പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

HIGHER EDUCATION

പോളിടെക്നിക് സപ്ലിമെന്ററി പരീക്ഷ: വീണ്ടും അവസരം നൽകുന്നു

പോളിടെക്നിക് സപ്ലിമെന്ററി പരീക്ഷ: വീണ്ടും അവസരം നൽകുന്നു

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha തിരുവനന്തപുരം: കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ...

പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ്: പെൺകുട്ടികൾക്ക് അപേക്ഷിക്കാം

പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ്: പെൺകുട്ടികൾക്ക് അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള...

പരീക്ഷാ കേന്ദ്രത്തിന് ഗൂഗിൾഫോം, പിഎച്ച്ഡി കോഴ്സ് വർക്ക് ഡിജിറ്റൽ ലിറ്ററസി ക്ലാസ്

പരീക്ഷാ കേന്ദ്രത്തിന് ഗൂഗിൾഫോം, പിഎച്ച്ഡി കോഴ്സ് വർക്ക് ഡിജിറ്റൽ ലിറ്ററസി ക്ലാസ്

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല നിലവിൽ വിജ്ഞാപനം...

കാലിക്കറ്റ് സർവകലാശാലയിൽ \’കീം \’ ഓണ്‍ലൈന്‍ മോക്ക് പരീക്ഷ, സ്‌പേസ് ക്യാമ്പ്

കാലിക്കറ്റ് സർവകലാശാലയിൽ \’കീം \’ ഓണ്‍ലൈന്‍ മോക്ക് പരീക്ഷ, സ്‌പേസ് ക്യാമ്പ്

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ രജിസ്‌ട്രേഷന്‍, സ്‌പെഷ്യല്‍ പരീക്ഷ, മൂല്യനിര്‍ണയ ക്യാമ്പ് മാറ്റി

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ രജിസ്‌ട്രേഷന്‍, സ്‌പെഷ്യല്‍ പരീക്ഷ, മൂല്യനിര്‍ണയ ക്യാമ്പ് മാറ്റി

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha തേഞ്ഞിപ്പലം: വിദൂരവിദ്യാഭ്യാസ വിഭാഗം പി.ജി. ഒന്നാം...

പരീക്ഷകൾ രാവിലെ 9.30ന്, പരീക്ഷാഫലം, പ്രൊജക്റ്റ് സമർപ്പണം: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷകൾ രാവിലെ 9.30ന്, പരീക്ഷാഫലം, പ്രൊജക്റ്റ് സമർപ്പണം: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha കണ്ണൂർ: മൂന്നാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ...

കെ-ടെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം: പുതിയ തീയതി അറിയാം

കെ-ടെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം: പുതിയ തീയതി അറിയാം

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha തിരുവനന്തപുരം: 2023 കെ-ടെറ്റ് പരീക്ഷാ തീയതി മാറ്റി....

എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉള്‍പ്പെടുത്തി വിദ്യാർത്ഥികൾക്ക് പുസ്തകങ്ങള്‍

എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉള്‍പ്പെടുത്തി വിദ്യാർത്ഥികൾക്ക് പുസ്തകങ്ങള്‍

താനൂർ:എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉള്‍പ്പെടുത്തി താനൂര്‍ നിയോജക മണ്ഡല പരിധിയിലെ വിദ്യാലയങ്ങൾക്കും പബ്ലിക് ലൈബ്രറികൾക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍...

അടുത്ത ശനിയാഴ്ച സ്കൂളുകൾക്ക് അവധി

അടുത്ത ശനിയാഴ്ച സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം:അക്കാദമിക് കലണ്ടർ അനുസരിച്ച് അടുത്ത ശനിയാഴ്‌ചയും പ്രവൃത്തിദിനമനമാണെങ്കിലും അധ്യാപകരുടെ ക്ലസ്‌റ്റർ യോഗങ്ങൾ നടക്കുന്നതിനാൽ ക്ലാസ് ഉണ്ടാകില്ല. ഒന്നുമുതൽ 10വരെയുള്ള ക്ലാസുകൾക്കാണ് അവധി. ക്ലസ്റ്റർ യോഗങ്ങളിൽ അധ്യാപകർക്ക് പങ്കെടുക്കേണ്ടതിനാൽ...

