SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കണ്ണൂർ:അഫിലിയേറ്റഡ് കോളേജുകളിൽ ബി.എ. കർണാടിക് മ്യൂസിക് , ഭരതനാട്യം പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഏക ജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിച്ച്, അപേക്ഷയുടെ പ്രിന്റൗട്ട് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ സമർപ്പിക്കണം. കോളേജ് നടത്തുന്ന അഭിരുചി പരീക്ഷയുടെയും യോഗ്യതാ പരീക്ഷയുടെയും മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദ വിവരങ്ങൾ സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്.