പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

HIGHER EDUCATION

കണ്ണൂർ സർവകലാശാലാ യുജി, പിജി പ്രവേശനം: ജൂൺ 6വരെ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലാ യുജി, പിജി പ്രവേശനം: ജൂൺ 6വരെ അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കണ്ണൂർ:സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ, അധ്യാപക നിയമനം

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ, അധ്യാപക നിയമനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിന് പട്ടിക തയ്യാറാക്കുന്നു....

എംജി സർവകലാശാലയുടെ വിവിധ പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

എംജി സർവകലാശാലയുടെ വിവിധ പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കോട്ടയം: എംജി സർവകലാശാല ജൂൺ 16ന് ആരംഭിക്കുന്ന ഒന്ന്,...

ദേവഗിരി കോളജിൽ ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് പ്രവേശനം

ദേവഗിരി കോളജിൽ ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് പ്രവേശനം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ ബിരുദാനന്തര...

തൃശൂർ, കോഴിക്കോട് ലോ കോളേജുകളിൽ പുന:പ്രവേശനം, കോളജ് മാറ്റം: ജൂൺ 9വരെ സമയം

തൃശൂർ, കോഴിക്കോട് ലോ കോളേജുകളിൽ പുന:പ്രവേശനം, കോളജ് മാറ്റം: ജൂൺ 9വരെ സമയം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കോഴിക്കോട്: തൃശൂർ, കോഴിക്കോട് ലോ കോളേജുകളിൽ പുന:പ്രവേശനം,...

വിദേശ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനുള്ള കേന്ദ്രീകൃത കൗൺസിലിങ്ങും മോപ്അപ് അലോട്ട്മെന്റും ജൂൺ 8ന്

വിദേശ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനുള്ള കേന്ദ്രീകൃത കൗൺസിലിങ്ങും മോപ്അപ് അലോട്ട്മെന്റും ജൂൺ 8ന്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ...

കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിങ് കോളേജ് പ്രവേശനം, പരീക്ഷാ ഫലം,സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിങ് കോളേജ് പ്രവേശനം, പരീക്ഷാ ഫലം,
സിണ്ടിക്കേറ്റ് യോഗം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം...

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ, പിഎച്ച്ഡി പ്രവേശനം: അപേക്ഷ 15വരെ

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ, പിഎച്ച്ഡി പ്രവേശനം: അപേക്ഷ 15വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:കേരള ഡിജിറ്റൽ സർവകലാശാലയിൽ (DUK) ഡിജിറ്റൽ...

എംജി സർവകലാശാലയിൽ അധ്യാപക ഒഴിവ്, റിസർച്ച് അസോസിയേറ്റ്, ഡിപ്ലോമ കോഴ്‌സ്

എംജി സർവകലാശാലയിൽ അധ്യാപക ഒഴിവ്, റിസർച്ച് അസോസിയേറ്റ്, ഡിപ്ലോമ കോഴ്‌സ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ...

വാട്ടർ ബോട്ടിൽ ചിലപ്പോൾ ബാക്ടീരിയ ബോട്ടിൽ ആയേക്കാം: ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക

വാട്ടർ ബോട്ടിൽ ചിലപ്പോൾ ബാക്ടീരിയ ബോട്ടിൽ ആയേക്കാം: ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക

തിരുവനന്തപുരം:വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ളവർ ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് വാട്ടർ ബോട്ടിൽ. ഒരു വാട്ടർബോട്ടിൽ സ്ഥിരമായി കൂടെ കൊണ്ടു നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇനി പറയുന്നത്. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഈ വാട്ടർ...

പ്ലസ്‌ വൺ കോഴ്സുകളിലെ വേക്കൻസി സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ നാളെ രാവിലെ മുതൽ

പ്ലസ്‌ വൺ കോഴ്സുകളിലെ വേക്കൻസി സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ നാളെ രാവിലെ മുതൽ

തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ്‌ വൺ കോഴ്സുകളിലെ വേക്കൻസി സീറ്റുകളിലെ പ്രവേശനം നാളെ നടക്കും. ഇന്നലെ വരെ സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ സാധുതയുള്ള അപേക്ഷകൾ പരിഗണിച്ച് തയ്യാറാക്കിയ മെരിറ്റ് ലിസ്റ്റ് നാളെ പുലർയോടെ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഈ...

