പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

ബാച്ചിലർ ഓഫ് ഡിസൈൻ (B.Des)പ്രവേശനം: അപേക്ഷ ജൂൺ 27വരെ

ബാച്ചിലർ ഓഫ് ഡിസൈൻ (B.Des)പ്രവേശനം: അപേക്ഷ ജൂൺ 27വരെ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des)...

പരാമെഡിക്കൽ പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും

പരാമെഡിക്കൽ പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2021-22 വർഷത്തെ ഒഴിവുള്ള...

സി.എ.ടി. പരീക്ഷ, പരീക്ഷാഫലങ്ങൾ, പരീക്ഷാവിവരങ്ങൾ: എംജി സർവകലാശാല വാർത്തകൾ

സി.എ.ടി. പരീക്ഷ, പരീക്ഷാഫലങ്ങൾ, പരീക്ഷാവിവരങ്ങൾ: എംജി സർവകലാശാല വാർത്തകൾ

  JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5cകോട്ടയം: സർവകലാശാലയിലെ പഠന വകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനു വേണ്ടിയുള്ള...

30ലെ പരീക്ഷകൾ മാറ്റി, ഹാള്‍ടിക്കറ്റ്, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

30ലെ പരീക്ഷകൾ മാറ്റി, ഹാള്‍ടിക്കറ്റ്, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തേഞ്ഞിപ്പലം: മെയ് 30ന് നടത്താന്‍ നിശ്ചയിച്ച ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി (എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍) നവംബര്‍...

ഇന്നത്തെ പരീക്ഷ മാറ്റി, മറ്റുപരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ഇന്നത്തെ പരീക്ഷ മാറ്റി, മറ്റുപരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തേഞ്ഞിപ്പലം: ഇന്ന് (മെയ് 25ന്) നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2022 റഗുലര്‍,...

ആർസിസിയിൽ അപ്രന്റിസ് ട്രെയിനിങ് പ്രോഗ്രാം: ജൂൺ 7 വരെ അപേക്ഷിക്കാം

ആർസിസിയിൽ അപ്രന്റിസ് ട്രെയിനിങ് പ്രോഗ്രാം: ജൂൺ 7 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ (അനസ്‌തേഷ്യ) എന്ന അപ്രന്റിസ് ട്രയിനിംഗ്...

ബി.ടെക് ഈവനിങ് കോഴ്‌സ് പ്രവേശനം: ജൂൺ 13 വരെ അപേക്ഷിക്കാം

ബി.ടെക് ഈവനിങ് കോഴ്‌സ് പ്രവേശനം: ജൂൺ 13 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ ബി.ടെക് ഈവനിങ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 13 വരെ...

എംജി- കണ്ണൂർ സർവകലാശാലകൾ സംയുക്തമായി പിജി കോഴ്സുകൾ നടത്തും: ഇതിനായി പ്രത്യേക സിലബസും അക്കാദമിക് കലണ്ടറും

എംജി- കണ്ണൂർ സർവകലാശാലകൾ സംയുക്തമായി പിജി കോഴ്സുകൾ നടത്തും: ഇതിനായി പ്രത്യേക സിലബസും അക്കാദമിക് കലണ്ടറും

  JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5cകോട്ടയം: എം.എസ്.സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി (ഫിസിക്‌സ് / കെമിസ്ട്രി),  ഇൻഡസ്ട്രിയൽ ബയോ പ്രോസസിങ് പ്രത്യേക...

ഓൺലൈൻ സേവനങ്ങളിൽ തടസ്സം, ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

ഓൺലൈൻ സേവനങ്ങളിൽ തടസ്സം, ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c കണ്ണൂർ: സർവകലാശാലയുടെ ഓൺലൈൻ സേവനങ്ങൾ സാങ്കേതിക കാരണങ്ങളാൽ ഇന്ന് (24-05-2022) വൈകീട്ട് 5.15 മുതൽ നാളെ (25-05-2022) രാവിലെ 10...

CUET വർഷത്തിൽ രണ്ടു തവണയാക്കാൻ തീരുമാനം: CUET യുജിക്ക് രജിസ്റ്റർ ചെയ്തത് 11.5 ലക്ഷം പേർ

CUET വർഷത്തിൽ രണ്ടു തവണയാക്കാൻ തീരുമാനം: CUET യുജിക്ക് രജിസ്റ്റർ ചെയ്തത് 11.5 ലക്ഷം പേർ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c ന്യൂഡൽഹി: 2022- 23 അധ്യയന വർഷത്തിലേക്കുള്ള കേന്ദ്ര സർവകലാശാലകളിലെ യു.ജി. പൊതു പ്രവേശന പരീക്ഷയ്ക്ക് (കോമൺ യൂണിവേഴ്സിറ്റി...

GATE 2024: രജിസ്‌ട്രേഷൻ തീയതി വീണ്ടും നീട്ടി

GATE 2024: രജിസ്‌ട്രേഷൻ തീയതി വീണ്ടും നീട്ടി

തിരുവനന്തപുരം:രാജ്യത്തെ ഐഐടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെയുള്ള പി ജി, പിഎച്ച്ഡി പ്രവേശനത്തിനുള്ള ഗ്രാജ്വറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (GATE) പരീക്ഷയുടെ റജിസ്ട്രേഷൻ തീയതി വീണ്ടും നീട്ടി....

നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനം: ഏഴാം അലോട്ട്‌മെന്റ്‌ ലിസ്റ്റ്

നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനം: ഏഴാം അലോട്ട്‌മെന്റ്‌ ലിസ്റ്റ്

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും പ്രവേശനത്തിനുള്ള ഏഴാംഘട്ട അലോട്ട്‌മെന്റ്പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://lbscentre.kerala.gov.in ൽ...

അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിൽ വിവിധ ഒഴിവുകൾ

അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിൽ നഴ്സ് ട്രെയിനർ, ഐ.ടി എക്സിക്യൂട്ടീവ്, ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ കരാർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത,...

സ്‌കൂളിലെത്തുന്ന അമ്മമാരെ ഇ-സാക്ഷരരാക്കാൻ കുടുംബശ്രീ ബാലസഭാംഗങ്ങൾ

സ്‌കൂളിലെത്തുന്ന അമ്മമാരെ ഇ-സാക്ഷരരാക്കാൻ കുടുംബശ്രീ ബാലസഭാംഗങ്ങൾ

തിരുവനന്തപുരം:കുടുംബശ്രീ സംഘടനാശാക്തീകരണ പരിപാടിയായ 'തിരികെ സ്‌കൂളിൽ' കാമ്പയിന്റെ ഭാഗമായി ഇന്ന് (ഒക്ടോബർ 8) സ്‌കൂളിലെത്തുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരതാ ബോധവത്കരണവുമായി ബാലസഭാംഗങ്ങളും രംഗത്ത്. കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ...

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശക്തിയെക്കുറിച്ചും മെച്ചപ്പെടുത്തേണ്ട മേഖലകളെക്കുറിച്ചും ഉൾക്കാഴ്ചകൾ വേണം: മന്ത്രി വി. ശിവൻകുട്ടി

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശക്തിയെക്കുറിച്ചും മെച്ചപ്പെടുത്തേണ്ട മേഖലകളെക്കുറിച്ചും ഉൾക്കാഴ്ചകൾ വേണം: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:അക്കാദമിക ചർച്ചകൾക്ക് തുടക്കം കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അധ്യാപക കൂട്ടായ്മകൾക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചു. അധ്യാപന...

വിദേശ പഠനത്തിന് വിക്ടോറിയ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

വിദേശ പഠനത്തിന് വിക്ടോറിയ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

തിരുവനന്തപുരം:വിദേശ പഠനംനടത്തുന്ന വിദ്യാർഥികൾക്കായി ന്യൂസിലാന്റിലെ വെല്ലിങ്ടൺ വിക്ടോറിയ യൂണിവേഴ്സിറ്റി നൽകുന്ന ടോംഗരേവ സ്കോളർഷിപ്പാണിത്. എല്ലാ വർഷവും ഈ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. പ്രവേശന...

​ജില്ലാ സ്കൂൾ കായികമേളയും ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകളും നേർക്കുനേർ

​ജില്ലാ സ്കൂൾ കായികമേളയും ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകളും നേർക്കുനേർ

തിരുവനന്തപുരം:ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് സംഘർഷ ദിനങ്ങൾ. ഇംപ്രൂവ്മെന്റ് പരീക്ഷകൾ നിശ്ചയിച്ച ദിവസങ്ങളിൽ തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കായികമേള സംഘടിപ്പിക്കാനുള്ള തീരുമാനമാണ് വിദ്യാർത്ഥികളെ വെട്ടിലാക്കിയത്....

കോളേജ് വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഡിസംബർ 31വരെ

കോളേജ് വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഡിസംബർ 31വരെ

തിരുവനന്തപുരം:രാജ്യത്തെ കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് സ്‌കീമിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് https://scholarships.gov.in/ വഴി ഡിസംബർ 31വരെ അപേക്ഷ സമർപ്പിക്കാം. കേന്ദ്ര ധനസഹായമുള്ള...

കേരള കലാമണ്ഡലത്തെ കേരളത്തിന്റെ സാംസ്കാരിക സർവകലാശാലയാക്കി മാറ്റാൻ നടപടി

കേരള കലാമണ്ഡലത്തെ കേരളത്തിന്റെ സാംസ്കാരിക സർവകലാശാലയാക്കി മാറ്റാൻ നടപടി

തിരുവനന്തപുരം:ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തെ കേരളത്തിന്റെ സാംസ്കാരിക സർവകലാശാലയാക്കി ഉയർത്താനുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ കൽപിത സർവകലാശാലായാണ് കേരള കലാമണ്ഡലം. നിലവിലെ കല്പിത സർവകലാശാലയെ കേരളം മുഴുവൻ അധികാരപരിധിയുള്ള സാംസ്കാരിക സർവകലാശാലയാക്കി...

പിജി മെഡിക്കൽ പ്രവേശനം:മൂന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ്

പിജി മെഡിക്കൽ പ്രവേശനം:മൂന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലേയും സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി) ലെയും ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട താത്ക്കാലിക...

Useful Links

Common Forms