പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സംസ്ഥാനത്തെ സ്കൂളുകൾ പരീക്ഷാ ചൂടിലേക്ക്: എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ വിവരങ്ങൾ

Feb 16, 2024 at 2:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾ ഇനി പരീക്ഷ ചൂടിലേക്ക്. എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി മാസം 19ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമാണ് പരീക്ഷാ സമയം. മോഡൽ പരീക്ഷകൾക്ക് പിന്നാലെ
എസ്എസ്എൽസി യുടെ പൊതുപരീക്ഷ ആരംഭിക്കും. എസ്എസ്എൽസി വാർഷിക പരീക്ഷ മാർച്ച് 4ന് ആരംഭിച്ച് മാർച്ച് മാസം 25ന് അവസാനിക്കും.
രാവിലെ 9.30 മുതലാണ് പരീക്ഷാ ആരംഭിക്കുന്നത്.

ഹയർ സെക്കണ്ടറി പരീക്ഷ
🔵ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ മോഡൽ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിച്ചു കഴിഞ്ഞു.
ഈ പരീക്ഷകൾ ഫെബ്രുവരി 21ന് അവസാനിക്കും.
ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ വർഷ പൊതുപരീക്ഷകൾ മാർച്ച് 1 ന് ആരംഭിച്ച് മാർച്ച് 26 ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് ഹയർ സെക്കണ്ടറി പരീക്ഷകൾ ആരംഭിക്കുന്നത്.

വൊക്കേഷണൽ ഹയർ സെക്കണ്ടറി
🔵വൊക്കേഷണൽ ഹയർ സെക്കണ്ടറി മോഡൽ പരീക്ഷകൾ ഫെബ്രുവരി 15 ന് ആരംഭിച്ചു 21 ന് അവസാനിക്കും. ഒന്നും രണ്ടു വർഷ പൊതുപരീക്ഷകൾ മാർച്ച് 1 ന് ആരംഭിച്ച് മാർച്ച് 26 ന് അവസാനിക്കും.
പരീക്ഷകൾ രാവിലെ 9.30 ന് തന്നെയാണ് ആരംഭിക്കുന്നത്.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...