editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

കെ-ടെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം: പുതിയ തീയതി അറിയാം

Published on : May 05 - 2023 | 3:22 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തിരുവനന്തപുരം: 2023 കെ-ടെറ്റ് പരീക്ഷാ തീയതി മാറ്റി. പരീക്ഷാ വിജ്ഞാപന പ്രകാരം മെയ് 12,15 തീയതികളിൽ നടത്താനിരുന്ന കെ-ടെറ്റ് പരീക്ഷ യഥാക്രമം മെയ് 30, 31 തീയതികളിലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. വിശദമായ പരീക്ഷാ സമയക്രമം http://ktet.kerala.gov.in, http://keralapareekshabhavan.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

0 Comments

Related News