പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

ജൂനിയർ റിസർച്ച് ഫെലോ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

ജൂനിയർ റിസർച്ച് ഫെലോ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU കോട്ടയം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ്...

ഇൻ്റേണൽ ഇവാല്യുവേഷൻ, ഹാൾടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

ഇൻ്റേണൽ ഇവാല്യുവേഷൻ, ഹാൾടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU കണ്ണൂർ: സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ( 2020 അഡ്മിഷൻ) പിജി പ്രോഗ്രാമുകളുടെ ഒന്നും...

ഇന്നുമുതൽ ബിഎഡ് വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ ഏത് വസ്ത്രവും ധരിക്കാം

ഇന്നുമുതൽ ബിഎഡ് വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ ഏത് വസ്ത്രവും ധരിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: കോളേജുകൾ ഇന്നുമുതൽ തുറന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബിഎഡ് കോളേജുകളിലെ അധ്യാപക വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വേഷം...

ഈ വർഷം എംബിബിഎസ് ക്ലാസുകൾ 11മാസം

ഈ വർഷം എംബിബിഎസ് ക്ലാസുകൾ 11മാസം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU ന്യൂഡൽഹി: ക്ലാസുകൾ വൈകി ആരംഭിക്കുന്നതിനാൽ ഈ വർഷത്തെ (2021-22) എംബിബിഎസ് ഒന്നാംവർഷ ക്ലാസ് 11 മാസമായി ചുരുക്കി. ദേശീയ മെഡിക്കൽ...

ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി ആദ്യ അലോട്മെന്റ്: പ്രവേശനം 7മുതൽ

ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി ആദ്യ അലോട്മെന്റ്: പ്രവേശനം 7മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU ന്യൂഡൽഹി:ബിഎഎംഎസ്, ബിയുഎംഎസ്, ബിഎസ്എംഎസ്, ബിഎച്ച്എംഎസ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള ദേശീയതല അലോട്ട്മെന്റിന്റെ ആദ്യറൗണ്ട് ഫലം...

കോഴ്സുകൾ, പരീക്ഷ, സർട്ടിഫിക്കറ്റുകൾ..വിവരങ്ങൾ ഇനി കണ്ണൂർ സർവകലാശാലയുടെ വാട്സ്ആപ്പ് വഴിയും

കോഴ്സുകൾ, പരീക്ഷ, സർട്ടിഫിക്കറ്റുകൾ..വിവരങ്ങൾ ഇനി കണ്ണൂർ സർവകലാശാലയുടെ വാട്സ്ആപ്പ് വഴിയും

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU കണ്ണൂർ: സേവനങ്ങളിൽ കൂടുതൽ വിദ്യാർത്ഥി സൗഹൃദമാകാൻ പുതിയ മാറ്റങ്ങളുമായി കണ്ണൂർ സർവകലാശാല. കോഴ്സുകൾ, പരീക്ഷ, സർട്ടിഫിക്കറ്റുകൾ...

കേരള സർവകലാശാല പിജി, എൽഎൽബിപരീക്ഷാഫലങ്ങൾ

കേരള സർവകലാശാല പിജി, എൽഎൽബി
പരീക്ഷാഫലങ്ങൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: കേരളസർവകലാശാല 2021 ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ എം.എ. ഇംഗ്ലീഷ് പ്രീവിയസ് ആന്റ് ഫൈനൽ - പവറ്റ്...

എംജി സർവകലാശാല എംഎ സംസ്‌കൃതം പരീക്ഷാഫലം  

എംജി സർവകലാശാല എംഎ സംസ്‌കൃതം പരീക്ഷാഫലം  

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU കോട്ടയം: 2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. സംസ്‌കൃതം ജനറൽ - റെഗുലർ (പ്രൈവറ്റ് പഠനം) പരീക്ഷയുടെ ഫലം...

പിജി സെമസ്റ്റർ പരീക്ഷകൾ, സ്പെഷ്യൽ പരീക്ഷ, പഠനസാമഗ്രികളുടെ വിതരണം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പിജി സെമസ്റ്റർ പരീക്ഷകൾ, സ്പെഷ്യൽ പരീക്ഷ, പഠനസാമഗ്രികളുടെ വിതരണം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തേഞ്ഞിപ്പലം: മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 16...

ബിഎഡ് വിദ്യാർത്ഥികൾക്ക് കോളേജിൽ സൗകര്യപ്രദമായ ഏത് വസ്ത്രവും ധരിക്കാം: ഉന്നതവിദ്യാഭ്യാസ വകുപ്പ്

ബിഎഡ് വിദ്യാർത്ഥികൾക്ക് കോളേജിൽ സൗകര്യപ്രദമായ ഏത് വസ്ത്രവും ധരിക്കാം: ഉന്നതവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിഎഡ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്, അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും, മാന്യമായതുമായ ഏതു വസ്ത്രവും ധരിച്ച് പരിശീലനത്തിന് എത്താം. ഇതുമായി ബന്ധപ്പെട്ട...




ടൈപ്പ് ഒന്ന് പ്രമേഹം: പരീക്ഷയ്ക്ക് അധികസമയം അനുവദിച്ചു

ടൈപ്പ് ഒന്ന് പ്രമേഹം: പരീക്ഷയ്ക്ക് അധികസമയം അനുവദിച്ചു

തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. വകുപ്പിനു കീഴിലെ സർവകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ...

