പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

HIGHER EDUCATION

ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം, ബി.എസ്.സി എംഎൽടി സപ്ലിമെന്ററി പരീക്ഷാഫലം: ആരോഗ്യ സർവകലാശാല വാർത്തകൾ

ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം, ബി.എസ്.സി എംഎൽടി സപ്ലിമെന്ററി പരീക്ഷാഫലം: ആരോഗ്യ സർവകലാശാല വാർത്തകൾ

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 ജനുവരിയിൽ നടത്തിയ രണ്ടാം വർഷ ബി.എസ്.സി എംഎൽടി ഡിഗ്രി സപ്ലിമെന്ററിപരീക്ഷാഫലം...

അറബിക്-ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ കോഴ്‌സ്, പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലം: കാലിക്കറ്റ്‌ വാർത്തകൾ

അറബിക്-ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ കോഴ്‌സ്, പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലം: കാലിക്കറ്റ്‌ വാർത്തകൾ

ക്രൈം വാർത്തകൾക്ക് CRIME24KERALA https://chat.whatsapp.com/CPmdDYdycbO8nspDbIDmHB തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഇസ്ലാമിക് ചെയര്‍ നടത്തുന്ന അറബിക്-ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ കോഴ്‌സിന്റെ അടുത്ത...

മെഡിക്കൽ സർട്ടിഫിക്കറ്റ്, ഇന്റേണൽ മാർക്ക്, പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

മെഡിക്കൽ സർട്ടിഫിക്കറ്റ്, ഇന്റേണൽ മാർക്ക്, പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ: സർവകലാശാല പരീക്ഷ എഴുതുന്നതിനു സ്ക്രൈബിന്റെ സേവനം/ അധിക സമയം എന്നിവ അനുവദിക്കുന്നതിനായി യു.ജി.സി നിയമം അനുശാസിക്കുന്ന നിശ്ചിത വിഭാഗത്തിൽപ്പെട്ടവരൊഴികെ മറ്റ് ബെഞ്ച് മാർക്ക്...

കോളേജ് അധ്യാപകർ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കണം

കോളേജ് അധ്യാപകർ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കണം

കണ്ണൂർ: സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്ത ഗവഃ / എയ്ഡഡ് / അൺ എയ്ഡഡ് കോളേജുകളിലെയും പഠനവകുപ്പുകളിലെയും/ സെന്ററുകളിലെയും മുഴുവൻ സ്ഥിരം /താത്ക്കാലിക അധ്യാപകരും സർവകലാശാലാ പരീക്ഷാ വിഭാഗം പോർട്ടലിൽ...

എംജി സർവകലാശാല പിജി പ്രവേശനം: അപേക്ഷ തീയതി മെയ് 7വരെ നീട്ടി

എംജി സർവകലാശാല പിജി പ്രവേശനം: അപേക്ഷ തീയതി മെയ് 7വരെ നീട്ടി

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളും ഇന്റർ സ്‌കൂൾ സെന്ററും നടത്തുന്ന എം.എ, എം.എസ്.സി,...

പരീക്ഷ റദ്ധാക്കി,പരീക്ഷാഫലങ്ങൾ, പരീക്ഷാവിവരങ്ങൾ: കേരള സർവകലാശാല വാർത്തകൾ

പരീക്ഷ റദ്ധാക്കി,പരീക്ഷാഫലങ്ങൾ, പരീക്ഷാവിവരങ്ങൾ: കേരള സർവകലാശാല വാർത്തകൾ

തിരുവനന്തപുരം: കേരളസർവകലാശാല കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഏപ്രിൽ എട്ടാം തീയതി നടത്തിയസെമസ്റ്റർ ബി.എസ്സി ഇലക്ട്രോണിക്സ് കോവിഡ് സ്പെഷ്യൽ എക്സാമിനേഷൻ EX 1444 സിഗ്നൽ ആൻഡ് സിസ്റ്റംസ് പരീക്ഷ റദാക്കി....

സപ്ലിമെന്ററി പരീക്ഷ, മറ്റുപരീക്ഷകൾ, പരീക്ഷാഫലം: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

സപ്ലിമെന്ററി പരീക്ഷ, മറ്റുപരീക്ഷകൾ, പരീക്ഷാഫലം: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: ഒന്നു മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. മെയ് 5-നകം...

കണ്ണൂർ സർവകലാശാല യുജി, പിജി പ്രവേശനം തുടങ്ങി: വിശദവിവരങ്ങൾ

കണ്ണൂർ സർവകലാശാല യുജി, പിജി പ്രവേശനം തുടങ്ങി: വിശദവിവരങ്ങൾ

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB കണ്ണൂർ: സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്‍ററുകളിലും 2022-23 അദ്ധ്യയന വർഷത്തെ യു.ജി./പി.ജി....

ട്രാൻസിറ്ററി പരീക്ഷ മാറ്റി, പരീക്ഷാഫലം, മറ്റുപരീക്ഷാ വിവരങ്ങൾ: ഇന്നത്തെ എംജി വാർത്തകൾ

ട്രാൻസിറ്ററി പരീക്ഷ മാറ്റി, പരീക്ഷാഫലം, മറ്റുപരീക്ഷാ വിവരങ്ങൾ: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം: സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഏപ്രിൽ 28 മുതൽ ആരംഭിക്കാനിരുന്ന എം.എ. (ഡെവലപ്‌മെന്റ് സ്റ്റഡീസ് - 2018 വരെയുള്ള അഡ്മിഷൻ) ബരുദം നേടിയവർക്ക് എക്കണോമിക്‌സിൽ...

