തിരുവനന്തപുരം:മലപ്പുറം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 3 വർഷത്തേക്കുള്ള പ്രൊജക്ടിലേക്കാണ് നിയമനം. മാസം 31000 രൂപയാണ് തുടക്ക ശമ്പളം. ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സിഎസ്ഐആർ/യുജിസി നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. പ്രായപരിധി 31 വയസ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ജനുവരി 18ആണ്. കൂടുതൽ വിവരങ്ങൾക്ക്: http://gcmalappuram.ac.in. ഫോൺ: 9496842940.

എംജി സര്വകലാശാല ബിരുദ പ്രവേശനം:ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കോട്ടയം:മഹാത്മാ ഗാന്ധി സര്വകലാശാല ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ്...