പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

സേ പരീക്ഷ വിജയിച്ചവർക്ക് ബിരുദ പ്രവേശനം, ബിഎ, ബിഎഫ്എ പരീക്ഷകൾ, പ്രോജക്ട് അസിസ്റ്റന്റ് നിയമനം: സംസ്‌കൃത സർവകലാശാല വാർത്തകൾ

സേ പരീക്ഷ വിജയിച്ചവർക്ക് ബിരുദ പ്രവേശനം, ബിഎ, ബിഎഫ്എ പരീക്ഷകൾ, പ്രോജക്ട് അസിസ്റ്റന്റ് നിയമനം: സംസ്‌കൃത സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃത...

പിജി, ബിഎഡ് രണ്ടാം പ്രത്യേക അലോട്ട്‌മെന്റ പ്രവേശനം സെപ്റ്റംബർ 20 വരെ

പിജി, ബിഎഡ് രണ്ടാം പ്രത്യേക അലോട്ട്‌മെന്റ പ്രവേശനം സെപ്റ്റംബർ 20 വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദാനന്തര ബിരുദ/ ബി.എഡ്....

പരീക്ഷാ ഫലങ്ങൾ, ഹ്രസ്വകാല കോഴ്സ്, പരീക്ഷാ ഫീസ്: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

പരീക്ഷാ ഫലങ്ങൾ, ഹ്രസ്വകാല കോഴ്സ്, പരീക്ഷാ ഫീസ്: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

കോട്ടയം: എംജിയിൽ അക്കാദമിക/സ്‌കിൽ പാർട്ണർമാരാകാൻ അവസരം. ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസിൽ അക്കാദമിക/സ്‌കിൽ പാർട്ണർമാരാകുവാൻ ഇപ്പോൾ അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകൾ/ഗവേഷണ പരിശീലന...

രാജ്യത്തെ വിവിധ സർവകലാശാല പ്രവേശനം: CUET-UG ഫലം വന്നു

രാജ്യത്തെ വിവിധ സർവകലാശാല പ്രവേശനം: CUET-UG ഫലം വന്നു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u ന്യൂഡൽഹി: കേന്ദ്ര സർവകലാശാല യടക്കമുള്ള രാജ്യത്തെ വിവിധ...

KEAM അടുത്തവർഷം മുതൽ ഓൺലൈനിൽ: പരീക്ഷയിൽ സമഗ്ര മാറ്റം

KEAM അടുത്തവർഷം മുതൽ ഓൺലൈനിൽ: പരീക്ഷയിൽ സമഗ്ര മാറ്റം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി കോഴ്സ്...

കോളേജ് പ്രവേശന നടപടികൾ മുതൽ സർട്ടിഫിക്കേറ്റ് ഡൗൺലോഡിങ് വരെ ഇനി എളുപ്പത്തിൽ: \’കെ റീപ്‌\’ വരുന്നു

കോളേജ് പ്രവേശന നടപടികൾ മുതൽ സർട്ടിഫിക്കേറ്റ് ഡൗൺലോഡിങ് വരെ ഇനി എളുപ്പത്തിൽ: \’കെ റീപ്‌\’ വരുന്നു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u തിരുവനന്തപുരം • കേരളത്തിലെ സർവകലാശാലകൾ, കോളജുകൾ, ഉന്നത...

എൻജിനീയറിങ് പ്രവേശനവുമായി സംശയങ്ങൾക്കും ബി.ടെക് ഓപ്ഷൻ ഫെസിലിറ്റേഷനും CAPE

എൻജിനീയറിങ് പ്രവേശനവുമായി സംശയങ്ങൾക്കും ബി.ടെക് ഓപ്ഷൻ ഫെസിലിറ്റേഷനും CAPE

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ...

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഹോമിയോ ഫാർമസി പ്രവേശനം: അപേക്ഷ സെപ്റ്റംബർ 16മുതൽ

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഹോമിയോ ഫാർമസി പ്രവേശനം: അപേക്ഷ സെപ്റ്റംബർ 16മുതൽ

തിരുവന്തപുരം:കോഴിക്കോട്, തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം....

നാക് സംഘം എത്തി, വിവിധ പരീക്ഷകൾ, പരീക്ഷാഫലം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

നാക് സംഘം എത്തി, വിവിധ പരീക്ഷകൾ, പരീക്ഷാഫലം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ യു.ജി.സിയുടെ \'നാക് \' സംഘം സന്ദര്‍ശനം തുടങ്ങി. പ്രൊഫ. സുധീര്‍ ഗാവ്നേ ചെയര്‍മാനായ ആറംഗ സമിതി വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് കാമ്പസിലെത്തിയത്....

കാർഷിക വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ കോഴ്‌സുമായി കാർഷിക സർവകലാശാല

കാർഷിക വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ കോഴ്‌സുമായി കാർഷിക സർവകലാശാല

തൃശ്ശൂർ: കാർഷിക വിദ്യാഭ്യാസ മേഖലയിൽ കേരള കാർഷിക സർവകലാശാല സ്വാശ്രയ ബിരുദ കോഴ്സ് ആരംഭിച്ചു. കോട്ടയം കുമരകത്തെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് 2023-24 അധ്യയന വർഷത്തിൽ ബി. എസ് സി (ഓണേഴ്സ്) അഗ്രികൾച്ചറൽ കോഴ്സ് തുടങ്ങിയത്. KEAM-NEETറാങ്ക്...

സംസ്ഥാന സ്കൂൾ കലോൽസവം: തത്സമയ സംപ്രേക്ഷണവും പോയിന്റ് നിലയുമായി കൈറ്റ്

സംസ്ഥാന സ്കൂൾ കലോൽസവം: തത്സമയ സംപ്രേക്ഷണവും പോയിന്റ് നിലയുമായി കൈറ്റ്

തിരുവനന്തപുരം:ജനുവരി 4 മുതൽ 8വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കാനൊരുങ്ങി കൈറ്റ്. തത്സമയ മത്സരഫലങ്ങളും 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ മാപ്പുകളും വിവിധ...

