പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്ക്കരണം: വിദേശത്തും പഠിക്കാൻ അനുമതി

ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്ക്കരണം: വിദേശത്തും പഠിക്കാൻ അനുമതി

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ രംഗത്ത് യുജിസിയുടെ പുതിയ പരിഷ്ക്കരണം. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശത്തെ...

സംസ്കൃതസർവകലാശാലയിൽ എം.എ. മ്യൂസിക് പ്രവേശനം: ഏപ്രിൽ 22വരെ അപേക്ഷിക്കാം

സംസ്കൃത
സർവകലാശാലയിൽ എം.എ. മ്യൂസിക് പ്രവേശനം: ഏപ്രിൽ 22വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാലയിൽ എം.എ. മ്യൂസിക്കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.സർവകലാശാലയുടെ കാലടിക്യാമ്പസിലാണ്...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്(SET) രജിസ്‌ട്രേഷൻ ഏപ്രിൽ 30വരെ

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്(SET) രജിസ്‌ട്രേഷൻ ഏപ്രിൽ 30വരെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിനുള്ള സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി...

പിജി പരീക്ഷകൾ 5മുതൽ, ബിരുദ പരീക്ഷാ സമയത്തിൽ മാറ്റം: കണ്ണൂർ സർവകലാശാല വാർത്തകൾ

പിജി പരീക്ഷകൾ 5മുതൽ, ബിരുദ പരീക്ഷാ സമയത്തിൽ മാറ്റം: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലെ  ന്യൂ ജനറേഷൻ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ (ഏപ്രിൽ2021) 2022...

പുനഃപരീക്ഷ, സപ്ലിമെന്ററി പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പുനഃപരീക്ഷ, സപ്ലിമെന്ററി പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തേഞ്ഞിപ്പലം: നാലാം സെമസ്റ്റര്‍ ബി.വോക്. ലോജിസ്റ്റിക് മാനേജ്‌മെന്റ് ഏപ്രില്‍ 2021 പരീക്ഷയുടെ 2022 മാര്‍ച്ച് 21-ന് നടത്തിയ...

പരീക്ഷാകേന്ദ്രം, ടൈംടേബിൾ, പ്രാക്ടിക്കൽ പരീക്ഷ: ഇന്നത്തെ എംജി വാർത്തകൾ

പരീക്ഷാകേന്ദ്രം, ടൈംടേബിൾ, പ്രാക്ടിക്കൽ പരീക്ഷ: ഇന്നത്തെ എംജി വാർത്തകൾ

 JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കോട്ടയം: നാളെ (ഏപ്രിൽ 20) ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ./ ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ - സി.ബി.സി.എസ് - 2019 അഡ്മിഷൻ -...

ഏപ്രിൽ 20,21 തീയതികളിലെ എംജി സർവകലാശാല പരീക്ഷകൾ മാറ്റി

ഏപ്രിൽ 20,21 തീയതികളിലെ എംജി സർവകലാശാല പരീക്ഷകൾ മാറ്റി

 JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7sകോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ആറാം സെമെസ്റ്റർ യു ജി, സിബിസിഎസ് (റെഗുലർ/ പ്രൈവറ്റ്) പരീക്ഷയുടെ നാളത്തെ(ഏപ്രിൽ 20)...

മെഡിക്കൽ/നീറ്റ് എൻട്രൻസ് പരീക്ഷ: അർഹർക്ക് സൗജന്യ പരിശീലനം

മെഡിക്കൽ/നീറ്റ് എൻട്രൻസ് പരീക്ഷ: അർഹർക്ക് സൗജന്യ പരിശീലനം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ...

കാലിക്കറ്റ്‌ എല്‍.എല്‍.എം. പ്രവേശന പരീക്ഷ മെയ്‌ 22ന്: ഏപ്രിൽ 26വരെ അപേക്ഷിക്കാം

കാലിക്കറ്റ്‌ എല്‍.എല്‍.എം. പ്രവേശന പരീക്ഷ മെയ്‌ 22ന്: ഏപ്രിൽ 26വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ എല്‍.എല്‍.എം. പ്രവേശന പരീക്ഷക്ക് 26 വരെ ഓണ്‍ലൈനായി...

പരീക്ഷ, പരീക്ഷാഅപേക്ഷ, പരീക്ഷഫലം: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

പരീക്ഷ, പരീക്ഷാഅപേക്ഷ, പരീക്ഷഫലം: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തേഞ്ഞിപ്പലം: പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2019 സപ്ലിമെന്ററി,...

സാമ്പത്തിക പിന്നാക്ക കുടുബങ്ങളിലെ വിദ്യാർഥികൾക്ക് നവംബർ ഒന്നുമുതൽ സൗജന്യ യാത്ര

സാമ്പത്തിക പിന്നാക്ക കുടുബങ്ങളിലെ വിദ്യാർഥികൾക്ക് നവംബർ ഒന്നുമുതൽ സൗജന്യ യാത്ര

തിരുവനന്തപുരം:സംസ്ഥാനത്തെ അതിദരിദ്ര കുടുബങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും KSRTC യിലും സ്വകാര്യ ബസുകളിലും സമ്പൂർണ സൗജന്യ യാത്ര അനുവദിച്ച് ഗാതഗത വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന അതിദാരിദ്ര നിർമാർജന...

