തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി മോഡൽ, വാർഷിക പരീക്ഷകളുടെ ടൈം ടേബിൾ പുറത്തിറക്കി. മോഡൽ പരീക്ഷ ഫെബ്രുവരി മാസം 19ന് ആരംഭിച്ച് 23ന് അവസാനിക്കും. ടൈം ടേബിൾ താഴെ
രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമാണ് പരീക്ഷാ സമയം.
വാർഷിക പരീക്ഷ
🔵മോഡൽ പരീക്ഷകൾക്ക് പിന്നാലെ
എസ്എസ്എൽസി യുടെ പൊതുപരീക്ഷ ആരംഭിക്കും. എസ്എസ്എൽസി വാർഷിക പരീക്ഷ മാർച്ച് 4ന് ആരംഭിച്ച് മാർച്ച് മാസം 25ന് അവസാനിക്കും.
ടൈം ടേബിൾ താഴെ
രാവിലെ 9.30 മുതലാണ് പരീക്ഷാ ആരംഭിക്കുന്നത്.