പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

ആർട്ടിഫിഷ്യൽ ഇന്റലിൻജൻസ് ആൻഡ് ഡാറ്റ സയൻസ്: പ്ലസ് ടുകാർക്ക് അപേക്ഷിക്കാം

ആർട്ടിഫിഷ്യൽ ഇന്റലിൻജൻസ് ആൻഡ് ഡാറ്റ സയൻസ്: പ്ലസ് ടുകാർക്ക് അപേക്ഷിക്കാം

മാർക്കറ്റിങ് ഫീച്ചർമലപ്പുറം: ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ അനന്ത സാധ്യതകൾ നിമിഷം പ്രതി വർദ്ധിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് . സ്വപ്നതുല്യമായ ഒരു കരിയർ സ്വപ്നം കാണുന്നവർക്കും ഈ മേഖല...

സാങ്കേതികസർവകലാശാലയിലെ ഈ വർഷത്തെ ക്ലാസുകൾ 25മുതൽ

സാങ്കേതികസർവകലാശാലയിലെ ഈ വർഷത്തെ ക്ലാസുകൾ 25മുതൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ ഈ...

ഈ വർഷത്തെ എംബിബിഎസ് ക്ലാസുകൾ നവംബർ 15മുതൽ: 13മാസത്തെ ക്ലാസുകൾ

ഈ വർഷത്തെ എംബിബിഎസ് ക്ലാസുകൾ നവംബർ 15മുതൽ: 13മാസത്തെ ക്ലാസുകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 ന്യൂഡൽഹി: ഈ വർഷത്തെ എംബിബിഎസ് ക്ലാസുകൾക്കുള്ള മാർഗ നിർദേശങ്ങൾ...

വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 തേഞ്ഞിപ്പലം: മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ട് വര്‍ഷം)...

പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 കണ്ണൂർ: 2022 - 23 അധ്യയന വർഷം കണ്ണൂർ സർവകലാശാലയിലെ...

എംബിഎ റാങ്ക് ലിസ്റ്റ്, സ്പോട്ട് അഡ്മിഷൻ, പ്രഫസർ നിയമനങ്ങൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

എംബിഎ റാങ്ക് ലിസ്റ്റ്, സ്പോട്ട് അഡ്മിഷൻ, പ്രഫസർ നിയമനങ്ങൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 കണ്ണൂർ: സർവകലാശാല, സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്...

എംഫിൽ രജിസ്ട്രേഷൻ തീയതി, ബിഎ പരീക്ഷ: സംസ്കൃത സർവകലാശാല വാർത്തകൾ

എംഫിൽ രജിസ്ട്രേഷൻ തീയതി, ബിഎ പരീക്ഷ: സംസ്കൃത സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ രണ്ടാം...

വിവിധ പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ: എംജി സർവകലാശാല വാർത്തകൾ

വിവിധ പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ: എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 കോട്ടയം: നവംബർ 18 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ...

ഡിജിറ്റൽ സർവകലാശാലയിൽ പത്രപ്രവർത്തകർക്കായി ഡാറ്റ ജേർണലിസം പരിശീലനക്കളരി

ഡിജിറ്റൽ സർവകലാശാലയിൽ പത്രപ്രവർത്തകർക്കായി ഡാറ്റ ജേർണലിസം പരിശീലനക്കളരി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 തിരുവനന്തപുരം:പത്രപ്രവർത്തകർക്കായി കേരള ഡിജിറ്റൽ സർവകലാശാലയിൽ...

പുതിയ നഴ്സിങ് കോളേജുകൾക്ക് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം: ഈ വർഷംമുതൽ ക്ലാസുകൾ

പുതിയ നഴ്സിങ് കോളേജുകൾക്ക് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം: ഈ വർഷംമുതൽ ക്ലാസുകൾ

 SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന...

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: അപേക്ഷ 30വരെ

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: അപേക്ഷ 30വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കുള്ള സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സ്കോളർഷിപ്പിനും ഹോസ്റ്റൽ സ്‌റ്റൈപന്റ്...

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ 31വരെ നീട്ടി

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ 31വരെ നീട്ടി

തിരുവനന്തപുരം:കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്, സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഫ്രഷ് / റിന്യൂവൽ അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെയാണ് നീട്ടിയത്....

സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് തപാൽ മാർഗം കിട്ടില്ല, ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷ 4ന്

സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് തപാൽ മാർഗം കിട്ടില്ല, ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷ 4ന്

തിരുവനന്തപുരം:ജനുവരി 21ന് നടത്തുന്ന സെറ്റ് പരീക്ഷയ്ക്ക് ഇതുവരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാത്തവർ http://lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ നിർദേശം. അഡ്മിറ്റ് കാർഡ് തപാൽ മാർഗം ലഭിക്കുന്നതല്ലെന്ന് എൽ.ബി.എസ്...

കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ തീയതി നീട്ടി

കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ ടോപ് ക്ലാസ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ പഠിക്കുന്ന ഒബിസി / ഇബിസി വിഭാഗം വിദ്യാർഥികൾക്കുള്ള കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി...

ബി.ഫാം ലാറ്ററൽ എൻട്രി പ്രവേശനം:അപേക്ഷ തീയതി നീട്ടി

ബി.ഫാം ലാറ്ററൽ എൻട്രി പ്രവേശനം:അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:കേരളത്തിലെ വിവിധ സർക്കാർ, സ്വകാര്യ ഫാർമസി കോളജുകളിലെ 2023-24 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി. അവസാന തീയതി ജനുവരി 20ന് വൈകിട്ട് 5വരെയാണ് നീട്ടിയത്. യോഗ്യരായ...

കോച്ചിങ് സ്ഥാപനങ്ങളിൽ 16 വയസിൽ താഴെയുള്ളവർക്ക് പ്രവേശനം നൽകരുത്: അധിക ഫീസും പാടില്ല

കോച്ചിങ് സ്ഥാപനങ്ങളിൽ 16 വയസിൽ താഴെയുള്ളവർക്ക് പ്രവേശനം നൽകരുത്: അധിക ഫീസും പാടില്ല

ന്യൂഡൽഹി:രാജ്യത്ത് വിവിധ മത്സരപരീക്ഷാ പരിശീലന സ്ഥാപനങ്ങളിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകരുതെന്ന് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട മാർഗരേഖ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറി. രാജ്യത്തെ സ്വകാര്യ കോച്ചിങ്...

പതിനാറാം ധനകാര്യ കമ്മീഷനു വേണ്ടി തസ്തികകള്‍ സൃഷ്ടിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പതിനാറാം ധനകാര്യ കമ്മീഷനു വേണ്ടി തസ്തികകള്‍ സൃഷ്ടിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി:പതിനാറാം ധനകാര്യ കമ്മീഷനു വേണ്ടി ജോയിന്റ് സെക്രട്ടറി തലത്തില്‍ മൂന്ന് തസ്തികകള്‍ സൃഷ്ടിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട അംഗീകാരം നല്‍കിയത്. ഭരണഘടനയുടെ 280-ാം അനുച്ഛേദപ്രകാരം...

ഓംബുഡ്സ് പേഴ്സൻ നിയമനം നടത്താതെ കേരളത്തിലെ 6 സർവകലാശാലകൾ

ഓംബുഡ്സ് പേഴ്സൻ നിയമനം നടത്താതെ കേരളത്തിലെ 6 സർവകലാശാലകൾ

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ പരാതി പരിഹാര നടപടികളുമായി ബന്ധപ്പെട്ട് ഓംബുഡ്സ് പേഴ്സൻ നിയമനം നടത്തണമെന്ന യുജിസി നിർദേശം കേരളത്തിലെ 6 സർവകലാശാലകളിൽ നടപ്പായില്ല. കേരള കാർഷിക സർവകലാശാല, ആരോഗ്യ ശാസ്ത്ര സർവകലാശാല, അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാല, സ്കൃത...

19 ലെ ക്ലസ്റ്റർ പരിശീലനം മാറ്റി: പുതിയ തീയതി പിന്നീട്

19 ലെ ക്ലസ്റ്റർ പരിശീലനം മാറ്റി: പുതിയ തീയതി പിന്നീട്

തിരുവനന്തപുരം:ജനുവരി 19ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം ഘട്ട ക്ലസ്റ്റർ പരിശീലനം മാറ്റിവച്ചു. എൽപി, യുപി, ഹൈസ്കൂൾ ക്ലസ്റ്റർ പരിശീലനമാണ് മാറ്റിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ എല്ലാ ബിആർസികൾക്കും വിദ്യാലയങ്ങൾക്കും കൈമാറാൻ സമഗ്ര ശിക്ഷ കേരളം...

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി പരീക്ഷ: അപേക്ഷ ഫെബ്രുവരി 3വരെ

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി പരീക്ഷ: അപേക്ഷ ഫെബ്രുവരി 3വരെ

തിരുവനന്തപുരം:സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 12 മുതലാണ് പരീക്ഷ. നിശ്ചിത അപേക്ഷാഫോറം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ...

Useful Links

Common Forms