പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

പരീക്ഷാഫലം, വിവിധ പരീക്ഷകൾ, കോച്ച്- സിസ്റ്റം മാനേജര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, വിവിധ പരീക്ഷകൾ, കോച്ച്- സിസ്റ്റം മാനേജര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തേഞ്ഞിപ്പലം: സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, നീന്തല്‍ തുടങ്ങി വിവിധ ഇനങ്ങളില്‍...

ഉത്തരക്കടലാസുകള്‍ പാര്‍സലായി എത്തിക്കാന്‍സര്‍വകലാശാലയും തപാല്‍ വകുപ്പും തമ്മില്‍ ധാരണ

ഉത്തരക്കടലാസുകള്‍ പാര്‍സലായി എത്തിക്കാന്‍
സര്‍വകലാശാലയും തപാല്‍ വകുപ്പും തമ്മില്‍ ധാരണ

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തേഞ്ഞിപ്പലം: പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയ ത്തിനയക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തപാല്‍...

കേരള സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷൻ ഗ്രേഡ്: അഭിമാന നേട്ടമെന്ന് മന്ത്രി ആർ.ബിന്ദു

കേരള സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷൻ ഗ്രേഡ്: അഭിമാന നേട്ടമെന്ന് മന്ത്രി ആർ.ബിന്ദു

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: സർവകലാശാലകളെ മികച്ചതാക്കാനുള്ള ശ്രമങ്ങളുടെ ഫലമായാണ് കേരള സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനിൽ എ++ ഗ്രേഡ്...

രോഹിത്തിനെ കണ്ടു പഠിക്കണം; വിധിക്കുമുന്നില്‍ പകച്ചിരിക്കാതെ പൊരുതാന്‍ തയ്യാറുള്ളവര്‍

രോഹിത്തിനെ കണ്ടു പഠിക്കണം; വിധിക്കുമുന്നില്‍ പകച്ചിരിക്കാതെ പൊരുതാന്‍ തയ്യാറുള്ളവര്‍

JOIN OUR WHATSAPP GROUPhttps://chat.whatsapp.com/K4W0eSLHL30FdX3ion73Ks സ്വന്തം ലേഖകന്‍ മലപ്പുറം: അന്ധത മൂലം നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുമായിരുന്ന ജീവിതത്തെ ആത്മവിശ്വാസത്തിന്റെ വെള്ളിവെളിച്ചം...

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്‌ പിജി- 2022: ജൂലൈ 4 വരെ അപേക്ഷ സമർപ്പിക്കാം

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്‌ പിജി- 2022: ജൂലൈ 4 വരെ അപേക്ഷ സമർപ്പിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S ന്യൂഡൽഹി: കേന്ദ്ര സർവകലാശാല പിജി പ്രവേശന യോഗ്യതാ പരീക്ഷയായ പൊതു പ്രവേശന പരീക്ഷക്ക് (CUET PG 2022) ജൂലൈ 4ന് 5 മണി വരെ അപേക്ഷ...

കണ്ണൂർ സർവകലാശാല എംഎഡ് പ്രവേശനം: ജൂലൈ 20വരെ സമയം  

കണ്ണൂർ സർവകലാശാല എംഎഡ് പ്രവേശനം: ജൂലൈ 20വരെ സമയം  

 JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7Sകണ്ണൂർ:സർവകലാശാലയുടെ  ധർമ്മശാല, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ടു വർഷ എം.എഡ്. പ്രോഗ്രാമിന് (2022 പ്രവേശനം) അപേക്ഷ...

റാങ്ക് ലിസ്റ്റ്, പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

റാങ്ക് ലിസ്റ്റ്, പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌സയന്‍സ് പഠനവകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. ബയോകെമിസ്ട്രി, നിയമപഠന...

