പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

കോളേജുകളിലെ പിജി പ്രവേശനം: കണ്ണൂർ സർവകലാശാല ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കോളേജുകളിലെ പിജി പ്രവേശനം: കണ്ണൂർ സർവകലാശാല ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha കണ്ണൂർ:സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജിലേക്കുള്ള...

ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽ എം.ടെക് കോഴ്‌സ് പ്രവേശനം

ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽ എം.ടെക് കോഴ്‌സ് പ്രവേശനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 തിരുവനന്തപുരം: ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ് ഐ.ഐ.ടികളുടെയും...

എംഎ ഹിസ്റ്ററി, എംബിഎ പ്രവേശനം, പരീക്ഷാഫലം, ബിപിഎഡ് കായികക്ഷമതാ പരിശോധന: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

എംഎ ഹിസ്റ്ററി, എംബിഎ പ്രവേശനം, പരീക്ഷാഫലം, ബിപിഎഡ് കായികക്ഷമതാ പരിശോധന: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠന വിഭാഗത്തില്‍...

ബിഎ എൽഎൽബി പ്രവേശനപരീക്ഷ, അസിസ്റ്റന്റ് പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾ

ബിഎ എൽഎൽബി പ്രവേശനപരീക്ഷ, അസിസ്റ്റന്റ് പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 കണ്ണൂർ: സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടത്തുന്ന...

പി ജി, ബിഎഡ് പ്രവേശന തീയതി നീട്ടി, പിജി സീറ്റൊഴിവുകൾ: എംജി വാർത്തകൾ

പി ജി, ബിഎഡ് പ്രവേശന തീയതി നീട്ടി, പിജി സീറ്റൊഴിവുകൾ: എംജി വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിരുദാനന്തര ബിരുദ, ബി എഡ്...

എംജി സർവകലാശാലയുടെ പരീക്ഷാഫലങ്ങൾ പരീക്ഷാതീയതികൾ, പരീക്ഷാഫീസ്, പ്രാക്ടിക്കൽ പരീക്ഷ

എംജി സർവകലാശാലയുടെ പരീക്ഷാഫലങ്ങൾ പരീക്ഷാതീയതികൾ, പരീക്ഷാഫീസ്, പ്രാക്ടിക്കൽ പരീക്ഷ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 കോട്ടയം: ഒന്നും രണ്ടും സെമെസ്റ്റർ ബി. വോക് റിന്യൂവബിൾ എനർജി...

ബിഎസ്‌സി നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം: അപേക്ഷ ഇന്നുമുതൽ

ബിഎസ്‌സി നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം: അപേക്ഷ ഇന്നുമുതൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക്...

ഇന്നത്തെ പരീക്ഷ മാറ്റി, പരീക്ഷാഫലങ്ങൾ, പരീക്ഷാഫീസ്: കേരള സർവകലാശാല വാർത്തകൾ

ഇന്നത്തെ പരീക്ഷ മാറ്റി, പരീക്ഷാഫലങ്ങൾ, പരീക്ഷാഫീസ്: കേരള സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: കേരള സർവകലാശാല 2022 മാർച്ചിൽ നടത്തിയ എം.ഫിൽ....

കണ്ണൂർ സർവകലാശാലയുടെ പിജി പ്രവേശന പരീക്ഷ: ജൂലൈ 23ന് വീണ്ടും അവസരം

കണ്ണൂർ സർവകലാശാലയുടെ പിജി പ്രവേശന പരീക്ഷ: ജൂലൈ 23ന് വീണ്ടും അവസരം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 കണ്ണൂർ: പിജി പഠന വകുപ്പുകളിലെ പ്രവേശനത്തിനായി നിശ്ചിത...

നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ അന്വേഷണം: മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ അന്വേഷണം: മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം...

അധ്യാപകരുടെ അന്തർ ജില്ലാ സ്ഥലംമാറ്റം: അപേക്ഷ നവംബർ ഒന്നുമുതൽ

അധ്യാപകരുടെ അന്തർ ജില്ലാ സ്ഥലംമാറ്റം: അപേക്ഷ നവംബർ ഒന്നുമുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്രൈമറി, ഹൈസ്കൂൾ അധ്യാപകരുടെ അന്തർ ജില്ലാ സ്ഥലം മാറ്റത്തിന് നവംബർ ഒന്നുമുതൽ 6വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 6ന് വൈകിട്ട് 5 വരയാണ് സമയം. ഒരു ജില്ലയിൽ ഒരേ തസ്തികയിൽ 5വർഷം പൂർത്തിയാക്കിയവർക്ക്...

മുഴുവൻ ജില്ലകളിലും കുട്ടികൾക്കായി ലഹരി വിമോചന കേന്ദ്രങ്ങൾ ആരംഭിക്കണം

മുഴുവൻ ജില്ലകളിലും കുട്ടികൾക്കായി ലഹരി വിമോചന കേന്ദ്രങ്ങൾ ആരംഭിക്കണം

തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കുട്ടികൾക്കായി ലഹരി വിമോചന കേന്ദ്രം ആരംഭിക്കണമെന്ന് ബാലാവകാശ കമ്മിഷൻ. ഇതുമായി ബന്ധപ്പെട്ട ശുപാർശ സർക്കാരിന് നൽകും. ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ ചികിത്സയ്ക്കു പല ജില്ലകളിലും പ്രത്യേക സൗകര്യമില്ല. പല...

പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ മാറ്റരുത്: പ്രധാനമന്ത്രിക്കു വി. ശിവൻകുട്ടിയുടെ കത്ത്

പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ മാറ്റരുത്: പ്രധാനമന്ത്രിക്കു വി. ശിവൻകുട്ടിയുടെ കത്ത്

തിരുവനന്തപുരം:സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് 'ഇന്ത്യ'യെ മാറ്റാനുള്ള തീരുമാനം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി പ്രധാനമന്ത്രിയ്ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും കത്തയച്ചു. ഇമെയിൽ വഴിയാണ് കത്തയച്ചത്....

4 വർഷ ബിരുദ കോഴ്‌സിൽ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്കോർ നൽകും: മന്ത്രി ആർ. ബിന്ദു

4 വർഷ ബിരുദ കോഴ്‌സിൽ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്കോർ നൽകും: മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം:അടുത്തവർഷം മുതൽ 4വർഷ ബിരുദ കോഴ്‌സിൽ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്കോർ നൽകി നൈപുണ്യ പരിശീലനം നിർബന്ധമാക്കുമെന്ന് മന്ത്രി ആർ. ബിന്ദു. അസാപ് കേരള സംഘടിപ്പിച്ച ആസ്‍പയർ 2023 മെഗാ തൊഴിൽമേള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഉദ്ഘാടനം...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഗവേഷണത്തിന് അവസരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഗവേഷണത്തിന് അവസരം

തിരുവനന്തപുരം:കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐ.എ.വി) വൈറോളജി സംബന്ധമായ വിഷയങ്ങളിൽ ഗവേഷണത്തിന് (പി.എച്ച്.ഡി) സൗകര്യം. റീജിയണൽ സെന്റർ ഫോർ ബയോടെക്നോളജി...

KEAM 2023:മൂന്നാംഘട്ട അന്തിമ അലോട്ട്‌മെന്റ്

KEAM 2023:മൂന്നാംഘട്ട അന്തിമ അലോട്ട്‌മെന്റ്

തിരുവനന്തപുരം:ആയുർവേദ/ ഹോമിയോ / സിദ്ധ/ യുനാനി/ ഫാർമസി/ അഗ്രിക്കൾച്ചർ/ ഫോറസ്റ്റി/ ഫിഷറീസ്/ വെറ്ററിനറി/ കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത്)...

പുതിയ പാഠ്യപദ്ധതി രൂപപ്പെടത്തും: കുട്ടികളുടെ ദേശീയ ഭിന്നശേഷി സമ്മേളനം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി

പുതിയ പാഠ്യപദ്ധതി രൂപപ്പെടത്തും: കുട്ടികളുടെ ദേശീയ ഭിന്നശേഷി സമ്മേളനം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സവിശേഷ വിദ്യാഭ്യാസത്തിന് സമഗ്രമായ പുതിയ പാഠ്യപദ്ധതി രൂപപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളി എന്നിവ നേരിടുന്ന കുട്ടികളുടെ ദേശീയ സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളവും എസ് സി ഇ ആർ ടി യും...

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം

തിരുവനന്തപുരം:നവംബർ 30 മുതൽ ഡിസംബർ 3 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം. ഇതിനായി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും ലോഗോ ക്ഷണിച്ചു. ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം,...

സംസ്ഥാനത്ത് ബിടെക് സായാഹ്ന കോഴ്സുകൾ റദ്ദാക്കി: കരിക്കുലം റഗുലർ കോഴ്സിന് സമാനമാകണം

സംസ്ഥാനത്ത് ബിടെക് സായാഹ്ന കോഴ്സുകൾ റദ്ദാക്കി: കരിക്കുലം റഗുലർ കോഴ്സിന് സമാനമാകണം

തിരുവനന്തപുരം:അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) അംഗീകാരം പിൻവലിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ബിടെക് സായാഹ്ന കോഴ്സുകൾ റദ്ദാക്കി. ബിടെക് 4 വർഷ റെഗുലർ കോഴ്സിന്റെയും സായാഹ്ന കോഴ്സിന്റെയും കരിക്കുലം വ്യത്യസ്തമായതിനെത്തുടർന്നാണ്...

ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനം: ക്ലാറ്റ് പരീക്ഷ രജിസ്‌ട്രേഷൻ 3വരെ

ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനം: ക്ലാറ്റ് പരീക്ഷ രജിസ്‌ട്രേഷൻ 3വരെ

തിരുവനന്തപുരം:ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള 'ക്ലാറ്റ്' പ്രവേശനപരീക്ഷയ്ക്കുള്ള റജിസ്ട്രേഷൻ നവംബർ 3ന് അവസാനിക്കും. ഡിസംബർ 3നാണ് പരീക്ഷ. ഈ വർഷം 2 മണിക്കൂറിൽ 120 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതി. മുൻവർഷങ്ങളിൽ 150 ചോദ്യങ്ങളായിരുന്നു....

Useful Links

Common Forms