പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോട്ടയം: ഫെബ്രുവരി അഞ്ചിന് നടത്താനിരുന്ന നാലാം വര്‍ഷ ബി.എസ് സി. എം.എല്‍.റ്റി. (റഗുലര്‍/സപ്ലിമെന്ററി - 2008 അഡ്മിഷന്‍ മുതല്‍) പരീക്ഷകള്‍ ഫെബ്രുവരി 12ന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മറ്റു...

വിദ്യാർത്ഥികളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ച് കാലിക്കറ്റ്‌ സർവകലാശാല

വിദ്യാർത്ഥികളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ച് കാലിക്കറ്റ്‌ സർവകലാശാല

തേഞ്ഞിപ്പലം: സി.എം അറ്റ് ക്യാംപസ് പരിപാടിയുടെ ഭാഗമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലക്കാവിശ്യമായ നിർദേശങ്ങളും ആശയങ്ങളും സമർപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം. മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ...

ബി.ഡി.എസ്: ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം നാളെ വരെ നീട്ടി

ബി.ഡി.എസ്: ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം നാളെ വരെ നീട്ടി

തിരുവനന്തപുരം: ബി.ഡി.എസ് കോഴ്‌സിൽ മോപ് അപ് അലോട്മെന്റിനു ശേഷമുള്ള ഒഴിവുകൾ നികത്തുന്നതിനായി സ്വാശ്രയ ഡെന്റൽ കോളജുകൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ നൽകിയ സമയം നാളെ വൈകീട്ട് 4 വരെ നീട്ടി. യോഗ്യതയുള്ള...

സെൻട്രൽ പോളിടെക്നിക്കിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

സെൻട്രൽ പോളിടെക്നിക്കിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളജിൽ പുതുതായി ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്കാണ് അപേക്ഷ...

ഭൂമിത്ര സേന ക്ലബ്: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

ഭൂമിത്ര സേന ക്ലബ്: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ഭൂമിത്ര സേന ക്ലബ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് കോളജുകൾക്കും ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ...

കാലിക്കറ്റ്‌ സർവകലാശാല അറിയിപ്പുകൾ

കാലിക്കറ്റ്‌ സർവകലാശാല അറിയിപ്പുകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല ലൈഫ് ലോങ്‌ ആൻഡ് എക്സ്റ്റൻഷൻ വകുപ്പിന്റെ കീഴിൽ ഫെബ്രുവരി രണ്ടാം വാരത്തിൽ ആരംഭിക്കുന്ന ഫാബ്രിക് പെയ്ന്റിങ്‌ ആൻഡ് സാരി ഡിസൈനിങ്, സോപ്സ് ആൻഡ് ഡിറ്റർജന്റ് നിർമാണം...

ഡി.എഡ്/ഡി.എല്‍.എഡ് പരീക്ഷ: പുനര്‍മൂല്യ നിര്‍ണയ ഫലം വെബ്‌സൈറ്റില്‍

ഡി.എഡ്/ഡി.എല്‍.എഡ് പരീക്ഷ: പുനര്‍മൂല്യ നിര്‍ണയ ഫലം വെബ്‌സൈറ്റില്‍

തിരുവനന്തപുരം : 2020 സെപ്റ്റംബറില്‍ നടന്ന (ഏപ്രില്‍ 2020) ഡി.എഡ്/ഡി.എല്‍.എഡ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന്റെയും സൂക്ഷ്മ പരിശോധനയുടെയും ഫലം പരിശോധിച്ചു. ഫലമറിയാന്‍...

മഹാത്മാഗാന്ധി സര്‍വകലാശാല പ്രവേശനവും പരീക്ഷാഫലവും

മഹാത്മാഗാന്ധി സര്‍വകലാശാല പ്രവേശനവും പരീക്ഷാഫലവും

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ജനുവരി 27ന്‌ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് ബി.എഡ് പ്രവേശനത്തിന് ജനുവരി 29ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ അപേക്ഷിക്കാം. ഓപ്ഷന്‍ രജിസ്റ്റര്‍...

സർക്കാർ ഉദ്യോഗസ്ഥർക്ക്  ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് ഓൺലൈൻ പരിശീലനം: ഫെബ്രുവരി 6വരെ അപേക്ഷിക്കാം

സർക്കാർ ഉദ്യോഗസ്ഥർക്ക് ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് ഓൺലൈൻ പരിശീലനം: ഫെബ്രുവരി 6വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്കായി ഐ.എം.ജി നടത്തുന്ന ഓൺലൈൻ പരീശീലനത്തിന് ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. ഓഫീസ് സമയം കഴിഞ്ഞായിരിക്കും പരിശീലനം നൽകുക....

