പ്രധാന വാർത്തകൾ
കെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം 

HIGHER EDUCATION

ബി.എഡ്. രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ബി.എഡ്. രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-22 വര്‍ഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍...

എംജി സർവകലാശാല പരീക്ഷകളും, വിവിധ പരീക്ഷകളുടെ ഫലങ്ങളും

എംജി സർവകലാശാല പരീക്ഷകളും, വിവിധ പരീക്ഷകളുടെ ഫലങ്ങളും

കോട്ടയം: ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. - 2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ് - പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 11 വരെയും 525 രൂപ പിഴയോടെ...

കണ്ണൂർ സർവകലാശാല: ഐ.എച്ച്.ആർ.ഡി കോളജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല: ഐ.എച്ച്.ആർ.ഡി കോളജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടുവം, ചീമേനി, മാനന്തവാടി, എന്നീ അപ്ലൈഡ് സയൻസ് കോളജുകളിലെ...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അറബിക് സെക്രട്ടേറിയല്‍ പ്രാക്ടീസ് പി.ജി( 2018 പ്രവേശനം), ഡിപ്ലോമ (മാര്‍ച്ച് 2019) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു...

ഉന്നത വിദ്യാഭ്യാസ മേഖലയിൽ197പുതിയ കോഴ്സുകൾക്ക് അംഗീകാരം

ഉന്നത വിദ്യാഭ്യാസ മേഖലയിൽ197പുതിയ കോഴ്സുകൾക്ക് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് നാക് അക്രഡിറ്റേഷനിൽ നിശ്ചിത ഗ്രേഡ് ലഭിച്ച സർക്കാർ, എയ്ഡഡ് കോളജുകൾ, സർവകലാശാലകൾ എന്നിവയിൽ പുതിയ 197 കോഴ്സുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി. മുഖ്യമന്ത്രിയുടെ 100...

ബി.എസ്‌സി. നഴ്‌സിങ്,  ബി.ഫാം ആയുർവേദ കോഴ്‌സുകളിലേക്ക്  അപേക്ഷിക്കാം

ബി.എസ്‌സി. നഴ്‌സിങ്, ബി.ഫാം ആയുർവേദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജ് നടത്തുന്ന 2020-21 വർഷത്തെ ബി.എസ്‌സി. നഴ്‌സിങ്, ബി.ഫാം ആയുർവേദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക്...

കാലിക്കറ്റ്‌ സർവകലാശാല വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ്‌ സർവകലാശാല വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എംഎ അറബിക് (വിദൂര വിദ്യാഭ്യാസം 2007 സിലബസ്) റഗുലര്‍/സപ്ലിമെന്ററി മെയ് 2019 പരീക്ഷാ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റീവാല്യുവേഷൻ/സ്‌ക്രൂട്ടിണി/ഫോട്ടോകോപ്പി...

എംജി സർവകലാശാലയിൽ  ബിരുദ പരീക്ഷയുടെ വിവിധ സെമസ്റ്റർ ഫലങ്ങൾ പ്രസിദ്ധീകരിച്ചു

എംജി സർവകലാശാലയിൽ ബിരുദ പരീക്ഷയുടെ വിവിധ സെമസ്റ്റർ ഫലങ്ങൾ പ്രസിദ്ധീകരിച്ചു

കോട്ടയം: 2019 ഓഗസ്റ്റിൽ നടന്ന മൂന്നാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.ടി.എസ്., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു., ബി.പി.ഇ. (സി.ബി.സി.എസ്.എസ്. മോഡൽ 3 - സപ്ലിമെന്ററി/മേഴ്സി...

സി.ടെറ്റ് പരീക്ഷ ജനുവരി 31ലേക്ക് മാറ്റി സി.ബി.എസ്.ഇ

സി.ടെറ്റ് പരീക്ഷ ജനുവരി 31ലേക്ക് മാറ്റി സി.ബി.എസ്.ഇ

ന്യൂഡൽഹി: ഒന്നുമുതൽ എട്ടു വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷ സിടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 31 ലേക്ക് മാറ്റി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി...

എൽഎൽ.ബി. സീറ്റുകളിൽ പ്രവേശനനടപടികൾ പൂർത്തിയായിട്ടും സീറ്റുകൾ ബാക്കി

എൽഎൽ.ബി. സീറ്റുകളിൽ പ്രവേശനനടപടികൾ പൂർത്തിയായിട്ടും സീറ്റുകൾ ബാക്കി

തിരുവനന്തപുരം: സംവരണത്തിന് ആനുപാതികമായ സീറ്റുകളിൽ അപേക്ഷകൾ വരാത്തതിനാൽ എൽ.എൽ.ബി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. സംസ്ഥാനത്ത് കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം, എന്നീ നാല് ഗവൺമെന്റ് കോളജുകളിളായി...

