പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

HIGHER EDUCATION

പിജി ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്: അവസാന തീയതി നീട്ടി

പിജി ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്: അവസാന തീയതി നീട്ടി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രോജക്ട് മോഡ്...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾ, പരീക്ഷാ അപേക്ഷ

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾ, പരീക്ഷാ അപേക്ഷ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ യുനസ്‌കോ ചെയര്‍...

KHMAT പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു

KHMAT പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം:സംസ്ഥാനത്തെ കോളേജുകളിലേക്ക് 2023-24 അദ്ധ്യായന...

പോളിടെക്‌നിക് ഡിപ്ലോമ അപേക്ഷ തീയതി ദീർഘിപ്പിച്ചു

പോളിടെക്‌നിക് ഡിപ്ലോമ അപേക്ഷ തീയതി ദീർഘിപ്പിച്ചു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം:2023-24 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന...

ജനറൽ നഴ്സിങ് പ്രവേശനം: വിമുക്തഭടന്മാരുടെ ആശ്രിതർക്ക് അവസരം

ജനറൽ നഴ്സിങ് പ്രവേശനം: വിമുക്തഭടന്മാരുടെ ആശ്രിതർക്ക് അവസരം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം:ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജനറൽ നഴ്‌സിങ്...

കാലിക്കറ്റിൽ ബിരുദപഠനം തുടരാം, എംഎ സംസ്‌കൃതം, മലയാളം വൈവ, പരീക്ഷാഫലം, മൂല്യനിര്‍ണയ ക്യാമ്പ്

കാലിക്കറ്റിൽ ബിരുദപഠനം തുടരാം, എംഎ സംസ്‌കൃതം, മലയാളം വൈവ, പരീക്ഷാഫലം, മൂല്യനിര്‍ണയ ക്യാമ്പ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ...

കോളേജ് മാറ്റവും പുന: പ്രവേശനവും, ബിരുദ പരീക്ഷ, മറ്റു പരീക്ഷകൾ: കണ്ണൂർ സർവകലാശാല വർത്തകൾ

കോളേജ് മാറ്റവും പുന: പ്രവേശനവും, ബിരുദ പരീക്ഷ, മറ്റു പരീക്ഷകൾ: കണ്ണൂർ സർവകലാശാല വർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS കണ്ണൂർ:സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ആർട്സ് ആൻഡ് സയൻസ്...

ഒരേസമയം 2 ബിരുദം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ അവസരം

ഒരേസമയം 2 ബിരുദം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ അവസരം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo കൊല്ലം:കേരളത്തിലെ കോളജുകളിലെ ബിരുദ വിദ്യാർത്ഥികൾക്ക് ഒരേ...

ജലവിതരണ പ്രശ്നം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജലവിതരണ പ്രശ്നം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം:നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്നം നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (സെപ്റ്റംബർ 9) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നാളെ നടക്കാനിരുന്ന...

ആറാം ക്ലാസ് മുതൽ ബിരുദാനന്തരതലം വരെയുള്ളവർക്ക് എസ്ബിഐ ആശാ സ്കോളർഷിപ്പ്

ആറാം ക്ലാസ് മുതൽ ബിരുദാനന്തരതലം വരെയുള്ളവർക്ക് എസ്ബിഐ ആശാ സ്കോളർഷിപ്പ്

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യഫൗണ്ടേഷൻ (എസ്ബിഐ) സ്കൂൾ കോളജ് വിദ്യാർത്ഥികൾക്കായി നൽകുന്ന ആശാ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് പിന്നാക്ക പശ്ചാത്തലങ്ങളിൽ കഴിയുന്ന 10,000 പ്രതിഭാധനരായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുക. ആറാം...

ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാം

ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാം

തിരുവനന്തപുരം:സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സൗദി അറേബ്യ (ദമ്മാം, റിയാദ്, ജിദ്ദ), യുഎഇ (ഷാർജ), ഒമാൻ (മസ്‌കറ്റ്), ഖത്തർ (ദോഹ), മലേഷ്യ...

പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽ

പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / സർക്കാർ കോസ്റ്റ് ഷെയറിങ് / സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള മൂന്നാം സ്പോട്ട് അഡ്മിഷൻ 9 മുതൽ നടക്കും. 9മുതൽ 12വരെ...

എംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്

എംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്

തിരുവനന്തപുരം:എംബിബിഎസ് പ്രവേശന ഫീസിന്റെ അഞ്ചുശതമാനം വർധിപ്പിച്ചതിനെ തുടർന്ന് കേരളത്തിലെ 17 സ്വാശ്രയ കോളേജുകളിലും ഫീസ് നിരക്ക് ഉയർന്നു. സ്വാശ്രയ കോളജുകളിലെ 85 ശതമാനം യോഗ്യത സീറ്റുകളിലെ ഫീസ് 7.71 ലക്ഷം മുതൽ 8.86 ലക്ഷം വരെ ഉയർന്നിട്ടുണ്ട്. 15 ശതമാനം...

വിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

വിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം:കേരളത്തിലെ സർക്കാർ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി (കേരള...

എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനം

എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനം

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠിക്കാൻ അവസരം. സെപ്റ്റംബർ 15വരെ ഇതിനായി അപേക്ഷിക്കാം. വിദ്യാർഥികളുടെ സമയവും സൗകര്യവുമനുസരിച്ച് പഠസമയവും ക്രമീകരിക്കാം. വിദഗ്ധ അധ്യാപകരുടെയും വ്യവസായമേഖലയിലെ വിദഗ്ധരുടെയും നേതൃത്വത്തിലുള്ള...

കുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾ

കുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾ

തിരുവനന്തപുരം:കുടുംബശ്രീ സംസ്ഥാനതലത്തിൽ നിയമിക്കുന്ന ഹരിതകർമസേന കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ജില്ലാ അടിസ്ഥാനത്തിലുമായി ആകെ 955 ഒഴിവുകൾ ഉണ്ട്. ജില്ലാടിസ്ഥാനത്തിൽ ഒഴിവ് സംസ്ഥാനത്ത് ആകെ...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെ

തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലെ പോസ്റ്റ് ബാച്ച്ലർ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ജോയൻറ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (JAM) 2025-ന് ഇപ്പോൾ അപേക്ഷിക്കാം. 2025 ഫെബ്രുവരി 2നാണ് പരീക്ഷ. ഭുവനേശ്വർ, ഡൽഹി, ബോംബൈ, ,...

തലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനം

തലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനം

തിരുവനന്തപുരം:വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന് വിശ്വസിക്കുന്നവരാണ് മലയാളികൾ. ആ വിദ്യ പകരുന്നവർ ഈശ്വരന് തുല്യം. ഇന്ന് അധ്യാപക ദിനം. വിദ്യാഭ്യാസ മേഖലയ്ക്ക് എണ്ണമറ്റ സംഭാവനകൾ നൽകിയ ചിന്തകനും, രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്റെറെ ജന്മദിനം....

Useful Links

Common Forms