SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കോളജ് വെബ്സൈറ്റ് മുഖേന ജൂൺ 15 വരെ അപേക്ഷിക്കാം. ബിരുദ കോഴ്സുകളിലേക്ക് വെബ്സൈറ്റ് വഴി 7 വരെയും അപേക്ഷിക്കാവുന്നതാണ്. http://devagiricollege.org
ഫോൺ: 9562741106.