editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഗുരുശ്രേഷ്ഠ പുരസ്ക്കാരം

Published on : May 18 - 2023 | 9:34 am

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കൊല്ലം: അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് നൽകുന്ന ഗുരുശ്രേഷ്ഠ പുരസ്ക്കാരം മലപ്പുറം തിരൂർ ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്ക്കൂളിലെ എ.സി.പ്രവീൺ ഏറ്റുവാങ്ങി. അധ്യാപക- സാമൂഹിക പ്രവർത്തനങ്ങൾ പരിഗണിച്ചു ഹയർ സെക്കണ്ടറി വിഭാഗത്തിൽ നൽകുന്ന സംസ്ഥാന തല അവാർഡാണ്. കൊമേഴ്സ് അധ്യാപകനാണ് പ്രവീൺ. കഴിഞ്ഞ വർഷം കേരള സംസ്ഥാന പി.ടി.എ അവാർഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദുവിൽ നിന്ന് പ്രവീണിന് ലഭിച്ചിരുന്നു.

0 Comments

Related News