പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

HIGHER EDUCATION

എൻഐആർഎഫ് റാങ്കിങിൽ ഐഐടി മദ്രാസ് ഒന്നാം സ്ഥാനത്ത്: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന് മൂന്നാം സ്ഥാനം

എൻഐആർഎഫ് റാങ്കിങിൽ ഐഐടി മദ്രാസ് ഒന്നാം സ്ഥാനത്ത്: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന് മൂന്നാം സ്ഥാനം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:2023 ലെ NIRF ഇന്ത്യ റാങ്കിങ്ങിൽ മദ്രാസ്...

നാലുവർഷ ബിരുദ കോഴ്സുകൾ ഈ വർഷം തുടങ്ങാം: അടുത്ത വർഷം മുതൽ കർശനമെന്നും മുഖ്യമന്ത്രി

നാലുവർഷ ബിരുദ കോഴ്സുകൾ ഈ വർഷം തുടങ്ങാം: അടുത്ത വർഷം മുതൽ കർശനമെന്നും മുഖ്യമന്ത്രി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:സാധ്യമാകുന്ന സർവകലാശാലകളിൽ ഈ അക്കാദമിക് വർഷം...

കണ്ണൂർ പിജി രജിസ്‌ട്രേഷൻ 6വരെ, ടൈംടേബിൾ,പ്രായോഗിക പരീക്ഷകൾ, പ്രൊജക്ട്, വൈവ-വോസി

കണ്ണൂർ പിജി രജിസ്‌ട്രേഷൻ 6വരെ, ടൈംടേബിൾ,
പ്രായോഗിക പരീക്ഷകൾ, പ്രൊജക്ട്, വൈവ-വോസി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കണ്ണൂർ:സർവകലാശാല പഠന വകുപ്പുകളിലെയും സെന്ററുകളിലെയും വിവിധ...

എംജി സർവകലാശാല പ്രാക്ടിക്കല്‍ പരീക്ഷകൾ, സ്പെഷ്യല്‍ കോംപ്രഹെന്‍സീവ് വൈവ

എംജി സർവകലാശാല പ്രാക്ടിക്കല്‍ പരീക്ഷകൾ, സ്പെഷ്യല്‍ കോംപ്രഹെന്‍സീവ് വൈവ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കോട്ടയം:കഴിഞ്ഞ മാര്‍ച്ചില്‍ വിജ്ഞാപനം പുറപ്പെടുവിച്ച നാലാം...

കാലിക്കറ്റ്‌ പിജി ട്യൂഷന്‍ ഫീസ്, പരീക്ഷകൾ, പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലങ്ങൾ

കാലിക്കറ്റ്‌ പിജി ട്യൂഷന്‍ ഫീസ്, പരീക്ഷകൾ, പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലങ്ങൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തേഞ്ഞിപ്പലം:എസ്.ഡി.ഇ. 2022 പ്രവേശനം പി.ജി. മൂന്ന്, നാല്...

ഡോ.സി.ടി. അരവിന്ദകുമാര്‍ എംജി വൈസ്ചാന്‍സലറായി ചുമതലയേറ്റു

ഡോ.സി.ടി. അരവിന്ദകുമാര്‍ എംജി വൈസ്ചാന്‍സലറായി ചുമതലയേറ്റു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:ഡോ. സി.ടി. അരവിന്ദകുമാര്‍ മഹാത്മാ ഗാന്ധി...

സ്പെഷൽ എജുക്കേഷൻ ഡിപ്ലോമ അടക്കമുള്ള കോഴ്സുകൾ: നിപ്റിൽ അപേക്ഷ ജൂലൈ 5വരെ

സ്പെഷൽ എജുക്കേഷൻ ഡിപ്ലോമ അടക്കമുള്ള കോഴ്സുകൾ: നിപ്റിൽ അപേക്ഷ ജൂലൈ 5വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന...

എം.എസ്‌.സി മോളിക്യൂലാർ ബയോളജി പ്രവേശനം, ടൈം ടേബിൾ, പ്രൊജക്റ്റ് മൂല്യനിർണയം: കണ്ണൂർ സർവകലാശാല വാർത്തകൾ

എം.എസ്‌.സി മോളിക്യൂലാർ ബയോളജി പ്രവേശനം, ടൈം ടേബിൾ, പ്രൊജക്റ്റ് മൂല്യനിർണയം: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കണ്ണൂർ:നാലാം സെമസ്റ്റർ എം.എ സോഷ്യല്‍ സയൻസ് വിത്ത്...

വിദ്യാര്‍ഥികള്‍ക്ക് എംജി സര്‍വകലാശാല സൗജന്യ പഠനസൗകര്യം ഏര്‍പ്പെടുത്തും

വിദ്യാര്‍ഥികള്‍ക്ക് എംജി സര്‍വകലാശാല സൗജന്യ പഠനസൗകര്യം ഏര്‍പ്പെടുത്തും

കോട്ടയം:വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ തുടര്‍പഠത്തിന് മഹാത്മാ ഗാന്ധി സര്‍വകലാശാല സൗകര്യമൊരുക്കും. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ സിന്‍ഡിക്കേറ്റിന്‍റെ ആദ്യ...

കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രത്തിൽ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രത്തിൽ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

തൃശൂർ:കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും” എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയിൽ ഉള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്....

കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി ഒഴിവ്: അപേക്ഷ ആഗസ്റ്റ് 27വരെ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി ഒഴിവ്: അപേക്ഷ ആഗസ്റ്റ് 27വരെ

തിരുവനന്തപുരം:കെഎസ്ആർടിസി സ്വിഫ്റ്റിൽ മാനേജർ കം മൾട്ടി ടാസ്കിങ് ടെക്നിക്കൽ സൂപ്പർവൈസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യാരായ ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വൈകീട്ട് 5 മണിക്ക് മുമ്പായി നൽകുന്ന അപേക്ഷകൾ മാത്രമേ...

ശനിയാഴ്ചകളിൽ സ്കൂളില്ല: ഡിജിഇ സർക്കുലർ ഇറങ്ങി

ശനിയാഴ്ചകളിൽ സ്കൂളില്ല: ഡിജിഇ സർക്കുലർ ഇറങ്ങി

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ചകൾ പ്രവൃത്തിദിനമെന്ന തീരുമാനം സർക്കാർ മരവിപ്പിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. കോടതി വിധിയുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം ഉണ്ടാവുന്നത്...

സ്കൂൾ വിദ്യാർത്ഥികൾക്ക് സമഗ്ര ഹെൽത്ത് പ്രോഗ്രാം

സ്കൂൾ വിദ്യാർത്ഥികൾക്ക് സമഗ്ര ഹെൽത്ത് പ്രോഗ്രാം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സമഗ്ര സ്കൂൾ ഹെൽത്ത് പ്രോഗ്രാം നടപ്പാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് വർക് ഷോപ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഹെൽത്ത് കാർഡ് നടപ്പാക്കുക,...

വയനാടിന് താങ്ങായി തർബിയത്ത് സ്കൂളും

വയനാടിന് താങ്ങായി തർബിയത്ത് സ്കൂളും

എറണാകുളം:വയനാട്ടിലെ ദുരന്തം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളും തുക കൈമാറി. വിദ്യാർത്ഥികൾക്കൊപ്പം മാനേജ്മെൻ്റും...

കേന്ദ്ര സർവീസിൽ ജോലി ഒഴിവ്: അപേക്ഷ ഓഗസ്റ്റ് 25വരെ

കേന്ദ്ര സർവീസിൽ ജോലി ഒഴിവ്: അപേക്ഷ ഓഗസ്റ്റ് 25വരെ

തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റിൽ വിവിധ വിഭാഗങ്ങളിലായുള്ള 312 ഒഴിവുകളിലേക്ക് ആഗസ്റ്റ് 25വരെ അപേക്ഷിക്കാം. ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, സീനിയർ ട്രാൻസ്ലേഷൻ ഓഫീസർ തസ്തികകളിലേക്കാണ് നിയമനം. വിവിധ വിദ്യാഭ്യാസ...

പോസ്റ്റ്ൽ ഡിപ്പാർട്ട്മെന്റ്റിൽ സ്ഥിര ജോലി: അപേക്ഷ ഓഗസ്റ്റ് 30 വരെ.

പോസ്റ്റ്ൽ ഡിപ്പാർട്ട്മെന്റ്റിൽ സ്ഥിര ജോലി: അപേക്ഷ ഓഗസ്റ്റ് 30 വരെ.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് കീഴിലുള്ള പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്റിൽ സ്ഥിര ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേന ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം. ഇന്ത്യൻ തപാൽ വകുപ്പിന് കീഴിലുള്ള മെയിൽ മോട്ടോർ സർവീസ് ചെന്നൈ,...

മാപ്പിളകലാ പഠന കോഴ്‌സുകളില്‍ പ്രവേശനം: അപേക്ഷ 31

മാപ്പിളകലാ പഠന കോഴ്‌സുകളില്‍ പ്രവേശനം: അപേക്ഷ 31

മലപ്പുറം:കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിനു കീഴില്‍ പാര്‍ട് ടൈം ഡിപ്ലോമ കോഴ്‌സുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. മാപ്പിളപ്പാട്ടിന് രണ്ടുവര്‍ഷത്തെയും ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, അറബന...

വയനാട്ടിൽ ഭൂകമ്പത്തിന് സമാനമായ ഉഗ്രശബ്ദം: പ്രദേശത്തെ സ്‌കൂളിനും അങ്കണവാടിക്കും അവധി

വയനാട്ടിൽ ഭൂകമ്പത്തിന് സമാനമായ ഉഗ്രശബ്ദം: പ്രദേശത്തെ സ്‌കൂളിനും അങ്കണവാടിക്കും അവധി

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങല്ലിച്ചു നിൽക്കുന്ന വയനാട്ടിലെ ചിലയിടങ്ങളിൽ ഭൂമിക്കടിയിൽ നിന്നും ശബ്ദവും ഒപ്പം നേരിയ ചലനവും ഉണ്ടായതായി നാട്ടുകാർ. വൈത്തിരി, ബത്തേരി താലൂക്കിലെ അമ്പലവയൽ അമ്പുകുത്തി, പൊഴുതന, വെങ്ങപ്പള്ളി, കോട്ടത്തറ, നെന്മേനി...

Useful Links

Common Forms