പ്രധാന വാർത്തകൾ
നാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ല

HIGHER EDUCATION

കണ്ണൂർ സർവകലാശാല പരീക്ഷാഫലങ്ങൾ

കണ്ണൂർ സർവകലാശാല പരീക്ഷാഫലങ്ങൾ

 കണ്ണൂർ: ഏഴാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി), നവംബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബി.എസ് സി., ബി.സി.എ. (സപ്ലിമെന്ററി),  ഏപ്രിൽ 2021 പരീക്ഷാഫലം...

എംജി സർവകലാശാല ബികോം, എംഎഡ് പരീക്ഷാഫലം

എംജി സർവകലാശാല ബികോം, എംഎഡ് പരീക്ഷാഫലം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX കോട്ടയം: കഴിഞ്ഞ ഡിസംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എഡ്. (ദ്വിവത്സരം) - റെഗുലർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു....

എംബിബിഎസ് ഒന്നാം വർഷ പ്രവേശനം: ഫെബ്രുവരി 3മുതൽ 7വരെ

എംബിബിഎസ് ഒന്നാം വർഷ പ്രവേശനം: ഫെബ്രുവരി 3മുതൽ 7വരെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് കേരള എൻട്രൻസ് കമ്മിഷണറിൽ നിന്നും...

എൻറോൾമെന്റ് നമ്പർ, പരീക്ഷ വിവരങ്ങൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

എൻറോൾമെന്റ് നമ്പർ, പരീക്ഷ വിവരങ്ങൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX കണ്ണൂർ: സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ  പ്രോഗ്രാമിൽ (2020 പ്രവേശനം) രജിസ്റ്റർ ചെയ്തവരുടെ എൻറോൾമെൻറ് നമ്പർ...

എം.എ. ഉറുദു സ്‌പോട്ട് അഡ്മിഷന്‍, പരീക്ഷാ വിവരങ്ങൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

എം.എ. ഉറുദു സ്‌പോട്ട് അഡ്മിഷന്‍, പരീക്ഷാ വിവരങ്ങൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠനവിഭാഗത്തില്‍ എം.എ. ഉറുദുവിന് ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍...

സെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: 20.30 ശതമാനം വിജയം

സെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: 20.30 ശതമാനം വിജയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: ജനുവരി 9ന് നടന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു.  http://prd.kerala.gov.in,...

പ്രവേശന സമയക്രമം, ആയുഷ് യുജി ചോയ്സ് ഫില്ലിങ്: ഇന്നത്തെ വിവിധ മെഡിക്കൽ പ്രവേശന വാർത്തകൾ

പ്രവേശന സമയക്രമം, ആയുഷ് യുജി ചോയ്സ് ഫില്ലിങ്: ഇന്നത്തെ വിവിധ മെഡിക്കൽ പ്രവേശന വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ പ്രവേശന സമയക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ നാളെ പ്രഖ്യാപിക്കും. അഖിലേന്ത്യ മെഡിക്കൽ പ്രവേശന...

കോവിഡ് വ്യാപനം: നാളെ മുതലുള്ള ബിടെക് പരീക്ഷകളിൽ മാറ്റം

കോവിഡ് വ്യാപനം: നാളെ മുതലുള്ള ബിടെക് പരീക്ഷകളിൽ മാറ്റം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ബിടെക് പരീക്ഷകൾ സാങ്കേതിക സർവകലാശാല പുന:ക്രമീകരിച്ചു. ജനുവരി 31ഫെബ്രുവരി 2, 7...

പരീക്ഷാ അപേക്ഷ, പുനര്‍മൂല്യനിര്‍ണയ ഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷാ അപേക്ഷ, പുനര്‍മൂല്യനിര്‍ണയ ഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 10 വരെയും 170 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 15 വരെ...

പരീക്ഷാഫലം, സൂക്ഷ്മപരിശോധന: കേരള സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, സൂക്ഷ്മപരിശോധന: കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: കേരളസർവകലാശാല 2021 ഓഗസ്റ്റ് മാസത്തിൽ നടന്ന നാലാം സെമസ്റ്റർ എം.ബി.എ 2018 സ്കീം (റെഗുലർ ആൻഡ് സപ്ലിമെന്ററി)...




ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്: തീയതി നീട്ടി

ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്: തീയതി നീട്ടി

തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കു വേണ്ടി തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് സർക്കാർ നഴ്സിങ് കോളജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (ജി.എൻ.എം. 2023-24) കോഴ്സിലേക്കുള്ള...

പ്ലസ് വൺ നാലാം സപ്ലിമെന്ററി അലോട്മെന്റ് വിജ്ഞാപനം നാളെ

പ്ലസ് വൺ നാലാം സപ്ലിമെന്ററി അലോട്മെന്റ് വിജ്ഞാപനം നാളെ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ നാലാം സപ്ലിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും. മൂന്നാം അലോട്മെന്റ് പ്രവേശനം ഇന്ന് അവസാനിച്ച സാഹചര്യത്തിൽ ബാക്കിയുള്ള സീറ്റുകളുടെ വേക്കൻസി ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് വിവരങ്ങൾ...

ബിഎസ്‌സി നഴ്‌സിങ് മൂന്നാംഘട്ട അലോട്ട്‌മെന്റ്

ബിഎസ്‌സി നഴ്‌സിങ് മൂന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:ബിഎസ്‌സി നഴ്‌സിങ് പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://lbscentre.kerala.gov.in വഴി പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ശാഖയിൽ...

വിമുക്തഭടന്മാരുടെ മക്കൾക്ക് കെക്സ്കോൺ മെറിറ്റ് സ്കോളർഷിപ്പ്

വിമുക്തഭടന്മാരുടെ മക്കൾക്ക് കെക്സ്കോൺ മെറിറ്റ് സ്കോളർഷിപ്പ്

തിരുവനന്തപുരം:2022-23 വർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു കോഴ്സുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച (കെക്സ്കോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരുടെ മക്കൾക്ക്) വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അവസരം. വിദ്യാർഥി പഠിച്ച സ്കൂളിലെ പ്രിൻസിപ്പലിന്റെയോ സ്കൂൾ...

ആശുപത്രി വികസന സൊസൈറ്റിയിൽ സ്റ്റാഫ് നഴ്‌സ് നിയമനം: 13 ഒഴിവുകൾ

ആശുപത്രി വികസന സൊസൈറ്റിയിൽ സ്റ്റാഫ് നഴ്‌സ് നിയമനം: 13 ഒഴിവുകൾ

തിരുവനന്തപുരം:കൊല്ലം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 13 ഒഴിവുകളുണ്ട്. ജനറൽ നഴ്‌സിങ് മിഡ് വൈഫറി/ ബി.എസ്‌സി നഴ്‌സിങ് നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ ആണ് യോഗ്യത. പ്രായം...

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശനം: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശനം: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023 ഓഗസ്റ്റ് 6ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചിക...

2023 ഓഗസ്റ്റ് കെ-ടെറ്റ് പരീക്ഷ: അപേക്ഷ 10മുതൽ

2023 ഓഗസ്റ്റ് കെ-ടെറ്റ് പരീക്ഷ: അപേക്ഷ 10മുതൽ

തിരുവനന്തപുരം: 2023 ഓഗസ്റ്റ് കെ-ടെറ്റ് പരീക്ഷയ്ക്കുള്ള വിഞ്ജാപനം പ്രസിദ്ധീകരിച്ചു. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ- ഹൈസ്കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് (2023...

പിജി മെഡിക്കൽ കോഴ്സ് പ്രവേശനം: മെറിറ്റ് ലിസ്റ്റ്

പിജി മെഡിക്കൽ കോഴ്സ് പ്രവേശനം: മെറിറ്റ് ലിസ്റ്റ്

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തിലെ പിജി മെഡിക്കൽ കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ NEET PG 2023 റാങ്ക് അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ലിസ്റ്റ് http://cee.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പർ:...

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ്

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ്

തിരുവനന്തപുരം:ഗവ, എയ്ഡഡ്, ഐഎച്ച്ആർഡി, കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷൻ ലഭിച്ച എല്ലാവരും അലോട്ട്‌മെന്റ് ലഭിച്ച സ്ഥലങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. നേരത്തെ ഉയർന്ന...

ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ഡിസംബർ 2ന്: ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ഡിസംബർ 2ന്: ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2023 ഡിസംബറിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 2ന് നടക്കും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2024 ജൂലൈ 1ന് ഏതെങ്കിലും...

Useful Links

Common Forms