JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
കണ്ണൂർ: സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ( 2020 അഡ്മിഷൻ) പിജി പ്രോഗ്രാമുകളുടെ ഒന്നും രണ്ടും സെമസ്റ്റർ ഇൻ്റേണൽ ഇവാല്യുവേഷൻ (20%) അസൈൻമെൻ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും നടത്തുക. വിഷയ പരിധിയിൽ നൽകുന്ന ഉപന്യാസ ചോദ്യങ്ങൾക്ക് സ്വന്തം കൈപ്പടയിൽ ഉത്തരങ്ങൾ നൽകണം . ചോദ്യങ്ങൾ, ഉത്തരം നൽകുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ, ഫീസ് തുടങ്ങിയ സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ പ്രത്യേകം ലഭ്യമാക്കും.
ഹാൾടിക്കറ്റ്
10.02.2022 ന് ആരംഭിക്കുന്ന ഗവ. കോളേജ് ഉദുമയിലെ ഒന്നാം സെമസ്റ്റർ എം. എ. SOCIAL SCIENCE WITH SPECIALIZATION IN HISTORY (റെഗുലർ-2020 അഡ്മിഷൻ- ന്യൂ ജനറേഷൻ കോഴ്‌സ്) ഒക്ടോബർ 2020 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.