editorial@schoolvartha.com | markeiting@schoolvartha.com

ഡിപ്ലോമ ഇൻ ഇന്റീരിയര്‍ ഡിസൈനിങ്: സ്പോട്ട് അഡ്മിഷൻ

Aug 26, 2023 at 8:30 am

Follow us on


കോട്ടയം: ഇന്റീരിയര്‍ ഡിസൈനിങിന് വലിയ സാധ്യതയാണ് കൽ‌പ്പിക്കപ്പെടുന്നത്. വീടുകളുടെയും എല്ലാവിധ സ്ഥാപനങ്ങളുടെയും ഉള്‍വശം പ്രകൃതിക്കിണങ്ങുന്നതും ചെലവ് ചുരുങ്ങിയതുമായ രീതിയില്‍ ഭംഗിയാക്കുകയും ക്രിയാത്മകമായി ഉപയോഗപ്രദമാക്കുകയും ചെയ്യുന്നതാണ് ഇന്റീരിയര്‍ ഡിസൈനിങ്. ഒരു കെട്ടിടത്തിന്റെ നിർമ്മാണം മുതൽ
ഇന്റീരിയര്‍ ഡിസൈനിങിന്റെ പ്രാധാന്യം തുടങ്ങുന്നു. വീടുകൾ, ജ്വവലറികൾ, ആശുപത്രികൾ തുണിക്കടകൾ തുടങ്ങി ഓരോ കെട്ടിടത്തിനും ഓരോ തരം ഇന്റീരിയർ
ഡിസൈനിങ് ആണ് ആവശ്യം. അതുകൊണ്ട് തന്നെ ഇന്ത്യയിലും വിദേശത്തുമായി നിരവധി തൊഴിലവസരങ്ങളാണ് ഈ മേഖല തുറന്നിട്ടിരിക്കുന്നത്. ഒപ്പം മികച്ച കരിയറും നേടാം . കോഴ്സിന്റെ ഭാഗമായി PROGRAM STRUCTURE,
ART OF STUDIO DESIGN & MODEL MAKING -111, SERVICES, MARKET SURVEY, SOFTWARE, MANAGEMENT SKILL, PROFESSIONAL PRACTICE, THESIS PROJECT, INTERIOR & EXTERIOR TREATMENTS, ENVIRONMENT CONTROL, VAASTU SHASHTRA, ARCHITECT PROTOGRAPHY എന്നീ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതിലൂടെ ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയിലേയ്ക്ക് കടന്നുവരുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു പൂർണ്ണ ഡിസൈനുണ്ടാക്കി കസ്റ്റമറെ എങ്ങനെ തൃപ്തിപ്പെടുത്താം, അവരുടെ സ്വപ്നത്തിനൊത്തവണ്ണം എങ്ങനെ ഉയരാം എന്നതിലുള്ള ഒരു മികച്ച അറിവ് ലഭിക്കുന്നു. വിദേശത്തും സ്വദേശത്തുമുള്ള ഇന്റീരിയൽ ഡിസൈനിങ് കമ്പനികളിൽ ഉയർന്ന ജോലിയും ലഭിക്കും. ഈ കോഴ്സിന്റെ പ്രധാന സവിശേഷത മറ്റ് വിഷയങ്ങൾക്ക് ഒപ്പം VAASTU SHASHTRA യും പ്രത്യേകമായി ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ്. നിർമ്മിതിയിൽ വാസ്തു എന്ന ശാസ്ത്രത്തിന് സ്ഥാനമുണ്ടെന്ന തിരിച്ചറിവാണ് IDT യെ ഇതിന് പ്രേരിപ്പിച്ചത്. നിർമ്മിക്കുന്നത് കെട്ടിടമോ വീടോ
എന്തുമാകട്ടെ അതിൽ കാറ്റിന്റെയും വെളിച്ചത്തിന്റെയും വഴികൾ സുഗമമാകണം
എന്നതാണ് വാസ്തുവിന്റെ അടിസ്ഥാന പ്രമാണം. എൻജീനിയറിംഗ് അറിവുകൾക്കൊപ്പം വാസ്തുവിന്റെ രീതികളും യോജിപ്പിച്ചുള്ള അതിനൂതനമായ പഠന രീതിയാണ് VAASTU SHASHTRA യിലൂടെ IDT ആവിഷ്ക്കരിച്ചിരിക്കുന്നത്. പ്രൊഫഷണലായി ഇന്റീരിയർ വർക്ക് എങ്ങനെ ചെയ്യാം എന്ന് ഒരാൾക്ക് പഠിച്ചെടുക്കാവുന്ന രീതിയിലുള്ള ക്രമീകരണങ്ങളും ട്രെയിനിംഗ് സംവിധാനങ്ങളുമാണ് IDT ഇതിലൂടെ ഒരുക്കുന്നത്. ബേസ്, ഇന്റാർക് തുടങ്ങിയ ഇന്റീരിയര്‍ ഡിസൈനിംഗ് ഈവന്റ് മത്സരങ്ങളിൽ IDT യുടെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിക്കുന്നതാണ്. Interior Designer Or Professional Architect ന്റെ കൂടെ
3 മാസത്തേ ഇന്റേണൽഷിപ്പും പ്രോജക്ട് ട്രെയിനിംഗും IDT യുടെ മാത്രം പ്രത്യേകതയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇന്റിരിയൽ ഡിസൈനിംഗ് (IID) യുടെ അംഗീകാരത്തോടുകൂടിയാണ് ഡിപ്ലോമ ഇൻ ഇന്റീരിയര്‍
ഡിസൈനിങ് കോഴ്സുകൾ നടത്തപ്പെടുന്നത്.