ഒന്നു മുതൽ 5വരെ ക്ലാസുകൾക്ക് അടുത്തയാഴ്ച മുതൽ അധിക പ്രവർത്തിദിനം ഒഴിവാക്കും: സർക്കുലർ ഉടൻ

ഒന്നു മുതൽ 5വരെ ക്ലാസുകൾക്ക് അടുത്തയാഴ്ച മുതൽ അധിക പ്രവർത്തിദിനം ഒഴിവാക്കും: സർക്കുലർ ഉടൻ

തിരുവനന്തപുരം:സംസ്ഥാനത്ത് 5വരെയുള്ള ക്ലാസുകൾക്ക് ശനിയാഴ്ചകളിലെ അധിക പ്രവർത്തിദിനം അടുത്ത ആഴ്ചമുതൽ ഒഴിവാക്കും. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണ് സൂചന. 10-ാം ക്ലാസ് വരെയുള്ള സ്കൂ‌ളുകൾക്ക് ഇന്ന് പ്രവൃത്തിദിവസമാണ്. അധ്യയന...

നാലുവർഷ ബിരുദം: പ്രവേശനോത്സവത്തിന് പേര് നിർദ്ദേശിക്കാം

നാലുവർഷ ബിരുദം: പ്രവേശനോത്സവത്തിന് പേര് നിർദ്ദേശിക്കാം

തിരുവനന്തപുരം:സംസ്ഥാനത്ത് ജൂലൈ ഒന്നിന് നാലുവർഷ ബിരുദ കോഴ്സുകൾക്ക് തുടക്കമാകുമ്പോൾ വിവിധ കോളജുകളിൽ പ്രവേശനം നേടിയെത്തുന്ന നവാഗത വിദ്യാർത്ഥികൾക്ക് ഒരുക്കുന്ന സ്വാഗതോത്സവ പരിപാടിക്ക് മലയാളത്തിൽ ഉചിതമായ പേരുകൾ ക്ഷണിക്കുന്നതായി മന്ത്രി ഡോ. ആർ ബിന്ദു....

എസ്എസ്എൽസി സേ പരീക്ഷാഫലം: 98.97 ശതമാനം വിജയം

എസ്എസ്എൽസി സേ പരീക്ഷാഫലം: 98.97 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എസ്എസ്എൽസി സേ പരീക്ഷ എഴുതിയ 1066 വിദ്യാർത്ഥികളുടെയും ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളുടെയും പരീക്ഷാഫലം ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എസ്എസ്എൽസി സേ പരീക്ഷയുടെ...

അഗ്നിവീർ: വ്യോമസേനയിൽ അവസരം

അഗ്നിവീർ: വ്യോമസേനയിൽ അവസരം

തിരുവനന്തപുരം:ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. അഗ്നിവീർ വായു റിക്രൂട്ട്‌മെന്റിന് ജൂലൈ എട്ട് മുതൽ 28 വരെ https://agnipathvayu.cdac.in വഴി ഓൺലൈനായി അപേക്ഷിക്കാം....

KEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധന

KEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധന

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷയുടെ (കീം 2024) ഉത്തര സൂചികകളിലെ പരാതികൾ അയക്കുന്നതിനുള്ള അവസാന തീയതി ജൂൺ 15നു വൈകിട്ട് അഞ്ചുവരെ നീട്ടി. ഹെൽപ് ലൈൻ നമ്പർ: 0471...

കേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്

കേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II) സംസ്ഥാനത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ജൂൺ 30നു നടത്തും. അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം...

KEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാം

KEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാം

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ആർക്കിടെക്ചർ (ബി.ആർക്ക്), മെഡിക്കൽ ആൻഡ്...

സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർ

സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർ

തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024-ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ 16ന് നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ നടക്കുക. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം...

Useful Links

Common Forms