പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

ബിഎസ്‌സി നഴ്‌സിങ് പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ് വന്നു

ബിഎസ്‌സി നഴ്‌സിങ് പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ് വന്നു

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിലെ ബാക്കിയുള്ള...

പരീക്ഷ അപേക്ഷ, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ: എംജി സർവകലാശാല വാർത്തകൾ

പരീക്ഷ അപേക്ഷ, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ: എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 കോട്ടയം: അഫിലിയേറ്റഡ് കോളജുകളിലെ നവംബർ 16 ന് ആരംഭിക്കുന്ന...

കേരളത്തിലെ ഏക കാർഷിക എൻജിനിയറിങ് കോളേജിൽ ബി.ടെക് പ്രവേശനം: സ്‌പോട്ട് അഡ്മിഷൻ 7ന്

കേരളത്തിലെ ഏക കാർഷിക എൻജിനിയറിങ് കോളേജിൽ ബി.ടെക് പ്രവേശനം: സ്‌പോട്ട് അഡ്മിഷൻ 7ന്

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: മലപ്പുറം തവനൂരിലെ കേളപ്പജി കോളേജ് ഓഫ്...

\’ബോധപൂർണ്ണിമ\’ലഹരിമുക്ത ക്യാമ്പസ്‌ പുരസ്‌കാര വിതരണം ഇന്ന്

\’ബോധപൂർണ്ണിമ\’ലഹരിമുക്ത ക്യാമ്പസ്‌ പുരസ്‌കാര വിതരണം ഇന്ന്

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: \'ബോധപൂർണ്ണിമ\'  ലഹരിമുക്ത ക്യാമ്പസ്...

ലഹരിവിരുദ്ധ ശൃംഖല ഇന്ന്: സംസ്ഥാനം ലഹരിക്കെതിരെ കൈകോർക്കും

ലഹരിവിരുദ്ധ ശൃംഖല ഇന്ന്: സംസ്ഥാനം ലഹരിക്കെതിരെ കൈകോർക്കും

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: ലഹരി മുക്ത കേരളം പദ്ധതിയുടെ ഭഗമായി...

പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് പ്രവേശനം: രണ്ടാംഘട്ട  അലോട്ട്‌മെന്റ്

പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് പ്രവേശനം: രണ്ടാംഘട്ട  അലോട്ട്‌മെന്റ്

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: ഈ വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്...

ബിഎസ്‌സി നഴ്സിങ് പ്രവേശനം: ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് നവംബർ 3ന്

ബിഎസ്‌സി നഴ്സിങ് പ്രവേശനം: ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് നവംബർ 3ന്

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ബിഎസ്‌സി നഴ്‌സിങ്...

ഓൺലൈൻ കോഴ്‌സുകൾ, പരീക്ഷാ രജിസ്‌ട്രേഷൻ മാറ്റി, പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾ

ഓൺലൈൻ കോഴ്‌സുകൾ, പരീക്ഷാ രജിസ്‌ട്രേഷൻ മാറ്റി, പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 കണ്ണൂർ: സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി പഠന വകുപ്പിൽ...

മലയാള സർവകലാശാലാ പത്താംവാർഷിക ആഘോഷത്തിനും മലയാള വാരാഘോഷത്തിനും നാളെ തുടക്കം

മലയാള സർവകലാശാലാ പത്താംവാർഷിക ആഘോഷത്തിനും മലയാള വാരാഘോഷത്തിനും നാളെ തുടക്കം

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പത്താം...

എസ്എസ്എൽസി മോഡൽ പരീക്ഷകൾ നാളെമുതൽ: വിശദവിവരങ്ങൾ

എസ്എസ്എൽസി മോഡൽ പരീക്ഷകൾ നാളെമുതൽ: വിശദവിവരങ്ങൾ

തിരുവനന്തപുരം:ഈ വർഷത്തെഎസ്എസ്എൽസി മോഡൽ പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷകളുടെ ടൈം ടേബിൾ താഴെ നൽകിയിട്ടുണ്ട്. പരീക്ഷ നാളെ ആരംഭിച്ച് 23ന് അവസാനിക്കും.രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമാണ് പരീക്ഷാ സമയം. വാർഷിക പരീക്ഷ🔵മോഡൽ പരീക്ഷകൾക്ക്...

വാട്ടർബെൽ സംവിധാനം നാളെമുതൽ: സംസ്ഥാനതല ഉദ്ഘാടനം രാവിലെ

വാട്ടർബെൽ സംവിധാനം നാളെമുതൽ: സംസ്ഥാനതല ഉദ്ഘാടനം രാവിലെ

തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന 'വാട്ടർ ബെൽ' സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. നാളെ(ഫെബ്രുവരി 19)രാവിലെ 10ന് മണക്കാട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. എല്ലാ...

