തിരുവനന്തപുരം:2023-24 അധ്യയന വർഷത്തിലെ പിജി മെഡിക്കൽ കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ NEET PG 2023 റാങ്ക് അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ലിസ്റ്റ് http://cee.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പർ: 0471-2525300.
UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ
തിരുവനന്തപുരം: മകരസംക്രാന്തി, തൈപ്പൊങ്കൽ ആഘോഷങ്ങൾ പരിഗണിച്ച് യുജിസി-നെറ്റ്...