SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ ഈ വർഷത്തെ കോഴ്സുകൾ 25മുതൽ ആരംഭിക്കും. ബിടെക്, ബിആർക്,
എംടെക്, എംആർക്, എംപ്ലാൻ, ബിഎച്ച്എംസിടി, ബിഡെസ് കോഴ്സുകളുടെ
ഒന്നാം സെമസ്റ്റർ ക്ലാസുകളാണ് ഒക്ടോബർ 25ന് ആരംഭിക്കുക. ബിടെക് വിദ്യാർഥികൾക്ക് 25 മുതൽ 29വരെ ഇൻഡക്ഷൻ ട്രെയിനിങ് പ്രോഗ്രാം നടക്കും.