കണ്ണൂർ ഡെന്റൽ കോളജ് പ്രവേശനവുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി

കണ്ണൂർ ഡെന്റൽ കോളജ് പ്രവേശനവുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കണ്ണൂർ ഡെന്റൽ കോളജിന്റെ അഫിലിയേഷൻ എടുത്തുകളഞ്ഞ ആരോഗ്യ സർവകലാശാല നടപടി റദ്ദാക്കി സുപ്രീം കോടതി. അഫിലിയേഷൻ റദ്ദാക്കിയതു മൂലം 2020-21 അധ്യയന വർഷത്തെ പ്രവേശനം തടസ്സപ്പെട്ടിരുന്നു. ഇതിനെതിരെ...

കാലിക്കറ്റ് സർവകലാശാല ബിരുദ കോഴ്സുകളുടെയും ഒന്നാം സെമസ്റ്റർ പിജി പരീക്ഷയുടെയും ഫലപ്രഖ്യാപനം 23ന്

കാലിക്കറ്റ് സർവകലാശാല ബിരുദ കോഴ്സുകളുടെയും ഒന്നാം സെമസ്റ്റർ പിജി പരീക്ഷയുടെയും ഫലപ്രഖ്യാപനം 23ന്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ അവസാന വർഷ ബി.എ, ബി.എസ്.സി, ബികോം പരീക്ഷാഫലം...

കേരള എൻജിനീയറിങ് ഫാർമസി പ്രവേശന പരീക്ഷ ഉത്തരസൂചിക: പരാതി 24വരെ മാത്രം

കേരള എൻജിനീയറിങ് ഫാർമസി പ്രവേശന പരീക്ഷ ഉത്തരസൂചിക: പരാതി 24വരെ മാത്രം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതികൾ മെയ് 24വരെ സമർപ്പിക്കാം....

എം.എസ്.സി.(എംഎൽറ്റി) കോഴ്‌സ് പ്രവേശനം: അപേക്ഷ ഇന്നുമുതൽ

എം.എസ്.സി.(എംഎൽറ്റി) കോഴ്‌സ് പ്രവേശനം: അപേക്ഷ ഇന്നുമുതൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന...

എസ്എസ്എൽസി പരീക്ഷഫലം നാളെ

എസ്എസ്എൽസി പരീക്ഷഫലം നാളെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിക്കാണ് ഫല പ്രഖ്യാപനം. വിദ്യാഭ്യാസ...

സംസ്ഥാനത്തെ നവോദയ സ്കൂളുകളിൽ 11-ാംക്ലാസ് പ്രവേശനം: അപേക്ഷ 31വരെ

സംസ്ഥാനത്തെ നവോദയ സ്കൂളുകളിൽ 11-ാംക്ലാസ് പ്രവേശനം: അപേക്ഷ 31വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: സംസ്ഥാനത്തെ നവോദയ സ്കൂളുകളിൽ 11-ാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി മെയ് 31. പ്രവേശന...

എസ്എസ്എൽസി പരീക്ഷാഫലം നാളെ

എസ്എസ്എൽസി പരീക്ഷാഫലം നാളെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിക്കാണ് ഫല പ്രഖ്യാപനം. വിദ്യാഭ്യാസ...

അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഗുരുശ്രേഷ്ഠ പുരസ്ക്കാരം

അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഗുരുശ്രേഷ്ഠ പുരസ്ക്കാരം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കൊല്ലം: അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് നൽകുന്ന ഗുരുശ്രേഷ്ഠ പുരസ്ക്കാരം മലപ്പുറം തിരൂർ ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്ക്കൂളിലെ...

കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ നാളെ: 9.30 ഹാജരാകണം

കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ നാളെ: 9.30 ഹാജരാകണം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ (KEAM) നാളെ.339 കേന്ദ്രങ്ങളിലായി 1,23,624 വിദ്യാർഥികളാണ് കേരള പ്രവേശന പരീക്ഷ...

വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:നെടുങ്ങോലം താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്...

വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ്

വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ്

തിരുവനന്തപുരം:കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ഡിഎൻഎ ബാർകോഡിംഗിനും തടി ഫോറൻസിക്‌സിനും വേണ്ടിയുള്ള ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 മേയ് 23...

Useful Links

Common Forms