കൈകള്‍ ഇല്ലാത്തത് കണ്‍മണിക്ക് ഒരു കുറവല്ല; നേടിയെടുത്തത് ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്

കൈകള്‍ ഇല്ലാത്തത് കണ്‍മണിക്ക് ഒരു കുറവല്ല; നേടിയെടുത്തത് ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്

JOIN OUR WHATSAPP GROUPhttps://chat.whatsapp.com/K4W0eSLHL30FdX3ion73Ks തിരുവനന്തപുരം: ജന്മ വൈകല്യത്തെ പടിക്ക് പുറത്ത് നിര്‍ത്തി ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി വിദ്യാര്‍ത്ഥിനി. മാവേലിക്കര...

എംബിബിഎസ്  വിദ്യാർത്ഥികൾക്കായി അടുത്ത വർഷം മുതൽ \’നെക്സ്റ്റ്\’; ഇനി പ്രാക്ടീസിന് അനുമതി നെക്സ്റ്റിലൂടെ

എംബിബിഎസ് വിദ്യാർത്ഥികൾക്കായി അടുത്ത വർഷം മുതൽ \’നെക്സ്റ്റ്\’; ഇനി പ്രാക്ടീസിന് അനുമതി നെക്സ്റ്റിലൂടെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY ന്യൂഡൽഹി: എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥികൾക്കായുള്ള ലൈസൻസ് പരീക്ഷയായ \'നെക്സ്റ്റ്\' (നാഷണൽ എക്സിറ്റ് എക്സാം- NeXT) അടുത്ത...

നഴ്സിങ് പ്രവേശന നടപടികൾ ഓഗസ്റ്റ് 1 മുതൽ: 35 ശതമാനം ഫീസ് വർധന ആവശ്യപ്പെട്ട് മാനേജ്മെന്റുകൾ

നഴ്സിങ് പ്രവേശന നടപടികൾ ഓഗസ്റ്റ് 1 മുതൽ: 35 ശതമാനം ഫീസ് വർധന ആവശ്യപ്പെട്ട് മാനേജ്മെന്റുകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: ഈ വർഷത്തെ ബി.എസ്‌.സി. നഴ്സിങ് പ്രവേശന നടപടികള്‍ ഓഗസ്റ്റ് 1ന് ആരംഭിച്ച് സെപ്റ്റംബര്‍ 30-ന് പൂര്‍ത്തിയാക്കാന്‍...

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് മൂന്നാംഘട്ട അലോട്ട്‌മെന്റ്

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് മൂന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിങ് കോളേജുകളിലേയ്ക്ക് 2023-24 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് ഒക്‌ടോബർ 18 ന് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈൻ...

കാലിക്കറ്റില്‍ പിഎച്ച്ഡി പ്രവേശനം:ഓണ്‍ലൈൻ അപേക്ഷ 26വരെ

കാലിക്കറ്റില്‍ പിഎച്ച്ഡി പ്രവേശനം:ഓണ്‍ലൈൻ അപേക്ഷ 26വരെ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല 2023 അധ്യയന വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 26. വെബ് സൈറ്റ് http://admission.uoc.ac.in. ഫീസ് - ജനറല്‍ 790/ രൂപ,...

കേരളീയം ഓൺലൈൻ മെഗാക്വിസ്: രജിസ്‌ട്രേഷൻ ഒക്ടോബർ 18വരെ

കേരളീയം ഓൺലൈൻ മെഗാക്വിസ്: രജിസ്‌ട്രേഷൻ ഒക്ടോബർ 18വരെ

തിരുവനന്തപുരം:കേരളത്തെക്കുറിച്ചുള്ള അറിവുകളുടെ ചോദ്യോത്തരങ്ങളുമായി ആഗോള മലയാളി സംഗമം ഒരുക്കുന്ന കേരളീയം മെഗാ ഓൺലൈൻ ക്വിസിന് ഒക്ടോബർ 18 ഉച്ചയ്ക്കു രണ്ടുമണി വരെ രജിസ്റ്റർ ചെയ്യാം. കേരളീയം വെബ്‌സൈറ്റിലൂടെയും http://keraleeyam.kerala.gov.in ക്യൂആർ...

