editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 പരീക്ഷ: വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇന്നുമുതൽ തിരുത്താംസർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ: അപേക്ഷ നാളെവരെ മാത്രംനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ഫാക്കല്‍റ്റി: 17ഒഴിവുകൾപിഎച്ച്ഡി പരീക്ഷ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾഐ.ടി. മേഖലയില്‍ അവസരമൊരുക്കാന്‍ കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലം: Calicut University Newsപരീക്ഷാഫലം,രജിസ്ട്രേഷൻ മാറ്റി, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾസംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇനി സ്കൂൾ വാർത്തയുടെ റോളിങ് ട്രോഫികൾടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് എക്കോ ലോഡ്ജില്‍ ഒഴിവുകള്‍: ഡിസംബര്‍ 8വരെ അപേക്ഷിക്കാംഎസ്എസ്എൽസി പരീക്ഷ: ടൈം ടേബിൾ

ഡിജിറ്റൽ സർവകലാശാലയിൽ പത്രപ്രവർത്തകർക്കായി ഡാറ്റ ജേർണലിസം പരിശീലനക്കളരി

Published on : October 12 - 2022 | 5:57 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം:പത്രപ്രവർത്തകർക്കായി കേരള ഡിജിറ്റൽ സർവകലാശാലയിൽ ദ്വിദിന ഡാറ്റ ജേർണലിസം പരിശീലനക്കളരി സംഘടിപ്പിക്കുന്നു. ‘സ്റ്റോറി ടെല്ലിങ് വിത്ത് ഡാറ്റ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിശീലനക്കളരി ടെക്‌നോപാർക്ക് ഫേസ് 4 ൽ ഉള്ള ഡിജിറ്റൽ സർവകലാശാല കാമ്പസ്സിൽ നവംബർ 11, 12 തീയതികളിൽ നടക്കും. 11ന് ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ മാധ്യമ രംഗത്തെ പ്രമുഖർ ക്ലാസുകൾ നയിക്കും. ഒക്ടോബർ 31 വരെ രജിസ്റ്റർ ചെയ്യാം.  ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ: http://duk.ac.in/ccseep/DataJournalism/index.php,  ഇ-മെയിൽ: eep@duk.ac.in.

0 Comments

Related News