വിവിധ സേനകളിലായി 1314 ഒഴിവുകൾ: അപേക്ഷ ജനുവരി 9വരെ

വിവിധ സേനകളിലായി 1314 ഒഴിവുകൾ: അപേക്ഷ ജനുവരി 9വരെ

തിരുവനന്തപുരം:പ്ലസ്ടു, ബിരുദ യോഗ്യത ഉള്ളവർക്ക് വിവിധ സേനകളിൽ ജോലി നേടാൻ അവസരം. വിവിധ സേനകളിലായി ആകെ 1314 ഒഴിവുകൾ ഉണ്ട്. പ്ലസ് ടുക്കാർക്ക് നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ വഴിയും ബിരുദമുള്ളവർക്ക് കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ വഴിയും...

കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ: അപേക്ഷ ജനുവരി 31വരെ

കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ: അപേക്ഷ ജനുവരി 31വരെ

തിരുവനന്തപുരം:കേരള പൊലിസിൽ സബ് ഇൻസ്‌പെക്ടർ തസ്തികയിലെ നിയമനത്തിന് അവസരം. കേരള സിവിൽ പൊലിസ് വകുപ്പിൽ സബ് ഇൻസ്പെക്‌ടർ ട്രെയ്ന‌ി തസ്തികയിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 31ആണ്. 45,600...

10, 12 വാർഷിക പരീക്ഷ: വിദ്യാർത്ഥികൾക്കുള്ള സിബിഎസ്ഇയുടെ കൗൺസിലിങ് തുടങ്ങി

10, 12 വാർഷിക പരീക്ഷ: വിദ്യാർത്ഥികൾക്കുള്ള സിബിഎസ്ഇയുടെ കൗൺസിലിങ് തുടങ്ങി

തിരുവനന്തപുരം:സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകൾക്കുള്ള കൗൺസിലിങ് ഇന്നുമുതൽ തുടങ്ങി. പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ നൽകുന്ന കൗൺസലിങ്ങാണ് ഇന്നുമുതൽ ആരംഭിക്കുക. 1800-11-8004 എന്ന ടോൾ ഫ്രീ നമ്പർ വഴി കൗൺസിലിങ് ലഭിക്കും. തിങ്കൾ മുതൽ...

ഐഐടികളിൽ എംബിഎ പ്രവേശനം: അപേക്ഷ ജനുവരി 31വരെ

ഐഐടികളിൽ എംബിഎ പ്രവേശനം: അപേക്ഷ ജനുവരി 31വരെ

തിരുവനന്തപുരം:രാജ്യത്തെ വിവിധ ഐഐടികളിൽ മുഴുവൻ സമയ എംബിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2024–26 ബാച്ചിലെ (4–സെമസ്റ്റർ) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി 31ആണ്. ഐഐഎം ക്യാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓരോ ഐഐടിയും അതാത്...

സംസ്ഥാനത്ത് എൽപി, യുപി സ്കൂൾ അധ്യാപക നിയമനം: അപേക്ഷ ജനുവരി 31വരെ

സംസ്ഥാനത്ത് എൽപി, യുപി സ്കൂൾ അധ്യാപക നിയമനം: അപേക്ഷ ജനുവരി 31വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ എൽപി, യുപി അധ്യാപകനിയമനത്തിനുള്ള പി.എസ്.സി. അപേക്ഷ ജനുവരി 31വരെ സമർപ്പിക്കാം. നിയമനത്തിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. നാലു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് എൽപി, യുപി അധ്യാപക വിജ്ഞാപനം...

ഫുഡ് പ്രോസസിങ് ആൻഡ് ട്രെയിനിങ് സെന്റ്റിൽ ട്രെയിനിങ് കോ- ഓർഡിനേറ്റർ നിയമനം

ഫുഡ് പ്രോസസിങ് ആൻഡ് ട്രെയിനിങ് സെന്റ്റിൽ ട്രെയിനിങ് കോ- ഓർഡിനേറ്റർ നിയമനം

തിരുവനന്തപുരം:പത്തനംതിട്ട കോന്നിയിലെ കൗൺസിൽ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള ഫുഡ് പ്രോസസിങ് ആൻഡ് ട്രെയിനിങ് സെന്റ്റിൽ ട്രെയിനിങ് കോ- ഓർഡിനേറ്റർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കരാർ നിയമനമാണ്. ഭക്ഷ്യ, പൊതുവിതരണ,...

സ്റ്റാർട്ട് അപ്പ് വില്ലേജ് മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ് നിയമനം

സ്റ്റാർട്ട് അപ്പ് വില്ലേജ് മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ് നിയമനം

തിരുവനന്തപുരം:സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രോം നടപ്പാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ഭരണിക്കാവ് ബ്ലോക്കിൽ എംഇസിമാരുടെ (മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ്) നിയമനം നടത്തുന്നു. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. 25 മുതൽ...

ഗവ. കോളേജിൽ ജൂനിയർ റിസർച്ച് ഫെലോ: അപേക്ഷ 18വരെ

ഗവ. കോളേജിൽ ജൂനിയർ റിസർച്ച് ഫെലോ: അപേക്ഷ 18വരെ

തിരുവനന്തപുരം:മലപ്പുറം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 3 വർഷത്തേക്കുള്ള പ്രൊജക്ടിലേക്കാണ് നിയമനം. മാസം 31000 രൂപയാണ് തുടക്ക ശമ്പളം. ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിൽ ബിരുദാനന്തര...

Useful Links

Common Forms