Affiliations

NSDC,NCVTE തുടങ്ങിയവയുടെ അഫീലിയേഷനും കൂടാതെ ESMOD University- France, IMB- Italy thudangiya യൂണിവേഴ്സിറ്റികളുമായി ഇന്റർനാഷണൽ
കൊളാബൊറേഷനും IDT- യുടെ മാത്രം പ്രത്യേകതയാണ്. വിദ്യാർത്ഥികൾക്ക് ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ട്രെയിനിങ് നൽകുന്നതിനായി ESMOD- യൂണിവേഴ്സിറ്റിയുടെ സിലബസ് ആണ് ഫോളോ ചെയ്യുന്നത് എന്നതും എടുത്ത് പറയേണ്ടതാണ്.

IDT Events
ഫാഷനോവ( ഗുജറാത്ത്‌,കേരള )കിഡ്സ്‌ ഫാഷൻ വീക്ക്‌(ഗുജറാത്ത്‌,കേരള )ലാക്മേ ഫാഷൻ വീക്ക്‌ തുടങ്ങിയ നാഷണൽ എവെന്റുകളിൽ IDT,ഫാഷൻ ഡിസൈനിങ് സ്റ്റുഡൻസിനും, ഇന്റാർക്, ബേസ് തുടങ്ങിയ നാഷണൽ എവെന്റുകളിൽ IDT, ഇന്റീരിയർ ഡിസൈനിങ് സ്റ്റുഡന്റ്സിനും മാത്രം പങ്കെടുക്കാനുള്ള അവസരം.

IDT Placement Cell

വിദ്യാർത്ഥികൾക്ക് 100 ശതമാനം പ്ലേസ്മെന്റ് IDT വാഗ്ദാനം ചെയ്യുന്നു. 3 Year Professional Diploma പഠിക്കുന്ന കുട്ടികൾക്ക്
ഇന്ത്യയിലും വിദേശത്തുമുള്ള വലിയ കമ്പനികളിലും സ്ഥാപനങ്ങളിലുമാണ് ജോലി സാധ്യത IDT ഉറപ്പു നൽകുന്നത്. ഒരു ബാച്ചിൽ 30 കുട്ടികൾക്ക് മാത്രമാണ് പ്രവേശനം. ഓർക്കുക, നമ്മുടെ സ്വപ്നവും ലക്ഷ്യവും വളരെ ഉയരത്തിലാണ്. അതിലേക്ക് നിങ്ങളെ പൂര്‍ണ സജ്ജരാക്കാന്‍ കഴിവുള്ള പരിശീല കേന്ദ്രമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
അത്തരമൊരു തെരഞ്ഞെടുപ്പില്‍ തെറ്റു പറ്റാതിരിക്കാന്‍ IDT നിങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. IDT യുടെ ഫാഷൻ ഡിസൈനിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ് ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോൾ നിങ്ങൾക്ക് അപേക്ഷിക്കാം. കോട്ടയം,നാഗമ്പടം, കൊശമറ്റം ടവറിൽ രണ്ടാം നിലയിലാണ് IDT പ്രവർത്തിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :-
For Admission
Fashion Designing:9072676712
Interior Designing:
9072676714

Adress:
Institute of Design and Technology-kottayam
2nd Flore,Kossamattom Tower, nagampadam P.O
Kottayam 686001

Helpline: https://wa.me/9072676714

Follow us on

Related News