കേരഫെഡിൽ ഫിനാൻസ് മാനേജർ: അപേക്ഷ 22വരെ

കേരഫെഡിൽ ഫിനാൻസ് മാനേജർ: അപേക്ഷ 22വരെ

തിരുവനന്തപുരം:കേരഫെഡ് ഹെഡ് ഓഫീസിൽ മാനേജർ (ഫിനാൻസ്) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരഫെഡിന്റെ നിയമചട്ടത്തിൽ നിഷ്കർഷിച്ച രീതിയിൽ, പി.എസ്.സി മുഖേന സ്ഥിരനിയമനം നടത്തുന്നതുവരെയോ അന്യത്രസേവന വ്യവസ്ഥയിൽ...

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം മാർക്ക് ലിസ്റ്റ് വെളിപ്പെത്താൻ അനുമതി

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം മാർക്ക് ലിസ്റ്റ് വെളിപ്പെത്താൻ അനുമതി

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ച് 3 മാസത്തിനുശേഷം വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് വെളിപ്പെടുത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. എസ്എസ്എൽസിക്കു ശേഷം സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും...

പ്ലസ്ടു പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു

പ്ലസ്ടു പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024 ജൂൺ മാസത്തിൽ നടന്ന ഹയർ സെക്കൻ്ററി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ (ഹയർ സെക്കൻ്ററി വിഭാഗം) പോർട്ടലിൽ...

നിളയോര വിദ്യാലയത്തിന് കൂടുതൽ സൗകര്യങ്ങൾ: പുതിയ ക്ലാസ് മുറികളും അസംബ്ലി ഹാളും നാളെ നാടിനു സമർപ്പിക്കും

നിളയോര വിദ്യാലയത്തിന് കൂടുതൽ സൗകര്യങ്ങൾ: പുതിയ ക്ലാസ് മുറികളും അസംബ്ലി ഹാളും നാളെ നാടിനു സമർപ്പിക്കും

മലപ്പുറം: കുറ്റിപ്പുറം ഗവ.ഹയർസെക്കൻ്ററി സ്ക്കൂളിന് ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ ക്ലാസ് മുറികളും അസംബ്ലി ഹോളും നാളെ നാടിന് സമർപ്പിക്കും. ജില്ലാ പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് നിർമിച്ച 3 ക്ലാസ് മുറികളും അസംബ്ലി ഹാളും നാളെ (09/08/24) രാവിലെ 11 ന്...

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ്: സംസ്ഥാന റാങ്ക് പട്ടിക ഉടൻ

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ്: സംസ്ഥാന റാങ്ക് പട്ടിക ഉടൻ

തിരുവനന്തപുരം:മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക ഉടൻ തയ്യാറാക്കും. ഇതിനായി വിദ്യാർഥികൾ നീറ്റ് -യുജി ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കണം. സ്കോർ ഓഗസ്റ്റ് 11ന് രാത്രി 11.59നകം ഫലം നൽകണം....

ഈ വർഷം 10 ദിവസം ഓണം അവധി: 12ന് സ്കൂളുകൾ അടയ്ക്കും

ഈ വർഷം 10 ദിവസം ഓണം അവധി: 12ന് സ്കൂളുകൾ അടയ്ക്കും

തിരുവനന്തപുരം:ഓണപ്പരീക്ഷകൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ സെപ്റ്റംബർ 12ന് അടയ്ക്കും. 10 ദിവസമാണ് ഈ വർഷത്തെ ഓണം അവധി. സെപ്റ്റംബർ 12ന് അടയ്ക്കുന്ന സ്കൂൾ 23ന് തുറക്കും. ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. സ്‌കൂൾ പ്രവൃത്തി ദിനങ്ങൾ 220ആക്കിയത് ഹൈക്കോടതി റദ്ദാക്കിയ...

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 21വരെ

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 21വരെ

തിരുവനന്തപുരം:കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) ഒന്നര ലക്ഷം വരെ ശമ്പളത്തോടെ ജോലി നേടാൻ അവസരം. വിവിധ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. എക്സ‌ിക്യൂട്ടീവ് (ടെലികോം), ജൂനിയർ എഞ്ചിനീയർ (5)/ അസിസ്റ്റന്റ്, സെക്ഷൻ എഞ്ചിനീയർ (5)-പവർ &...

ഓണപ്പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു: സെപ്തംബ‍ർ 3മുതൽ പരീക്ഷകൾ

ഓണപ്പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു: സെപ്തംബ‍ർ 3മുതൽ പരീക്ഷകൾ

തിരുവനന്തപുരം:ഈ വർഷത്തെ ഒന്നാംപാദ പരീക്ഷ (ഓണപ്പരീക്ഷ) തീയതികൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷകൾ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. എട്ടാം ക്‌ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തും. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ...

Useful Links

Common Forms