എംജി സർവകലാശാലയുടെ പരീക്ഷാഫലങ്ങൾ പരീക്ഷാതീയതികൾ, പരീക്ഷാഫീസ്, പ്രാക്ടിക്കൽ പരീക്ഷ

Jul 19, 2022 at 5:11 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

കോട്ടയം: ഒന്നും രണ്ടും സെമെസ്റ്റർ ബി. വോക് റിന്യൂവബിൾ എനർജി മാനേജ്മെന്റ്, റിന്യൂ വബിൾ എനർജി ടെക്നോളജി ആൻഡ്‌ മാനേജ്മെന്റ് അഗ്രിക്കൾച്ചർ ടെക്നോളജി, സസ്റ്റൈനബിൾ അഗ്രിക്കൾചർ (2020 അഡ്മിഷൻ റെഗുലർ, 2019 & 2018 അഡ്മിഷൻ റീ അപ്പിയറൻസ് ഇമ്പ്രൂവ്മെന്റ് – ന്യൂ സ്കീം) ബിരുദ പരീക്ഷ ജൂലൈ 2022 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ്‌ 21 മുതൽ ഓഗസ്റ്റ് 11 വരെ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.👇🏻👇🏻

\"\"

പരീക്ഷാഫീസ്

ജൂലൈ 29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.സി.എ. (2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി, ലാറ്ററൽ എൻട്രി / 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2016 അഡ്മിഷൻ – സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജ്) / 2015 അഡ്മിഷൻ – ഫസ്റ്റ് മെഴ്സി ചാൻസ് (അഫിലിയേറ്റഡ്, സീപാസ്) / 2012-2014 അഡ്മിഷൻ – സെക്കന്റ് മെഴ്‌സി ചാൻസ്, 2011 അഡ്മിഷൻ – തേർഡ് മെഴ്‌സി ചാൻസ് / ലാറ്ററൽ എൻട്രി – 2016 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ്, 2015, 2014 അഡ്മിഷൻ – സെക്കന്റ് മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 20 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 21 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ ജൂലൈ 22 നും അപേക്ഷിക്കാം. ടൈം ടേബിൾ, ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in)👇🏻👇🏻

സ്‌കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ടിന്റെ ആഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2012 മുതൽ 2015 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി,, 2011 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 25 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 26 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 27 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in).

ആഗസ്റ്റ് 12 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി. എം.ആർ.റ്റി. (2015 അഡ്മിഷൻ – സപ്ലിമെന്ററി / 2008-2014 അഡ്മിഷനുകൾ – ഫസ്റ്റ് മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് രണ്ട് വരെയും 525 രൂപ പിഴയോടു കൂടി ആഗസ്റ്റ് മൂന്നിനും 1050 സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് നാലിനും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in).👇🏻👇🏻

\"\"

പ്രാക്ടിക്കൽ പരീക്ഷ

നാല്, അഞ്ച് സെമസ്റ്റർ ബി.വോക്ക് സസ്‌റ്റെയ്‌നബിൾ അഗ്രികൾച്ചർ (പഴയ സ്‌കീം – 2015-2018 അഡ്മിഷൻ – സപ്ലിമെന്ററി / 2014 അഡ്മിഷൻ – മെഴ്‌സി ചാൻസ്) ഏപ്രിൽ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 22 മുതൽ 27 വരെ പാലാ സെന്റ് തോമസ് കോളേജിൽ വച്ച് നടത്തും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

2021 മാർച്ചിൽ നടന്ന ഒന്നും രണ്ടും സെമെസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (പ്രൈവറ്റ് പഠനം) റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 30 വരെ അപേക്ഷിക്കാം.👇🏻👇🏻

\"\"

2022 മാർച്ചിൽ നടന്ന രണ്ടാം വർഷ ബാച്‌ലർ ഓഫ് മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി -സപ്പ്ളിമെന്ററി (2016 അഡ്മിഷൻ) & മേഴ്‌സിചാൻസ് (2016 അഡ്മിഷന് മുൻപ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു .പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ

സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് 2022 ഏപ്രിൽ മാസത്തിൽ നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് (2019, 2020 അഡ്മിഷൻ, സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് സയൻസസ് 2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. ഫിസിക്‌സ് (സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്., 2020-2022 ബാച്ച് റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

\"\"
\"\"

Follow us on

Related News