JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ആറാം സെമെസ്റ്റർ യു ജി, സിബിസിഎസ് (റെഗുലർ/ പ്രൈവറ്റ്) പരീക്ഷയുടെ നാളത്തെ(ഏപ്രിൽ 20) പരീക്ഷയും മൂന്നാം സെമെസ്റ്റർ യു ജി, സി ബി സി എസ് (റെഗുലർ /പ്രൈവറ്റ് -ഏപ്രിൽ 21) പരീക്ഷയും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു . പുതുക്കിയ തീയതി പിന്നീട്. മറ്റു തീയതികളിലെ പരീക്ഷകൾക്ക് മാറ്റമില്ല.