സംസ്കൃത സർവകലാശാലയിൽ കാഷ്വൽ ലേബറർ ഒഴിവുകൾ

സംസ്കൃത സർവകലാശാലയിൽ കാഷ്വൽ ലേബറർ ഒഴിവുകൾ

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ കാഷ്വൽ ലേബറർ (സ്വീപ്പർ കം ഹെൽപ്പർ, ഗാർഡനർ, ഹെൽപ്പർ, ഓഫീസ് അറ്റൻഡന്റ്) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രതിദിനം 660/- (പ്രതിമാസം 17,820/-രൂപ) വേതനത്തോടെ നിയമനം നടത്തുന്നതിനായി ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു....

കാലിക്കറ്റ് എം.എ. ഫിലോസഫി പരീക്ഷാഫലം, പരീക്ഷ

കാലിക്കറ്റ് എം.എ. ഫിലോസഫി പരീക്ഷാഫലം, പരീക്ഷ

തേഞ്ഞിപ്പലം:ബി.വോക്. മള്‍ട്ടി മീഡിയ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16-ന് തുടങ്ങും. പരീക്ഷാഫലംവിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി (സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2022 പരീക്ഷാഫലം...

എംജി പ്രാക്ടിക്കൽ പരീക്ഷകൾ, പ്രൊജക്റ്റ്‌ ഇവാല്യുവേഷൻ, വൈവ വോസി

എംജി പ്രാക്ടിക്കൽ പരീക്ഷകൾ, പ്രൊജക്റ്റ്‌ ഇവാല്യുവേഷൻ, വൈവ വോസി

കോട്ടയം:രണ്ടാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് മോഡൽ 2(സി.ബി.സി.എസ്, പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് - മെയ് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 17,18...

ടീച്ചർ എഡ്യൂക്കേഷൻ കോളേജുകളിൽ ബിഎഡ് ഉർദു ഓപ്ഷൻ അനുവദിച്ചു

ടീച്ചർ എഡ്യൂക്കേഷൻ കോളേജുകളിൽ ബിഎഡ് ഉർദു ഓപ്ഷൻ അനുവദിച്ചു

തിരുവനന്തപുരം:കോഴിക്കോട് സർക്കാർ ടീച്ചർ എഡ്യൂക്കേഷൻ കോളേജിലും, തലശ്ശേരി സർക്കാർ ബ്രണ്ണൻ ടീച്ചർ എഡ്യൂക്കേഷൻ കോളേജിലും ബി.എഡ്. ഉർദു ഓപ്ഷൻ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു. ബിഎ ഉറുദു പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ...

ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള ട്രേഡുകൾ ആരംഭിക്കും: മന്ത്രി വി. ശിവൻകുട്ടി

ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള ട്രേഡുകൾ ആരംഭിക്കും: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകൾ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും റാങ്ക് നേടിയവരെയും ഈ വർഷത്തെ ദേശീയ അധ്യാപക പുരസ്‌കാര...

സ്കോള്‍ കേരളയുടെ ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍ കോഴ്സിന് നാളെ തുടക്കം

സ്കോള്‍ കേരളയുടെ ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍ കോഴ്സിന് നാളെ തുടക്കം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോള്‍-കേരളയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് മേഖലയില്‍ ശാസ്ത്രീയമായ പരിശീലനം സിദ്ധിച്ച ഹോം നഴ്സുമാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍...

വിദേശ സർവകലാശാലകളിൽ ഉപരിപഠനം: ഓവർസീസ് സ്കോളർഷിപ്പ് തീയതി നീട്ടി

വിദേശ സർവകലാശാലകളിൽ ഉപരിപഠനം: ഓവർസീസ് സ്കോളർഷിപ്പ് തീയതി നീട്ടി

തിരുവനന്തപുരം:ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിനുള്ള ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട...

Useful Links

Common Forms