പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഈ വർഷം എംബിബിഎസ് ക്ലാസുകൾ 11മാസം

Feb 6, 2022 at 10:41 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

ന്യൂഡൽഹി: ക്ലാസുകൾ വൈകി ആരംഭിക്കുന്നതിനാൽ ഈ വർഷത്തെ (2021-22) എംബിബിഎസ് ഒന്നാംവർഷ ക്ലാസ് 11 മാസമായി ചുരുക്കി. ദേശീയ മെഡിക്കൽ കമ്മിഷനാണ് ഇക്കാര്യം അറിയിച്ചത്.
13 മാസത്തെ കോഴ്സാണ് അവധിക്കാലം കുറച്ച് ചുരുക്കിയത്. ഫെബ്രുവരി 14ന് ആരംഭിക്കുന്ന ബാച്ചിന്റെ പഠനം 2027 ജൂണിൽ പൂർത്തിയാക്കും.

\"\"

Follow us on

Related News