ടൈംടേബിൾ, പരീക്ഷാഫലം, പ്രായോഗിക പരീക്ഷ+ കണ്ണൂർ സർവകലാശാല വാർത്തകൾ

ടൈംടേബിൾ, പരീക്ഷാഫലം, പ്രായോഗിക പരീക്ഷ+ കണ്ണൂർ സർവകലാശാല വാർത്തകൾ

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHBകണ്ണൂർ: മെയ്‌ 5ന്ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ പി. ജി. (റെഗുലർ), ഏപ്രിൽ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല...

നബിദിന അവധി: സർക്കാർ ഉത്തരവിറങ്ങി

നബിദിന അവധി: സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം:മിലാഡി ഷെറീഫ് (നബിദിനം) പ്രമാണിച്ചുള്ള സെപ്റ്റംബർ 27ലെ പൊതുഅവധി സെപ്റ്റംബർ 28ലേക്കു മാറ്റി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ,...

സ്കൂൾ അധ്യാപകരെ 5വർഷത്തിലൊരിക്കൽ സ്ഥലംമാറ്റണം: നിയമസഭാ സമിതി ശുപാർശ

സ്കൂൾ അധ്യാപകരെ 5വർഷത്തിലൊരിക്കൽ സ്ഥലംമാറ്റണം: നിയമസഭാ സമിതി ശുപാർശ

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നൽകണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ. മികവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാനാണ് ശുപാർശയിൽ നിർദേശിക്കുന്നത്. കെ.കെ.ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ...

സംസ്ഥാന പിജി ദന്തൽ കോഴ്സ്: പുതിയ അപേക്ഷകൾ നൽകാം

സംസ്ഥാന പിജി ദന്തൽ കോഴ്സ്: പുതിയ അപേക്ഷകൾ നൽകാം

തിരുവനന്തപുരം:നീറ്റ് പിജി യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് സംസ്ഥാന പിജി ദന്തൽ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 28നു വൈകിട്ടു മൂന്നു വരെയാണ് അപേക്ഷ...

വിവിധ വിഭാഗങ്ങളിൽ അസിസ്റ്റൻറ് പ്രഫസർ നിയമനം

വിവിധ വിഭാഗങ്ങളിൽ അസിസ്റ്റൻറ് പ്രഫസർ നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ പഠന വകുപ്പുകളിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.വിവിധ സംവരണവിഭാഗങ്ങളിലെ ഒഴിവുകളിൽ 2023-24 അക്കാദമിക വർഷത്തേക്കുള്ള നിയമനം വാർഷിക വിലയിരുത്തൽ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ രണ്ടു വർഷം...

എംജി പരീക്ഷകൾ മാറ്റി, പരീക്ഷാഫലങ്ങൾ, മറ്റു പരീക്ഷകൾ

എംജി പരീക്ഷകൾ മാറ്റി, പരീക്ഷാഫലങ്ങൾ, മറ്റു പരീക്ഷകൾ

കോട്ടയം: രണ്ടാം സെമസ്റ്റർ ബി.പി.എഡ്(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി, 2015 മുതൽ 2019 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷയുടെ നാളെ(സെപ്റ്റംബർ 25) നടത്താനിരുന്ന പരീക്ഷ സെപ്റ്റംബർ 30ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല....

ഭോപ്പാൽ ഐസറിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ ഒക്ടോബർ 16വരെ

ഭോപ്പാൽ ഐസറിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ ഒക്ടോബർ 16വരെ

തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ ) ഭോപാൽ 2023 - 24 വർഷത്തെ പിച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാച്ചുറൽ സയൻസ് സ്ട്രീമിൽ ബയോളജിക്കൽ സയൻസ്, കെമിസ്ട്രി, എർത്ത് ആൻഡ് എൻവിയോൺമെൻറ്ൽ സയൻസസ്,...

കേരള ഹൈകോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ്

കേരള ഹൈകോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ്

കൊച്ചി:കേരള ഹൈകോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു അല്ലെങ്കിൽ തതുല്യ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഇന്ത്യൻ പൗരന്മാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.അപേക്ഷിക്കുന്നവർ 2/01/1977 നും 1/01/2005 നും ഇടയിൽ...

ഹയർ സെക്കൻഡറി അധ്യാപക സെലക്ഷൻ കമ്മിറ്റി: അപേക്ഷ 25വരെ

ഹയർ സെക്കൻഡറി അധ്യാപക സെലക്ഷൻ കമ്മിറ്റി: അപേക്ഷ 25വരെ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് പേരുവിവരങ്ങൾ നൽകാൻ സാധിക്കാത്തവർക്ക് ഒരു അവസരം കൂടി നൽകുന്നു. പേര് നൽകാൻ ആഗ്രഹിക്കുന്ന ഗവൺമെന്റ് ഡെപ്യൂട്ടി...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിൽ വിവിധ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് പ്രോജക്ടുകളിലെ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് കോർഡിനേറ്റർ, പ്രോഗ്രാം കോർഡി‌നേറ്റർ (ഒക്കുപേഷണൽ തെറാപ്പി), സീനിയർ ലീഗൽ അസോസിയേറ്റ് (ടെക്‌നിക്കൽ), ടെക്‌നിക്കൽ...

റേഷൻ വ്യാപാരി ക്ഷേമനിധി വിദ്യാഭ്യാസ സ്കോളർഷിപ്പ്

റേഷൻ വ്യാപാരി ക്ഷേമനിധി വിദ്യാഭ്യാസ സ്കോളർഷിപ്പ്

തിരുവനന്തപുരം:കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2022-23 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഓരോന്നിനും...

Useful Links

Common Forms