LSS USS പരീക്ഷ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ

LSS USS പരീക്ഷ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ

തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമായി. ഹാൾ ടിക്കറ്റ് സൈറ്റിൽ നിന്ന് click Here ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ് പരീക്ഷകൾ ഫെബ്രുവരി 28നാണ് നടക്കുക. ഒന്നാം...

കേരളീയ വാദ്യ പാരമ്പര്യം: സമഗ്ര വിവരങ്ങളുമായി ‘തക്കിട്ട’ ചരിത്രഗ്രന്ഥം

കേരളീയ വാദ്യ പാരമ്പര്യം: സമഗ്ര വിവരങ്ങളുമായി ‘തക്കിട്ട’ ചരിത്രഗ്രന്ഥം

തിരുവനന്തപുരം:കേരളീയ വാദ്യപാരമ്പര്യത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളുമായി 'തക്കിട്ട' ചരിത്രഗ്രന്ഥം പ്രസിദ്ധീകരണത്തിന് ഒരുങ്ങി. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള കേരളീയ വാദ്യകലയുടെ സമ്പൂർണ്ണ ഗ്രന്ഥമാണ് 3 പുസ്തകങ്ങളായി 'ത' 'കി'...

സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിൾ പുറത്തിറങ്ങി: ഡൗൺലോഡ് ചെയ്യാം

സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിൾ പുറത്തിറങ്ങി: ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച്‌ ഒന്നുമുതല്‍ ആരംഭിക്കും. പരീക്ഷയുടെ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. ഒന്നുമുതല്‍ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച്‌ ഒന്നുമുതൽ മുതല്‍ 27വരെ നടക്കും.എസ്എസ്എല്‍സി പരീക്ഷ ദിവസങ്ങളില്‍...

എസ്എസ്എൽസി മോഡൽ, വാർഷിക പരീക്ഷകളുടെ ടൈം ടേബിൾ

എസ്എസ്എൽസി മോഡൽ, വാർഷിക പരീക്ഷകളുടെ ടൈം ടേബിൾ

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി മോഡൽ, വാർഷിക പരീക്ഷകളുടെ ടൈം ടേബിൾ പുറത്തിറക്കി. മോഡൽ പരീക്ഷ ഫെബ്രുവരി മാസം 19ന് ആരംഭിച്ച് 23ന് അവസാനിക്കും. ടൈം ടേബിൾ താഴെ രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമാണ് പരീക്ഷാ സമയം....

ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം: ഉത്തരവ് ഇറങ്ങി

ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം: ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. അധ്യാപകർക്ക് https://dhsetransfer.kerala.gov.in വഴി ലിസ്റ്റ് പരിശോധിക്കാം. 9000ൽ അധികം അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവാണ് പ്രസിദ്ധീകരിച്ചത്. ഉത്തരവ് താഴെ ഡൗൺലോഡ് ചെയ്യാം. ഹയർ സെക്കണ്ടി...

സംസ്ഥാനത്തെ സ്കൂളുകൾ പരീക്ഷാ ചൂടിലേക്ക്: എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ വിവരങ്ങൾ

സംസ്ഥാനത്തെ സ്കൂളുകൾ പരീക്ഷാ ചൂടിലേക്ക്: എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ വിവരങ്ങൾ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾ ഇനി പരീക്ഷ ചൂടിലേക്ക്. എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി മാസം 19ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമാണ് പരീക്ഷാ സമയം. മോഡൽ പരീക്ഷകൾക്ക്...

ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾക്കെതിരെ നടപടി

ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾക്കെതിരെ നടപടി

തിരുവനന്തപുരം:ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ ഏതെക്കൊ തരത്തിൽ നിർദേശങ്ങൾ കൊണ്ടു വരാമെന്ന് വനിതാ ശിശുക്ഷേമ വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. നേമത്ത്...

സംസ്ഥാനത്തെ സ്കൂളുകളിൽ ‘വാട്ടർ ബെൽ’ സംവിധാനം: മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂളുകളിൽ ‘വാട്ടർ ബെൽ’ സംവിധാനം: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ 'വാട്ടർ ബെൽ' സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.ക്ലാസ്സ് സമയത്ത് കുട്ടികൾ വെള്ളം കൃത്യമായ രീതിയിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. പരീക്ഷാ ആരംഭിക്കാൻ...

Useful Links

Common Forms