കാലിക്കറ്റ്‌ സര്‍വകലാശാലാ മാര്‍ച്ച് 14, 15 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

കാലിക്കറ്റ്‌ സര്‍വകലാശാലാ മാര്‍ച്ച് 14, 15 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സര്‍വകലാശാലാ മാര്‍ച്ച് 14, 15 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളിൽ മാറ്റം വരുത്തി. താഴെ പറയുന്ന ഒറ്റത്തവണ...

സ്കൂൾ വാർഷിക പരീക്ഷകളിൽ മാറ്റം:പുതുക്കിയ ടൈംടേബിൾ

സ്കൂൾ വാർഷിക പരീക്ഷകളിൽ മാറ്റം:
പുതുക്കിയ ടൈംടേബിൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ വാഷിക പരീക്ഷയുടെ (എൽ.പി/യു.പി, ഹൈസ്കൂൾ) ടൈം ടേബിൾ പുനക്രമീകരിച്ചു. ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ...

വ്യവസായ വികസന കോർപ്പറേഷനിൽ ജനറൽമാനേജർ, കമ്പനി സെക്രട്ടറി

വ്യവസായ വികസന കോർപ്പറേഷനിൽ ജനറൽമാനേജർ, കമ്പനി സെക്രട്ടറി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനിൽ (കെഎസ്ഐഡിസി) ജനറൽ മാനേജർ (ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ), കമ്പനി സെക്രട്ടറി...

മുഖ്യമന്ത്രിയുടെ ഒരുലക്ഷം വീതമുള്ള പ്രതിഭ സ്കോളർഷിപ്പ്: അപേക്ഷാതീയതി നീട്ടി

മുഖ്യമന്ത്രിയുടെ ഒരുലക്ഷം വീതമുള്ള പ്രതിഭ സ്കോളർഷിപ്പ്: അപേക്ഷാതീയതി നീട്ടി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:1000 ബിരുദ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പായി നൽകുന്ന മുഖ്യമന്ത്രിയുടെ പ്രതിഭ സ്കോളർഷിപ്പ് പദ്ധതിക്ക്...

ചരിത്രത്തിൽ ആദ്യമായി പൊതുപരീക്ഷക്ക് ചുവപ്പ് നിറത്തിൽ അച്ചടിച്ച ചോദ്യപേപ്പർ: കുഴപ്പമില്ലെന്നും കുഴപ്പമുണ്ടെന്നും പ്രതികരണം

ചരിത്രത്തിൽ ആദ്യമായി പൊതുപരീക്ഷക്ക് ചുവപ്പ് നിറത്തിൽ അച്ചടിച്ച ചോദ്യപേപ്പർ: കുഴപ്പമില്ലെന്നും കുഴപ്പമുണ്ടെന്നും പ്രതികരണം

തിരുവനന്തപുരം: സ്കൂൾ പൊതുപരീക്ഷകളുടെ ചരിത്രത്തിൽ ആദ്യമായി ചുവപ്പ് മഷിയിൽ അച്ചടിച്ച ചോദ്യപേപ്പർ. ഇന്ന് നടന്ന പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പറാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ചുവപ്പ് മഷിയിൽ അച്ചടിച്ച് വിതരണം ചെയ്തത്. സ്കൂൾ പരീക്ഷയുടെ ചരിത്രം പരിശോധിച്ചാൽ ഇതുവരെ കറുപ്പ്...

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 നഴ്സറി വിദ്യാർത്ഥികൾക്ക് പരിക്ക്

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 നഴ്സറി വിദ്യാർത്ഥികൾക്ക് പരിക്ക്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL മലപ്പുറം: മഞ്ചേരിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു 15 നഴ്സറി വിദ്യാർത്ഥികൾക്ക് പരിക്ക്. പട്ടർക്കളം അൽഹുദാ സ്കൂളിലെ ബസാണ്...

ഐഎച്ച്ആ൪ഡി ടെക്നിക്കൽ ഹയ൪ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം

ഐഎച്ച്ആ൪ഡി ടെക്നിക്കൽ ഹയ൪ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:ഐഎച്ച്ആർഡിയുടെ കീഴിൽ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നടെക്നിക്കൽ ഹയ൪സെക്കൻഡറി സ്കൂളുകളിൽ 2023-24 അധ്യയനവ൪ഷം എട്ടാം...

ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്‌പോർട്‌സ് യോഗ പ്രവേശനം

ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്‌പോർട്‌സ് യോഗ പ്രവേശനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കോൾ-കേരളയിൽ നാഷണൽ ആയുഷ്മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും...

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾക്ക് നാളെ തുടക്കം: ഏപ്രിൽ 3 മുതൽ മൂല്യനിർണയം

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾക്ക് നാളെ തുടക്കം: ഏപ്രിൽ 3 മുതൽ മൂല്യനിർണയം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾക്ക് നാളെ തുടക്കമാകും. 2,023...

ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള തീയതി നീട്ടി: വിവിധ സ്കോളർഷിപ്പുകൾ പുതുക്കാനും സമയം

ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള തീയതി നീട്ടി: വിവിധ സ്കോളർഷിപ്പുകൾ പുതുക്കാനും സമയം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന 2022-23 അധ്യയന വർഷത്തെ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള തീയതിയും...

Useful Links

Common Forms