തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമായി. ഹാൾ ടിക്കറ്റ് സൈറ്റിൽ നിന്ന് click Here ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ് പരീക്ഷകൾ ഫെബ്രുവരി 28നാണ് നടക്കുക. ഒന്നാം പേപ്പർ 28ന് രാവിലെ 10.15 മുതൽ ആരംഭിക്കും. ഉച്ചയ്ക്ക് 12 വരെ പരീക്ഷ. രണ്ടാം പേപ്പർ ഉച്ചയ്ക്ക് 1.15ന് ആരംഭിച്ച് 3ന് അവസാനിക്കും. എൽഎസ്എസ്എസിന് 60ശതമാനം മാർക്ക് യുഎസ്എസിന് 70ശതമാനം മാർക്ക് നേടുന്നവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. നാലു വർഷത്തിനു ശേഷമാണ് എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഫെബ്രുവരിയിൽ നടക്കുന്നത്. ലോവർ സെക്കണ്ടറി സ്കോളർഷിപ്പ് (എൽഎസ്എസ്) പരീക്ഷയിൽ വിജയിക്കുകയും 5, 6, 7 ക്ലാസുകളിൽ പ്രതിവർഷം 1000 രൂപ നേടുകയും ചെയ്യുന്ന നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് കേരള LSS USS സ്കോളർഷിപ്പ് സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ നൽകും. അതേസമയം 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അപ്പർ സെക്കൻഡറി സ്‌കോളർഷിപ്പ് (യുഎസ്എസ്) ഏഴാം ക്ലാസ് സ്‌കോളർഷിപ്പ് പരീക്ഷ പാസാകുക. ഓരോ വർഷവും 1500.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...