SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
കണ്ണൂർ: 2022 – 23 അധ്യയന വർഷം കണ്ണൂർ സർവകലാശാലയിലെ ബിരുദ/ബിരുദാനന്തര ബിരുദ/സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ പ്രോഗ്രാമുകളായ ബി.കോം, ബി.ബി.എ, ബിഎ ഹിസ്റ്ററി/ഇക്കണോമിക്സ്/പൊളിറ്റിക്കൽ സയൻസ്/കന്നഡ/അഫ്സൽ – ഉൽ- ഉലമ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.എ ഇക്കണോമിക്സ്/ഹിസ്റ്ററി/അറബിക്, സർട്ടിഫിക്കറ്റ് കോഴ്സുകളായ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, ബികോം അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ എന്നീ കോഴ്സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ https://www.kannuruniversity.ac.in/en/ ലഭ്യമാണ്.