നാഷണല്‍ സര്‍വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച യൂണിവേഴ്സിറ്റി കേരള സര്‍വകലാശാല

നാഷണല്‍ സര്‍വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച യൂണിവേഴ്സിറ്റി കേരള സര്‍വകലാശാല

തിരുവനന്തപുരം:2021-22 വര്‍ഷത്തെ സംസ്ഥാന സർക്കാരിന്റെ നാഷണല്‍ സര്‍വ്വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദുവാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. മികച്ച ഡയറക്ടറേറ്റായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ്...

ഡിപ്ലോമ ഇൻ ഇന്റീരിയര്‍ ഡിസൈനിങ്: സ്പോട്ട് അഡ്മിഷൻ

ഡിപ്ലോമ ഇൻ ഇന്റീരിയര്‍ ഡിസൈനിങ്: സ്പോട്ട് അഡ്മിഷൻ

കോട്ടയം: ഇന്റീരിയര്‍ ഡിസൈനിങിന് വലിയ സാധ്യതയാണ് കൽ‌പ്പിക്കപ്പെടുന്നത്. വീടുകളുടെയും എല്ലാവിധ സ്ഥാപനങ്ങളുടെയും ഉള്‍വശം പ്രകൃതിക്കിണങ്ങുന്നതും ചെലവ് ചുരുങ്ങിയതുമായ രീതിയില്‍ ഭംഗിയാക്കുകയും ക്രിയാത്മകമായി ഉപയോഗപ്രദമാക്കുകയും ചെയ്യുന്നതാണ് ഇന്റീരിയര്‍...

ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

തിരുവനന്തപുരം:നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിലെ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലക്ചറർമാരുടെ താത്കാലിക അധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, നെറ്റ്/പി.എച്ച്.ഡി/എംഫിൽൽൽൽൽൽ 50 ശതമാനം...

സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരീക്ഷാ പരിശീലനം

സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരീക്ഷാ പരിശീലനം

തിരുവനന്തപുരം:സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ സെപ്റ്റംബർ 25ന് തുടങ്ങുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സായ പ്രിലിംസ് കം...

ഓണം അവധി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

ഓണം അവധി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

തിരുവനന്തപുരം:ഓണം അവധിക്കായി സംസ്ഥാനത്തെ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ഇന്ന് വിപുലമായ രീതിയിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ പരീക്ഷകൾ ഇന്നലെ പൂർത്തിയായിരുന്നു. ഇന്ന്...

ഇല റിസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനം തുടങ്ങി

ഇല റിസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനം തുടങ്ങി

മലപ്പുറം: കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇല' ഫൗണ്ടേഷനു കീഴിൽ ഇല റീസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനമാരംഭിച്ചു. ജാമിയ മില്ലിയ യൂണിവേഴ്സിറ്റി അസോസിയേറ്റഡ് പ്രഫസർ ഡോ:ഹബീബുൽ റഹ്മാൻ IRD യുടെ ഉദ്ഘാടനം നിർവഹിച്ചു. IRDക്കു കീഴിൽ റിസേർച്ച്...

കാലിക്കറ്റ്‌ എൻഐടിയിൽ 150 അനധ്യാപക ഒഴിവുകൾ: അപേക്ഷ 6 വരെ

കാലിക്കറ്റ്‌ എൻഐടിയിൽ 150 അനധ്യാപക ഒഴിവുകൾ: അപേക്ഷ 6 വരെ

കോഴിക്കോട്:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റി (എൻഐടി)ലെ 150 അനധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, മിനിസ്റ്റീരിയൽ തുടങ്ങിയ ഒഴിവുകളിലേക്കാണ് സ്ഥിരനിയമത്തിന് അപേക്ഷ ക്ഷണിച്ചത്. പന്ത്രണ്ടാം തരം...

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക്  ദേശീയ ഇ-ഗവേണൻസ് അവാർഡ്: പുരസ്‌കാരം ”ലക്കി ബിൽ” ആപ്പിന്

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് ദേശീയ ഇ-ഗവേണൻസ് അവാർഡ്: പുരസ്‌കാരം ”ലക്കി ബിൽ” ആപ്പിന്

തിരുവനന്തപുരം:സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പ്രോത്സാഹിപ്പിക്കുക, നികുതി പാലിക്കൽ ഉറപ്പാക്കുന്ന എന്നീ ലക്ഷ്യങ്ങളോടെ കേരള ജിഎസ്ടി വകുപ്പിനായി 'ലക്കി ബിൽ'' അപ്പ് വികസിപ്പിച്ച കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് ദേശീയ ഇ-ഗവേണൻസ് അവാർഡ്. ഇൻഡോറിൽ നടക്കുന്ന...

ഇന്ത്യയിൽ ആദ്യമായി ഗവ.സ്കൂളുകളിൽ പ്രഭാത ഭക്ഷണം: എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും

ഇന്ത്യയിൽ ആദ്യമായി ഗവ.സ്കൂളുകളിൽ പ്രഭാത ഭക്ഷണം: എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണം ഒരുക്കി തമിഴ്നാട്. മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണ പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്ന പദ്ധതിക്ക് ഇന്ന് തുടക്കമാകും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ...

Useful Links

Common Forms