പി.ജി ഹോമിയോ പ്രവേശനം: അപേക്ഷ 7വരെ

പി.ജി ഹോമിയോ പ്രവേശനം: അപേക്ഷ 7വരെ

തിരുവനന്തപുരം:കേരളത്തിലെ വിവിധ സർക്കാർ ഹോമിയോ കോളജുകളിലേക്കുള്ള 2023 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് http://cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഒക്ടോബർ ഏഴിന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷ...

2024ലെ പൊതു അവധികൾ: വിജ്ഞാപനം പുറത്തിറങ്ങി

2024ലെ പൊതു അവധികൾ: വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം:2024ലെ പൊതു അവധികൾ സംബന്ധിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു (GO.(P) No. 24/2023/GAD, തീയതി 2023 ഒക്ടോബർ 4). ഞായറാഴ്ചകൾക്കും രണ്ടാം ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ🔵മന്നം ജയന്തി - ജനുവരി 2 ചൊവ്വ. റിപ്പബ്ലിക് ദിനം -...

2024ലെ നിയന്ത്രിത അവധികൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന അവധികൾ

2024ലെ നിയന്ത്രിത അവധികൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന അവധികൾ

തിരുവനന്തപുരം:അയ്യാ വൈകുണ്ഡസ്വാമി ജയന്തി - മാർച്ച് 12 ചൊവ്വ (സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും അധ്യാപകർക്കും നിയന്ത്രിത അവധി)ആവണി അവിട്ടം - ഓഗസ്റ്റ് 19 തിങ്കൾ (ബ്രാഹ്‌മണ...

കാലിക്കറ്റ്‌ അറബിക് കോഴ്‌സ് റാങ്ക്‌ലിസ്റ്റ്, റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, സീറ്റ് ഒഴിവ്, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

കാലിക്കറ്റ്‌ അറബിക് കോഴ്‌സ് റാങ്ക്‌ലിസ്റ്റ്, റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, സീറ്റ് ഒഴിവ്, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗം 2023-24 അദ്ധ്യയന വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രവേശനത്തിനായി...

എംജി സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ 31വരെ

എംജി സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ 31വരെ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മൂന്നു തസ്തികളിലുമായി ആകെ 26 ഒഴിവുകളാണുള്ളത്. പ്രഫസർ തസ്തികയിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്സ്, സ്‌കൂൾ ഓഫ്...

എംജി സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, സ്‌പോട്ട് അഡ്മിഷൻ

എംജി സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, സ്‌പോട്ട് അഡ്മിഷൻ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് പോളിമർ സയൻസ് ആൻറ് ടെക്‌നോളജിയിൽ എം.എസ്.സി ഇൻഡസ്ട്രിയൽ പോളിമർ സയൻസ് ആൻറ് ടെക്‌നോളജി പ്രോഗ്രാമിൽ രണ്ടു സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ അസൽ യോഗ്യതാ രേകളുമായി ഒക്ടോബർ 11ന് 12.30 ന് മുൻപ് സ്‌കൂൾ ഓഫീസിൽ(റൂം...

കണ്ണൂർ പരീക്ഷ തീയതി നീട്ടി, പിഎച്ച്ഡി എൻട്രൻസ് 15ന്, അസിസ്റ്റന്റ് പ്രഫസർ നിയമനം, ഹാൾടിക്കറ്റ്

കണ്ണൂർ പരീക്ഷ തീയതി നീട്ടി, പിഎച്ച്ഡി എൻട്രൻസ് 15ന്, അസിസ്റ്റന്റ് പ്രഫസർ നിയമനം, ഹാൾടിക്കറ്റ്

കണ്ണൂർ:സർവകലാശാല ഹിസ്റ്ററി പഠനവകുപ്പിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 9 ന് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഹിസ്റ്ററി...

2024ൽ 6 പൊതു അവധികൾ മറ്റു അവധി ദിവസങ്ങളിൽ

2024ൽ 6 പൊതു അവധികൾ മറ്റു അവധി ദിവസങ്ങളിൽ

തിരുവനന്തപുരം:മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായി 2024ൽ 6 പൊതുഅവധികൾ മറ്റു അവധി ദിനങ്ങളിൽ. 2024 മാർച്ച്‌ 31ന് ഞായറാഴ്ചയാണ് ഈസ്റ്റർ. 2024 ഏപ്രിൽ 14 ഞായറാഴ്ചയാണ് വിഷു. 2024 സെപ്റ്റംബർ 14 രണ്ടാം ശനിയാണ് ഒന്നാം ഓണം. 15ന് ഞായറാഴ്ചയാണ് തിരുവോണം. 2024 ഒക്ടോബർ...

സ്കോൾ കേരള: തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

സ്കോൾ കേരള: തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

തിരുവനന്തപുരം:സ്കോൾ-കേരള മുഖേന 2023-25 ബാച്ചിൽ ഓപ്പൺ റഗുലർ വിഭാഗത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത് ഇതിനകം നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠന കേന്ദ്രം അനുവദിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി....

Useful Links

Common Forms