ന്യൂഡൽഹി: ഈ അധ്യയന വർഷം മുതൽ എംസിഎ (മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്സിന്റെ കാലാവധി രണ്ടുവർഷമാക്കി ചുരുക്കി. 2019 ഡിസംബറിൽ ചേർന്ന യുജിസി യോഗത്തിലെ നിർദേശ പ്രകാരമാണ് തീരുമാനമെന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ അറിയിച്ചു. മൂന്നുവർഷ ദൈർഘ്യം ഉണ്ടായിരുന്ന എംസിഎ 2020-21 അധ്യയന വർഷം മുതലാണ് രണ്ട് വർഷമാക്കുന്നത്.

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടി
തിരുവനന്തപുരം:സംസ്ഥാന എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം...