തിരുവനന്തപുരം: സംസ്ഥാനത്തെ ബിഎഡ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്, അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും, മാന്യമായതുമായ ഏതു വസ്ത്രവും ധരിച്ച് പരിശീലനത്തിന് എത്താം. ഇതുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങി.
ഉത്തരവ് കാണാം.