SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ പിഎച്ച്ഡി പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷ രജിസ്ട്രേഷൻ നവംബർ 20വരെ നടത്താം. http://jnuexams.nta.ac.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. ഡിസംബർ 7മുതൽ 10വരെയാണ് പ്രവേശന പരീക്ഷ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് https://nta.ac.in സന്ദർശിക്കുക.
