയറൻസ് – ജനുവരി 2023) പരീക്ഷകൾ ഫെബ്രുവരി 17 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്നാം സെമസ്റ്റർ ബി.എ, ബി.കോം (സി.ബി.സി.എസ്, 2021 അഡ്മിഷൻ – ജനുവരി 2023) പരീക്ഷകൾ ഫെബ്രുവരി 17 ന് ആരംഭിക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2022 സെപ്റ്റംബറിൽ നടത്തിയ പത്താം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.സി.എ (2017 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.