തിരുവനന്തപുരം:സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / സർക്കാർ കോസ്റ്റ് ഷെയറിങ് / സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള മൂന്നാം സ്പോട്ട് അഡ്മിഷൻ 9 മുതൽ നടക്കും. 9മുതൽ 12വരെ അതത് സ്ഥാപനങ്ങളിൽ പ്രവേശനം നടത്തും. അപേക്ഷകർ http://polyadmission.org യിൽ പ്രസിദ്ധീകരിച്ച സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ നൽകാം.

പഠിക്കാൻ ആളില്ല: സംസ്ഥാനത്തെ ഐടിഐകളിലുള്ള 749 ട്രേഡുകള്‍ നിർത്തലാക്കാൻ തീരുമാനം
തിരുവനന്തപുരം: പഠിക്കാൻ വിദ്യാർത്ഥികൾ ഇല്ലാത്തതിന്റെ തുടർന്ന് സംസ്ഥാനത്തെ...